Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..


നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

കോവിഡ്-19 വാര്‍ത്തകള്‍ ഷെയർ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്! ഫേസ്ബുക്കിലെ ഈ മാറ്റം അറിയണം; ഇല്ലെങ്കിൽ കുടുങ്ങും

14 AUGUST 2020 01:31 PM IST
മലയാളി വാര്‍ത്ത

കോവിഡ്-19 മായി ബന്ധപ്പെട്ടുള്ള എന്ത് വിവരങ്ങൾ കിട്ടിയാലും അത് ശെരിയാണോ തെറ്റാണോ എന്നറിയാതെ നാം ഷെയർ ചെയ്യാറുണ്ട്. നമ്മിൽ പലർക്കും ആ ശീലമുണ്ട് എന്നകാര്യത്തിൽ തർക്കമില്ല. കോവിഡ് 19 മായി ബന്ധപ്പെട്ടുള്ള വാർത്തകൾ ദിവസേന നമ്മുടെ ഫോണുകളിലും എത്താറുണ്ട്. എന്നാൽ ഇപ്പോഴത്തെ ഈ പുതിയ മാറ്റം അറിഞ്ഞില്ലെങ്കിലും വാർത്തകൾ കൈമാറ്റം ചെയ്യുമ്പോൾ പണി ഉറപ്പാണ് .പ്രധനയു ഫേസ്ബുക്കിലൂടെ വാർത്തകൾ കൈമാറ്റം ചെയ്യുന്നവർ. ഈ മാറ്റം അറിയാതെ ഒന്നും ചെയ്യാൻ നിൽക്കണ്ട! ഇതൊരു മുന്നറിയിപ്പ് കൂടിയായി പരിഗണിക്കാവുന്നതാണ്.

കോവിഡ്-19 വാര്‍ത്തകള്‍ ഷെയർ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. ഷെയര്‍ ചെയ്യുമ്പോള്‍ എറണാകുളം കാര്യങ്ങൾ ശ്രദ്ധിക്കുക..... ഈ മുന്നറിയിപ്പ് അവഗണിച്ചാൽ അപകടം ഉറപ്പാണ്. ഫേസ്ബുക്ക് പുതിയ നോട്ടിഫിക്കേഷൻ സ്ക്രീൻ അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട വാർത്തകളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഈ നോട്ടിഫിക്കേഷൻ സ്ക്രീൻ പ്രദർശിപ്പിക്കും. ഇത് ആഗോള തലത്തിൽ ലഭ്യമാണ്. കോവിഡ്-19 നെ കുറിച്ചുള്ള ശരിയായ പശ്ചാത്തലം അറിയാനും പരിശോധിച്ചുറപ്പിച്ച വാർത്തകൾ അറിയാനും ഒപ്പം കോവിഡിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങളും മിഥ്യാധാരണകളും ഇല്ലാതാക്കാനും വേണ്ടിയാണ് ഇങ്ങനെ മുന്നറിയിപ്പ് നൽകുന്നത്. ഈ നോട്ടിഫിക്കേഷൻ സ്ക്രീനിൽ അത് കോവിഡ്-19 നെ സംബന്ധിക്കുന്ന പോസ്റ്റ് ആണെന്നും അതിന്റെ യഥാർത്ഥ ഉറവിടം ഏത് വെബ്സൈറ്റാണെന്നും ഇത് ആദ്യമായി പോസ്റ്റ് ചെയ്യപ്പെട്ടത് എപ്പോഴാണ് എന്നുമുള്ള വിവരങ്ങൾ ഉണ്ടാവും.ഇതുവഴി പ്രസ്തുത പോസ്റ്റുകൾ ഏറ്റവും പുതിയ വിവരങ്ങൾ നൽകുന്നവയാണോ അതോ പഴയ വാർത്താ ലിങ്കുകളാണോ എന്ന് അറിയാനാവും.

ആളുകൾ 90 ദിവസം പഴക്കമുള്ള വാർത്തയുടെ ലിങ്ക് ഷെയർ ചെയ്യാനൊരുങ്ങുമ്പോഴാണ് ഈ നോട്ടിഫിക്കേഷൻ സ്ക്രീൻ പ്രത്യക്ഷമാവുക. എന്നാൽ പഴയ വാർത്തകളാണെങ്കിലും അവ ഷെയർ ചെയ്യുന്നതിൽ നിന്നും ഉപയോക്താക്കളെ വിലക്കില്ല. വാർത്തകളുടെ പ്രാധാന്യം അനുസരിച്ച് ഉപയോക്താക്കൾക്ക് അത് തീരുമാനിക്കാം.പഴയ വാർത്തകൾ പുതിയ വാർത്തകളായി പ്രചരിപ്പിക്കുകയും പുതിയ സന്ദർഭങ്ങളുമായി ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതി വ്യാപകമായതോടെയാണ് ഈ മുൻകരുതൽ നടപടി സ്വീകരിക്കാൻ ഫെയ്സ്ബുക്ക് നിർബന്ധിതരായത്.പുതിയതും വസ്തുതാപരവുമായ വാർത്തകൾ മാത്രം പങ്കുവെക്കാനും വായിക്കാനും വിശ്വസിക്കാനും ഈ പുതിയ സംവിധാനം ഉപയോക്താക്കളെ സഹായിക്കും. വിശ്വാസയോഗ്യമായ സർക്കാർ ഏജൻസികൾ, ലോകാരോഗ്യ സംഘടന, മറ്റ് ആരോഗ്യ സംഘടനകൾ എന്നിവയുടെ പോസ്റ്റുകളിൽ ഈ നോട്ടിഫിക്കേഷൻ ഉണ്ടാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (6 minutes ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (6 minutes ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (14 minutes ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (36 minutes ago)

കേരള പൊലീസിന് 15,030 പിഴ  (1 hour ago)

ഇറാന്റെ കൂര ശിക്ഷ...  (1 hour ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (1 hour ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (2 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (3 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (3 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (4 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (4 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (4 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (5 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (5 hours ago)

Malayali Vartha Recommends