Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.


ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...


സംസ്ഥാനത്ത് കനത്ത മഴ.... അപ്രതീക്ഷിത മഴയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു,


ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...  


ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം

വീടിന് പുതുമയുണര്‍ത്തും ലെതര്‍ ലാമ്പുകള്‍

18 SEPTEMBER 2017 12:58 PM IST
മലയാളി വാര്‍ത്ത

വീടിന്റെ അകത്തളം അലങ്കരിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളുണ്ടോ അതൊക്കെ അനുകരിക്കുന്നവരാണ് ഇന്നത്തെ തലമുറ. പലതരത്തിലുളള ആകൃതിയിലും ഡിസൈനുകളിലും ലാമ്പുകള്‍ ഇന്ന് വിപണിയില്‍ ഇറങ്ങുന്നുണ്ട്. വര്‍ണ്ണവിസ്മയം തീര്‍ത്ത ലാമ്പുകള്‍ മുറികളുടെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. തുകല്‍ ഉപയോഗിച്ചി നിര്‍മ്മിക്കുന്ന ടേബില്‍ ലാമ്പുകള്‍ക്കാണ് ഇന്ന് പ്രിയം കൂടുതല്‍. ട്രഡീഷണല്‍ ശൈലിയില്‍ ആകര്‍ഷകമാക്കിയ രീതിയിലുളള നിര്‍മ്മാണമാണ് ലെതര്‍ ലാമ്പുകള്‍ക്ക് പ്രിയം കൂട്ടുന്നത്. ലെര്‍ ലാമ്പുകള്‍ക്ക് പൊതുവേ വില കൂടുതലാണ്. ടേബിളില്‍ വയ്ക്കുന്നതും ചുമരില്‍ വയ്ക്കാവുന്നതുമായി വ്യത്യസ്ത രൂപങ്ങളില്‍ ലെതര്‍ ലമ്പുകള്‍ വിപണിയില്‍ എത്തുന്നുണ്ട്.

ലെതര്‍ ലാമ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൂടുതല്‍ കാലും ഈട് നില്‍ക്കും. തുകല്‍ കൊണ്ടുളള നിര്‍മ്മാണ രീതി ആയതിനാല്‍ ലാമ്പുകള്‍ വൃത്തിയാക്കാന്‍ മൃദുവായ ബ്രഷുകള്‍ മാത്രമേ ഉപയോഗിക്കാവു. ലെതര്‍ ചൂടായി കത്തിപോകാന്‍ സാധ്യതയുളളതിനാല്‍ ഉയര്‍ന്ന വോള്‍ട്ടുളള ബള്‍ബുകള്‍ ഉപയോലെതര്‍ ലാമ്പില്‍ ഉപയോഗിക്കാന്‍ പാടില്ല. കോമ്പാക്റ്റ് ഫ്രൂളറസെന്റ് ബള്‍ബ്, എല്‍.ഇ.ഡി എന്നിവ ഉപയോഗിക്കാവുന്നതാണ്. വീര്യം കുറഞ്ഞ സോപ്പ് ലായനിയോ മറ്റോ ഉപയോഗിച്ച് വളരെ ശ്ദ്ധയോടെ ലാമ്പ ഷേഡ് കഴുകി ഉണക്കാം. പോളിഷിംഗ് ഓയില്‍ കണ്ടീഷ്‌നര്‍ ഉപയോഗിച്ച് ലാമ്പ് ഷേഡിന്റെ തിളക്കം കൂട്ടാവുന്നതാണ്. ചൂടുളള വസ്തുക്കള്‍ക്കരികിലോ നനവുളളടുത്തോ ലെതര്‍ ലാമ്പുകള്‍ വെയ്ക്കരുത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തെലങ്കാനയിൽ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം  (9 minutes ago)

തിങ്കളാഴ്ചത്തെ ചന്ദ്രരാശിഫലം: പുതിയ അവസരങ്ങളും തൊഴിൽവിജയവും ആർക്കൊക്കെ?  (25 minutes ago)

ഏഷ്യൻ ഗെയിംസ്... ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായി വിദർശ കെ.വിനോദ്  (41 minutes ago)

ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്  (49 minutes ago)

ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...    (1 hour ago)

സംസ്ഥാനത്ത് കനത്ത മഴ.... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു  (1 hour ago)

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (8 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (8 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (9 hours ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (9 hours ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (9 hours ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (11 hours ago)

Malayali Vartha Recommends