Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

ഈ കൊറോണ കാലത്ത് പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുമ്പോൾ ചില് കാര്യങ്ങൾ ശ്രദ്ധിക്കുക! പഴങ്ങളും പച്ചക്കറിയും കഴിക്കാന്‍ എടുക്കുമ്ബോള്‍ അവ അണുവിമുക്തം ആണെന്ന് ഉറപ്പാക്കാനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

12 AUGUST 2020 03:14 PM IST
മലയാളി വാര്‍ത്ത

ക്വാറന്റൈന്‍ സമയത്തെ ഭക്ഷണ - പോഷകാഹാര നുറുങ്ങുകളെക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത് പ്രതിദിനം കുറഞ്ഞത് 400 ഗ്രാം പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ്.  ഈ കൊറോണ കാലത്ത് നാം വാങ്ങിക്കുന്ന പഴങ്ങളും പച്ചക്കറികളും കഴുകി മാത്രം ഉപയോഗിക്കുക എന്നത് എടുത്ത് പറയേണ്ടതില്ലല്ലോ. . ഓരോ തവണയും ഏതെങ്കിലുമൊക്കെ പഴങ്ങളും പച്ചക്കറിയും കഴിക്കാന്‍ എടുക്കുമ്ബോള്‍ അവ അണുവിമുക്തം ആണെന്ന് ഉറപ്പാക്കുക. അതിനായി ണ്ട ചില മുന്‍കരുതലുകളും പൊതുവായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉൾക്കൊള്ളുക. കൊറോണ വൈറസ് മഹാമാരിയുടെ ദിനങ്ങളില്‍ നമുക്ക് കഴിക്കാന്‍ ആവശ്യമായ പഴങ്ങളും പച്ചക്കറികളുമൊക്കെ കൃത്യമായി അണുവിമുക്തമാക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കഴുകുന്നതിന് മുന്‍പ് കൈകള്‍ ശുദ്ധമാക്കണം. ഓരോതവണ ഉല്‍പ്പന്നങ്ങള്‍ കഴുകുന്നതിനു മുന്‍പും ശേഷവും 20 സെക്കന്‍ഡ് വീതം കൈകള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകുക. വെള്ളം ഉപയോഗിച്ച്‌ പഴങ്ങളും പച്ചക്കറികളും പല തവണ കഴുകുക. . മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന എല്ലാ പഴങ്ങളും പച്ചക്കറി ഉല്‍‌പന്നങ്ങളും കഴുകുന്നതിനായി വീട്ടിലെ വെള്ളത്തിന്‍്റെ ടാപ്പ് തുറന്നിടാം. ഉല്‍‌പന്നങ്ങള്‍ ആദ്യമേ തന്നെ നന്നായി കഴുകുകയാണെങ്കില്‍, അഴുക്കും ബാക്ടീരിയുമെല്ലാം ഇത് മുറിക്കാനെടുക്കുന്ന കത്തിയിലേക്കാ മറ്റ് പഴത്തിലേക്കോ പച്ചക്കറിയിലേക്കോ പടരില്ല.

പഴങ്ങളും പച്ചക്കറികളും തൊലി കളഞ്ഞ് ഭക്ഷിക്കാന്‍ കഴിയുന്നവയാണെങ്കില്‍ അതാണ് കൂടുതല്‍ നല്ലത് . ടാപ്പ് തുറന്ന് വച്ച്‌ ഒഴുകുന്ന വെള്ളത്തിനടിയില്‍ പഴങ്ങളും പച്ചക്കറികളും പിടിച്ചുകൊണ്ട് സമ്യമായി ഉരച്ചു കഴുകുക . ഭക്ഷണങ്ങള്‍ കഴിക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ മുന്‍പായി നന്നായി പരിശോധിക്കുക. എല്ലാവിധ അഴുക്കുകളും നീക്കം ചെയ്യുവാനായി ഒരു ബ്രഷ് അല്ലെങ്കില്‍ സ്പോഞ്ച് ഉപയോഗിക്കുക. . ചിലതരത്തിലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് മുമ്ബ് ഒരല്പം നല്‍കുക. രോഗകാരികളായ ബാക്ടീരിയകളെ നീക്കം ചെയ്യുന്നതിനായി ഏറ്റവും ആദ്യമവ ഒരു അരിപ്പയില്‍ വെച്ചുകൊണ്ട് വെള്ളത്തിനടിയില്‍ കഴുകുക ചീരയും ഇലക്കറികളുമടങ്ങുന്നവ ഒരു പാത്രത്തില്‍ തണുത്ത വെള്ളത്തില്‍ കുറേനേരം മുക്കിവയ്ക്കുക. ചീര അല്ലെങ്കില്‍ കാബേജ് എന്നിവയുടെ തലഭാഗം അല്ലെങ്കില്‍ പുറത്തെ ഇലകള്‍ എന്നിവ നീക്കം ചെയ്യാന്‍ ശ്രദ്ധിക്കുക. അതിനുശേഷം ഒരു പേപ്പര്‍ ടവ്വല്‍ ഉപയോഗിച്ച്‌ വെള്ളം തുടച്ചുമാറ്റാവുന്നതാണ്. ക്വാറന്റൈന്‍ സമയത്തെ ഭക്ഷണ - പോഷകാഹാര നുറുങ്ങുകളെക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത്. അപ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുന്‍ ജീവനക്കാരന്‍  (7 minutes ago)

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്  (16 minutes ago)

രണ്ടുവയസുകാരനുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്....  (29 minutes ago)

സാമ്പിള്‍ പൂനൈ എന്‍.ഐ.വിയിലേക്ക് അയച്ചു.. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറന്റീനില്‍  (55 minutes ago)

നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

ഹജ്ജ് നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി മദീനയില്‍ മരിച്ചു  (1 hour ago)

തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യണമെന്ന നിര്‍ദ്ദേശം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിരുന്നു  (1 hour ago)

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (2 hours ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (2 hours ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (2 hours ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (2 hours ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (3 hours ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (3 hours ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (11 hours ago)

Malayali Vartha Recommends