Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

നാ​ട്ടി​ൽ​നി​ന്ന്​ ഗൾഫിലേക്ക് മ​ട​ങ്ങാ​നാ​ഗ്ര​ഹിച്ച് പ്രവാസികൾ; ​ധാ​ര​ണ യാ​ത്ര​വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഏറെ ശ​ക്​​ത​മാ​കു​ന്നു, വി​മാ​ന​ങ്ങ​ളുടെ വി​ല​ക്ക്​ ഇ​ന്ത്യ ക​ഴി​ഞ്ഞ ദി​വ​സം ആ​ഗ​സ്​​റ്റ്​ 31 വ​രെ നീ​ട്ടി​

04 AUGUST 2020 03:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

നാ​ട്ടി​ൽ​നി​ന്ന്​ ഗൾഫിലേക്ക് മ​ട​ങ്ങാ​നാ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്കാ​യി സാ​ധാ​ര​ണ യാ​ത്ര​വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഏറെ ശ​ക്​​ത​മാ​കു​ന്നു. കൊറോണ വ്യാപനത്തിന്റെ വ്യാപ്തി കുറയുന്നതിനാൽ തന്നെ ഗ​ൾ​ഫ്​​രാ​ജ്യ​ങ്ങ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​യി വി​ദേ​ശി​ക​ൾ​ക്ക്​ രാ​ജ്യ​ത്തേ​ക്ക്​ മ​ട​ങ്ങാ​ൻ അ​നു​മ​തിയും ഇതിനോടകം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ളുടെ വി​ല​ക്ക്​ ഇ​ന്ത്യ ക​ഴി​ഞ്ഞ ദി​വ​സം ആ​ഗ​സ്​​റ്റ്​ 31 വ​രെ നീ​ട്ടി​യി​രു​ന്നു. ഇ​തോ​ടെ പ്ര​വാ​സി​ക​ളു​ടെ യാ​ത്ര മു​ട​ങ്ങു​ന്ന അ​വ​സ്​​ഥ​യാ​ണ് ഉരുവായിരിക്കുന്നത്.​ എന്നാൽ കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ നാ​ട്ടി​ൽ കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ൾ​ക്ക്​ ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ മ​ട​ങ്ങി​വ​രാ​നു​ള്ള അ​നു​മ​തി ഖ​ത്ത​ർ ഇതിനോടകം തന്നെ ന​ൽ​കി​യി​രു​ന്നു.

അതോടൊപ്പം തന്നെ റീ ​എ​ൻ​ട്രി പെ​ർ​മി​റ്റ്​ എ​ടു​ത്ത​വ​ർ​ക്ക്​ ഖ​ത്ത​റി​ലേ​ക്ക്​ തി​രി​ച്ചെ​ത്താവുന്നതാണ്. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്കു​ള്ള വി​ല​ക്ക്​ വീണ്ടും ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ നീ​ട്ടി​യ​തോ​ടെ എ​ങ്ങ​നെ മ​ട​ങ്ങാ​നാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള ഒട്ടനവധി പ്ര​വാ​സി​ക​ൾ. എന്നാൽ ഇ​തി​നോടകം തന്നെ ഖ​ത്ത​റി​ലേ​ക്ക്​ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള ഏറെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. ആ​ദ്യം സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ മ​ട​ങ്ങാ​നാ​ണ്​ അ​നു​മ​തി ല​ഭി​ച്ചി​രു​ന്ന​ത്എങ്കിലും, പി​ന്നീ​ട്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കും അ​നു​മ​തി ല​ഭി​ക്കുകയുണ്ടായി.

അതേസമയം ഖ​ത്ത​റി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ത്താ​നു​ള്ള റീ ​എ​ൻ​ട്രി പെ​ർ​മി​റ്റി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്ക​ൽ ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്​ ആ​രം​ഭി​ക്കുകയുണ്ടായി​. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മു​ള്ള വി​മാ​ന​സ​ർ​വി​സു​ക​ൾ​ക്കു​ള്ള വി​ല​ക്ക്​ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ആ​ഗ​സ്​​റ്റ്​ 31 ക​ഴി​ഞ്ഞാ​ലും നീ​ട്ടാ​നു​ള്ള സാ​ധ്യ​ത​യും നൽകിയിട്ടുണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യ പ്ര​യാ​സ​മാ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സൃ​ഷ്​​ടി​ക്കു​ന്നത്. കോ​വി​ഡി​ന് തൊ​ട്ടു​മു​മ്പ് നാ​ട്ടി​ൽ പോ​യി അ​വി​ടെ കു​ടു​ങ്ങി​യ​വ​രു​ടെ വി​സ കാ​ലാ​വ​ധി​യ​ട​ക്കം തീ​ർ​ന്ന സ്​​ഥി​തി​യാ​ണ് ഉരുവായിരിക്കുന്നത്. എന്നാൽ കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ ഖ​ത്ത​ർ അ​ട​ക്ക​മു​ള്ള ഗ​ൾ​ഫ്​​രാ​ജ്യ​ങ്ങ​ൾ വി​സ കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച്​ ഇ​ള​വ്​ ഏർപ്പെടുത്തിയിട്ടുണ്ട്.

എ​ന്നാ​ൽ, പ്ര​വാ​സി​ക​ളു​ടെ മ​ട​ങ്ങി​വ​ര​വി​ന്​ ത​ങ്ങ​ൾ അ​നു​മ​തി ന​ൽ​കി​യ സാഹചര്യത്തിൽ ഇ​നി അ​ത്ത​രം ഇ​ള​വു​ക​ൾ ഗ​ൾ​ഫ്​​രാ​ജ്യ​ങ്ങ​ൾ തു​ട​രാ​ൻ സാ​ധ്യ​ത​യു​മി​ല്ല എന്നതാണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്ക്​ മ​ട​ങ്ങി​വ​രാ​ൻ വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ ഇ​ന്ത്യ​ൻ സ​ർ​ക്കാ​റു​മാ​യി ഉ​ഭ​യ​ക​ക്ഷി ക​രാ​ർ ഉ​ണ്ടാ​ക്കേ​ണ്ടി​വ​രുന്നതാണ്. ഇ​ത്ത​രം ക​രാ​ർ വ​ഴി വ​ന്ദേ​ഭാ​ര​ത് മി​ഷ​ൻ സം​വി​ധാ​ന​മോ ചാ​ർ​ട്ടേ​ഡ് വി​മാ​ന സം​വി​ധാ​ന​മോ ഉ​ണ്ടാ​ക്ക​ണം എന്നതാണ് പ്രവാസികളിൽ ഉയരുന്ന ആവശ്യം. നി​ല​വി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന് യു.​എ.​ഇ​യി​ലേ​ക്ക് പ്ര​വാ​സി​ക​ൾ മ​ട​ങ്ങി​യ​ത് ഇ​ത്ത​രം ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എന്നതാണ്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (39 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (49 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (56 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends