Widgets Magazine
16
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ദികളുടെ മൃതദേഹങ്ങൾ കിട്ടിയില്ലെങ്കിൽ വെറുതെയിരിക്കില്ല; ഗാസയിൽ വീണ്ടും തീപ്പൊരി! ഹമാസിനോട് ട്രംപിന്റെ കടുത്ത നിലപാട്...


റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..തനിക്ക് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്..ഇത് ഒരു വലിയ ചുവടുവയ്പ്പാണെന്നും ട്രംപ്..


ജീവനേകാം ജീവനാകാം: അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; 4 അവയവങ്ങള്‍ ദാനം ചെയ്തു...


ഒൻപതരയോടെ കടൽ പൂർവസ്ഥിതിയിലായി.. സൗത്ത് ബീച്ചിൽ കടൽ മീറ്ററുകളോളം ഉൾവലിഞ്ഞത് സാധാരണ സ്ഥിതിയിലായത് ജനങ്ങൾക്ക് ആശ്വാസം..കള്ളക്കടൽ പ്രതിഭാസമാണ് സംഭവിച്ചതെന്നാണ് സൂചന...


ഞെട്ടിക്കുന്ന സംഭവങ്ങളാണ് ട്രംപ് നടത്തികൊണ്ട് ഇരിക്കുന്നത്..വെനസ്വേലയിൽ രഹസ്യ ഓപ്പറേഷനുകൾ നടത്താൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്ക് (സിഐഎ) അനുമതി നൽകി..ട്രംപിനെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി..

അവളെ കെട്ടിപ്പിടിക്കാന്‍ മറക്കേണ്ട...!

06 AUGUST 2016 10:06 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹം: മന്ത്രി വീണാ ജോര്‍ജ്

നിപ പ്രതിരോധം: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി; നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപി ക്ലിനിക്...

4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്; കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയത് 7,584 പരിശോധനകള്‍...

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജൻ മരുന്നുവിപണിയിൽ വ്യാപകമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; വാങ്ങിക്കഴിച്ചാൽ മരിച്ചുപോകും

മരുന്നില്ലാതെ പ്രമേഹത്തെ തടയാം..നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകള്‍ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധന്‍ പറയുന്നു..

സ്‌നേഹത്തിന്റെയും പ്രേമത്തിന്റെയുമെല്ലാം ഒരു പ്രകടനമാണ് ആലിംഗനം. ആലിംഗനത്തിനും ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. വിവാഹിതരാണെങ്കില്‍ ചുംബിച്ചും, ആലിംഗനം ചെയ്തും ഇരിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ സമ്മര്‍ദ്ദത്തിന് അടിപ്പെടാനുള്ള സാദ്ധ്യത കുറവാണ്. സംഘര്‍ഷഭരിതമായ സാഹചര്യങ്ങളില്‍ ശരീരം കൂടുതല്‍ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുന്നതാണ് സമ്മര്‍ദ്ദമുണ്ടാകാന്‍ കാരണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അടുത്തു പെരുമാറുകയും ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുമ്പോള്‍ ശരീരം കുറച്ചുമാത്രം കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുന്നതാണ് സമ്മര്‍ദ്ദം കുറയുന്നതിന് കാരണം. ആലിംഗനത്തിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത് മാനസിക സുഖം മാത്രമല്ല മികച്ച ആരോഗ്യവും ശരീരസൗന്ദര്യവും കൂടിയാണ്. ആലിംഗനം നല്ല ഒരു വേദനസംഹാരി കൂടിയാണ്: ഈ സമയത്ത് ശരീരം ഓക്‌സിറ്റോസിന്‍ പുറപ്പെടുവിക്കുന്നു.

ഇത് നല്ല ഒരു വേദനസംഹാരിയാണ്. ഉത്കണ്ഠ കുറയുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു: ആലിംഗനം ചെയ്യുകവഴി ഉന്മേഷത്തോടെ ഉണരാന്‍ സാധിക്കുന്നു. ശരിയായ ഉറക്കം ആരോഗ്യത്തോടൊപ്പം സൗന്ദര്യത്തെയും സംരക്ഷിക്കുന്നു. ലൈംഗികബന്ധത്തിന് ശേഷമുള്ള മികച്ച ആലിംഗനം ദമ്പതികള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തും. ഉഷ്മളമായ ആലിംഗനംനിങ്ങള്‍ക്കിടയിലെ മാനസിക ബന്ധം വളര്‍ത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ ഭീരുക്കളാണെന്ന് ധരിച്ചേക്കരുത്; മെക്കിട്ട് കേറാൻ പുറപ്പെടരുത്: മെക്കിട്ട് കേറാൻ പുറപ്പെട്ടാൽ അനുഭവിക്കും: ഷാഫിയ്ക്ക് താക്കീതുമായി ഇ.പി. ജയരാജൻ  (8 minutes ago)

സംസ്‌കാര ചടങ്ങിനിടെ മൃതദേഹത്തിനുള്ളിലെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ചു  (24 minutes ago)

ബന്ദികളുടെ മൃതദേഹങ്ങൾ കിട്ടിയില്ലെങ്കിൽ വെറുതെയിരിക്കില്ല; ഗാസയിൽ വീണ്ടും തീപ്പൊരി! ഹമാസിനോട് ട്രംപിന്റെ കടുത്ത നിലപാട്...  (32 minutes ago)

മോദി ഉറപ്പുനൽകി;  (42 minutes ago)

ജീവനേകാം ജീവനാകാം: അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; 4 അവയവങ്ങള്‍ ദാനം ചെയ്തു...  (48 minutes ago)

കുട്ടികളുടെ അവകാശ സംരക്ഷണത്തിന് എന്തിനെക്കാളും പ്രാമുഖ്യം നൽകും; കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി  (2 hours ago)

പൊതു ഇടങ്ങൾ ജാതിമത ഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാനാകും ; സ്വാതന്ത്ര്യമുള്ള സ്ഥലമാണ് കേരളമെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ  (2 hours ago)

സ്കൂട്ടർ മറിഞ്ഞ് ബസിനടിയിലേക്ക് തെറിച്ചു വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഇഞ്ചിക്കൃഷി ചെയ്യാം...  (3 hours ago)

അഭിഭാഷകയുടെ പരാമർശങ്ങൾ പ്രശ്നം വഷളാക്കുന്ന വിധത്തിലുള്ളതാണെന്നും മന്ത്രി  (3 hours ago)

ആശങ്കകൾക്കൊടുവിൽ തിരയിളക്കം, മുന്നറിയിപ്പ്  (4 hours ago)

പവന് 95,000ത്തിനോടടുക്കുന്നു  (4 hours ago)

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പര്യടനം നടത്തിയ ശേഷം,ഒക്ടോബര്‍ 21-ന് ....  (4 hours ago)

രാത്രി ഒന്നര കിലോമീറ്റർ ഉള്ളിലേക്ക് കടൽ ഉൾവലിഞ്ഞു..! സുനാമി?! പ്രതിഭാസത്തിൽ ഭയന്നോടി ജനം; മണിക്കൂറുകൾക്കകം സംഭവിച്ചത്....  (4 hours ago)

ചെന്താമരക്കുള്ള ശിക്ഷാവിധി ശനിയാഴ്ച  (4 hours ago)

Malayali Vartha Recommends