Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HEALTH

'ഉയരെ' ഉത്പന്നങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു

16 DECEMBER 2025 07:35 AM ISTമലയാളി വാര്‍ത്ത
സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിര്‍ഭയ സെല്ലിന് കീഴില്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന തേജോമയ ഹോമിലെ താമസക്കാര്‍ അവരുടെ പരിശീലനത്തിന്റെ ഭാഗമായി 'ഉയരേ' എന്ന ബ്രാന്‍ഡില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളുടെ പ്രകാശനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. പൂജപ്പുരയിലുള്ള വനിതാ ശിശു ...

യുവാവിന്റെ ശരീരത്തില്‍ നിന്ന് ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കം ചെയ്തു

22 July 2017

ആരോഗ്യരംഗത്ത് നിന്നും ഇതാ ഒരു അപൂര്‍വ വാര്‍ത്ത .യുവാവിന്റെ ശരീരത്തില്‍ നിന്ന് ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കം ചെയ്തു.ചില പുരുഷന്മാരില്‍ സ്‌െ്രെതണഭാവങ്ങള്‍ കാണാറുണ്ട്. എന്നാല്‍ സ്ത്രീകളുടെ ആന്തരിക അവയവ...

എല്ലുകളുടെ ആരോഗ്യത്തിന് ഒരു മിനിറ്റ് ഓടിയാല്‍ മതി

20 July 2017

ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ആരോഗ്യം സംരക്ഷിക്കാന്‍ ആര്‍ക്കും നേരമില്ല. ഒന്നോ രണ്ടോ മിനിറ്റ് മാറ്റിവയ്ക്കാന്‍ കഴിഞ്ഞാല്‍ എല്ലുകളുടെ ആരോഗ്യം നമുക്ക് മെച്ചപ്പെടുത്താം. ദിവസവും ഒന്നോ രണ്ടോ മിനിറ്റ് ഓടുന...

കുഞ്ഞുങ്ങളിലെ ശ്രവണവൈകല്യത്തിന് പരിഹാരവുമായി 'സോഹം'

20 July 2017

ഓരോ വര്‍ഷവും ശ്രവണവൈകല്യവുമായി ജനിക്കുന്ന ലോകമെമ്പാടുമുളള എട്ടുലക്ഷത്തോളം കുഞ്ഞുങ്ങളില്‍ ഒരു ലക്ഷത്തോളം പേര്‍ ഇന്ത്യയില്‍ നിന്നാണ്. ജന്മനാലുള്ള ശ്രവണവൈകല്യം തിരിച്ചറിഞ്ഞാല്‍ അത് പിന്നീട് കുട്ടികളുടെ ബ...

ജില്ലയില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വരുന്നു

20 July 2017

ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങള്‍ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്ത് ആരോഗ്യകേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. <ുജില്ലയില്‍ 16 ആരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്നത്. ആറ്...

ഗ്യാസ്ട്രബിള്‍ നിയന്ത്രിക്കാന്‍ എളുപ്പവഴികള്‍

18 July 2017

നാം കഴിക്കുന്ന ആഹാരം ശുദ്ധമല്ലെങ്കില്‍ അത് ഗ്യാസ്ട്രബിളിന് കാരണമാകും. പയറുവര്‍ഗങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, പുകവലി, മദ്യപാനം, മാനസിക സംഘര്‍ഷം തുടങ്ങിയവ ഗ്യാസ്ട്രബിളിന് കാരണമ...

തേനില്‍ കുതിര്‍ത്ത ബദാം കഴിച്ചാല്‍..

17 July 2017

ബദാം ഒട്ടനവധി ആരോഗ്യഗുണങ്ങള്‍ ഉളള ഒരു ഭക്ഷണവസ്തുവാണ്. തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനുമെല്ലാം ബദാം സഹായകമാണെന്നെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പലതരം വൈറ്റമിനുകളും പോഷകങ്ങളുമെല്ലാം അടങ്ങിയ ഇ...

ദിവസവും ഒരു ടീസ്പൂണ്‍ പപ്പായക്കുരു കഴിക്കൂ

15 July 2017

നമ്മുടെ പറമ്പിലും വേലിയ്ക്കലും ഉണ്ടായിരുന്ന പപ്പായ ഇന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുവാണ്. പപ്പായയുടെ ഗുണങ്ങളെകുറിച്ചു നമുക്കറിയാം. എന്നാല്‍ പപ്പായയുടെ കുരുവിന് വളരെയധികം ഔഷധപ്രാധാന്യമുണ്ടെന്ന് ആര്‍ക്കു...

ആരോഗ്യത്തിന് നല്ലത് മുട്ടയുടെ മഞ്ഞയാണോ? വെളളയാണോ?

14 July 2017

മുട്ടയുടെ മഞ്ഞയാണോ വെളളയാണോ നല്ലതെന്ന കാര്യം പലര്‍ക്കും സംശയമാണ്. മുട്ടയെ സമീകൃത ആഹാരമായി കണക്കാക്കുന്നതുകൊണ്ടാണ് ഇത്തരത്തിലൊരു സംശയം ഉണ്ടാകുന്നത്. മുട്ടയുടെ വെള്ളയ്ക്കും മഞ്ഞയ്ക്കും ഒരുപാട് ഗുണങ്ങളുണ...

ഉറങ്ങുമ്പോള്‍ വലതുവശം തിരിഞ്ഞ് ഉറങ്ങരുത്

13 July 2017

പലരും അവരവരുടെ സൗകര്യത്തിനനുസരിച്ചാണ് കിടന്നുറങ്ങുന്നത്. ചിലര്‍ കമഴ്ന്നും ചിലര്‍ മലര്‍ന്നും മറ്റു ചിലര്‍ വശം തിരിഞ്ഞുമെല്ലാം കിടന്നുറങ്ങും. വശം തിരിഞ്ഞുറങ്ങുമ്പോള്‍ ചിലര്‍ ഇടതുവശത്തേയ്ക്കും ചിലര്‍ വലത...

ആര്‍ത്തവസമയത്തെ വേദനയകറ്റാം ചില ഭക്ഷണങ്ങളിലൂടെ

11 July 2017

നൂറില്‍ തൊണ്ണൂറ്റി ഒമ്പത് ശതമാനം സ്ത്രീകളും ആര്‍ത്തവസമയത്ത് വേദനകൊണ്ട് കഷ്ടപ്പെടുന്നവരാണ്. ഭക്ഷണത്തില്‍ ഒരല്‍പം ശ്രദ്ധിച്ചാല്‍ അസഹ്യമായ ഈ വേദനയില്‍ നിന്ന് മോചനം നേടാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പ...

നരച്ച മുടിയും കറുപ്പിക്കാം

10 July 2017

തലമുടി നരയ്ക്കുന്നത് വാര്‍ദ്ധക്യത്തിന്റെ ലക്ഷണം ആയിരുന്നു . എന്നാല്‍ ഇപ്പോള്‍ പ്രായഭേദമെന്യേ പല ചെറുപ്പക്കാരേയും അലട്ടുന്ന ഒരു പ്രശ്നമാണ് അകാല നര. ഇതുണ്ടാക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ ചില്ലറയല്ല.അമിതമാ...

ഡെങ്കിപ്പനി മരണത്തിനു പിന്നില്‍...സത്യമെന്താണ്?

08 July 2017

ഡെങ്കിപ്പനി ബാധിച്ചു മരണം സംഭവിക്കുന്നതിനു കാരണം രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് എണ്ണത്തിന്റെ കുറവാണോ? ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയും ചേ...

മരണശേഷം ശരീരത്തിൽ നിന്ന് രക്തം വരുമോ?

03 July 2017

മരണം നിത്യ സത്യമാണ്. ജനിച്ചാൽ മരണമുണ്ടെന്ന് ഉറപ്പാണ്. അതിനുശേഷം ആത്മാവിന് എന്ത് സംഭവിക്കുന്നു? സ്വർഗ്ഗവും നരകവും ഉണ്ടോ എന്നതിനെ കുറിച്ചൊന്നും ശാസ്ത്രീയ അടിത്തറയില്ല. എന്നാൽ മരണശേഷം ശരീരത്തിന് സംഭവിക്ക...

കരുതലോടെ കേരളം... പകര്‍ച്ച പനിയെ ഒന്നിച്ച് നേരിടാം

24 June 2017

ഇടവിട്ടുള്ള മഴയും വെയിലും കാരണം വ്യാപകമായി പകരുന്ന എച്ച്1 എന്‍1, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചപ്പനിക്കെതിരെ ശ്രദ്ധിച്ചാല്‍ തീവ്രമായ രോഗാവസ്ഥയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മെഡിക്കല്‍ കോളേജ...

ആരോഗ്യം വർദ്ധിക്കാൻ കെട്ടിപ്പിടിച്ചാൽ മതി

19 June 2017

മാനസിക പിരിമുറുക്കം അനുഭവിക്കുന്ന പങ്കാളിയെ ഒന്ന് കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു നോക്കൂ. മനസ്സിന് വിഷമം തോന്നുമ്പോൾ സ്നേഹിക്കുന്നവരുടെ മാറിൽ ചേർന്ന് നിന്നാൽ വിഷമം കുറയുന്നതായി അനുഭവപ്പെട്ടിട്ടില്ല? എ...

Malayali Vartha Recommends