Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..

ഓര്‍മകള്‍ മായുമ്പോള്‍

09 AUGUST 2016 12:02 PM IST
മലയാളി വാര്‍ത്ത

ഓര്‍മകള്‍ ഇല്ലെങ്കില്‍ മനുഷ്യന്റെ ജീവിതംഅര്‍ത്ഥ ശൂന്യമാണ്. ഓര്‍മകള്‍ ഇല്ലാതാകുമ്പോള്‍ അതിനപ്പുറത്തെ ലോകം വിവരിക്കാന്‍ സാധിക്കില്ല. ജീവിതത്തിന്റെ അവസാനഘട്ടവും മരണത്തിന്റെ ആദ്യഘട്ടവും ആയിട്ട് അല്‍ഷിമേഴ്സ്റ്റിനെ കാണാം. അത്തരത്തിലൊരു അവസ്ഥയാണ് അല്‍ഷിതമേഴ്‌സ്. മറവിരോഗം എന്നാണ് ഇതിനെ സാധാരണക്കാര്‍ വിളിക്കുക. തലച്ചോറിലെ നാഡീകോശങ്ങള്‍ ക്രമേണ ജീര്‍ണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഈ രോഗത്തിലുള്ളത്. നാഡീകോശങ്ങള്‍ ഒരിക്കല്‍ നശിച്ചാല്‍ പിന്നീട് അതിനെ ജനിപ്പിക്കുക അസാദ്യം.

ലക്ഷണങ്ങള്‍:

മിക്കപ്പോഴും ലക്ഷണങ്ങള്‍ കണ്ട് പിടിക്കാന്‍ സാധിക്കില്ല. വളരെ പതുക്കെയാണ് ലക്ഷണങ്ങള്‍ മനസ്സിലാവുകയുള്ളു. തിരിച്ചരിയുമ്പോഴേക്കും 75% ഈ രോഗത്തിന് അടിമയായിട്ടുണ്ടാകും. മറവിയെ വര്‍ധിക്യത്തിന്റെ പേരില്‍ പഴിചാരുന്നവര്‍ അറിയുന്നില്ല, അത് അല്‍ഷിമേഴ്‌സ് ആണെന്ന്. 

വ്യക്തികളുടെ പേരുകളും സഥലങ്ങള്‍ ക്രമേണ മറക്കുക. ഓര്‍മിച്ചെടുക്കാന്‍ സമയങ്ങളെടുക്കും. ഭാഷയുമായി ബന്ധപ്പെട്ട കഴിവുകള്‍ മറന്ന് പോകും. ദിശാബോധം നഷ്ട്‌പ്പെടുകയും ക്രമേണ ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു.

രോഗം മൂര്‍ച്ഛിക്കും തോറും അവസ്ഥ മാറി കൊണ്ടിരിക്കും. സ്വന്തം വീടാണെന്നോ, സ്വന്തം മക്കളാണെന്നോ ചിലപ്പോള്‍ തിരിച്ചറിയാന്‍ സാധിക്കാന്‍ കഴിയാതെ വരും. പരാതികള്‍ കൂടികൊണ്ടേ ഇരിക്കും. ഈ ധാരണയില്‍ വീട്ടില്‍ നിന്ന് തന്നെ ഇറങ്ങി പോകും. എന്നാല്‍ എവിടെക്കാണ് പോകേണ്ടത് എന്ന് പോലും അവര്‍ക്കറിയില്ല.

ചിലര്‍ എപ്പോഴും സംശയത്തില്‍ ആയിരിക്കും, ചിലര്‍ ലൈംഗിക കാര്യങ്ങളില്‍ താല്പ്പപര്യം കാണിക്കും, ചിലര്‍ മറ്റുള്ളവര്‍ ഉപദ്രവിക്കാന്‍ വരുന്നുവെന്ന ഭാവനാലോകത്തില്‍ ജീവിക്കും. അങ്ങനെ ..അങ്ങനെ.. നീളുകയാണ് അല്‍ഷിമേഴ്‌സ് എന്ന രോഗാവസ്ഥയുടെ ദയനീയഭാവങ്ങള്‍.

അല്‍ഷിമേഴ്‌സ് സ്ഥിരീകരിക്കുന്നതിനായി കൃത്യമായ ഒരു രോഗനിര്‍ണയ രീതിയും നിലവിലില്ല. ലക്ഷണങ്ങള്‍ അപഗ്രഥിച്ച് പൂര്‍ണമായ പരിശോധനയിലൂടെ മാത്രമേ രോഗം നിര്‍ണയിക്കാന്‍ സാധിക്കുകയുള്ളു. രോഗത്തിന് കൃത്യമായ പ്രതിവിധി ഇല്ലെങ്കിലും നേരത്തെ രോഗം കണ്ടെത്തിയാല്‍ ചികിത്സ ഫലപ്രദമായേക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (6 minutes ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (16 minutes ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (29 minutes ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (7 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (7 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (7 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (7 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (10 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (11 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (12 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (12 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (12 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (12 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (13 hours ago)

Malayali Vartha Recommends