Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീകളിലെ ലൈംഗിക ഹോർമോൺ കോറോണയെ പ്രതിരോധിക്കും?ഗവേഷകരുടെ പുതിയ കണ്ടെത്തൽ ഈ ഗുളികകളിലേക്ക്, ആറ് ലക്ഷത്തോളം സ്ത്രീകളിൽ നടത്തിയ പഠനത്തിൽ വ്യക്തമായത്

12 AUGUST 2020 03:51 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസിനെ പൊരുതാനുള്ള എല്ലാ വഴിയും തിരയുകയാണ് ഗവേഷകർ. ഒരു ഭാഗത്ത് പഠനം നടക്കുമ്പോൾ മറുഭാഗത്ത് വാക്‌സിൻ കണ്ടെത്താനുള്ള തയ്യാറെടുപ്പും നടക്കുകയാണ്. ഇതിനിടെ പല പഠനങ്ങളും പുറത്ത് വരികയാണ്. അതായത് സ്ത്രീ ലൈംഗിക ഹോർമോണുകളിലൊന്നായ 'ഈസ്ട്രജൻ' കൊറോണ വൈറസ് അണുബാധയിൽ നിന്ന് സംരക്ഷിച്ചേക്കാമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ലണ്ടനിലെ 'കിംഗ്സ് കോളേജി' ലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ എന്നത്.

യുകെയിലെ വ്യാപകമായ കൊവിഡ് -19 സിംപ്റ്റം ട്രാക്കർ അപ്ലിക്കേഷനിൽ നിന്നുള്ള ഡാറ്റ ഗവേഷകർ പരിശോധിക്കുകയുണ്ടായി. ആറ് ലക്ഷത്തോളം സ്ത്രീകളിൽ നടത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു നിഗമനം ഉണ്ടായിരിക്കുന്നത് തന്നെ. കൊവിഡ് 19 നെ പ്രതിരോധിക്കാൻ ഈസ്ട്രജന് കഴിയുമെന്ന് ഈ ഗവേഷകരുടെ പുതിയ പഠനം പറയുന്നത്. ആർത്തവവിരാമത്തിന് ശേഷമുള്ള സ്ത്രീകൾക്ക് മറ്റ് സ്ത്രീകളേക്കാൾ കൊവിഡ് പിടിപെടാമെന്നും പ്രസ്തുത പഠനത്തിൽ കണ്ടെത്തിയിരുന്നു.

ആയതിനാൽ തന്നെ ഗർഭനിരോധന ​ഗുളികകൾ കഴിക്കുന്ന 18 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് കൊവിഡ് സാധ്യത കുറവാണെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ഒപ്പം തുടർച്ചയായ ചുമ, വിഭ്രാന്തി, കടുത്ത ക്ഷീണം എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കുറയുന്നതായി തിരിച്ചറിയാൻ കഴിഞ്ഞുവെന്നും ​ഗവേഷകർ പറയുന്നു. എന്നാൽ, 'ഹോര്‍മോണ്‍ റീപ്ലേയ്‌സ്‌മെന്റ് തെറാപ്പി' ചെയ്യുന്ന 50 നും 65നും വയസിന് ഇടയിലുള്ളവർക്ക് കൊവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും ഈ പഠനത്തിൽ പറയുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (4 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (58 minutes ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (1 hour ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (1 hour ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (1 hour ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (3 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (3 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (4 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (4 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (4 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (4 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (6 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (6 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (6 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (7 hours ago)

Malayali Vartha Recommends