Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

നഴ്‌സുമാരെ കൂട്ടത്തോടെ പറഞ്ഞുവിട്ടു..!ആജീവനാന്ത വിലക്ക്! പ്രവാസികൾക്ക് കൂട്ട അവധി ശമ്പളത്തോടെ അവധി ആഘോഷിക്കാം

13 AUGUST 2026 11:21 PM ISTമലയാളി വാര്‍ത്ത
നഴ്‌സുമാരെ കൂട്ടത്തോടെ  പറഞ്ഞുവിട്ടു..!ആജീവനാന്ത വിലക്ക്!  പ്രവാസികൾക്ക് കൂട്ട അവധി  ശമ്പളത്തോടെ അവധി ആഘോഷിക്കാം         ...

കു​വൈ​ത്ത് സ​മു​ദ്ര പ​രി​ധി​യി​ല്‍ കൊ​ല​യാ​ളി തിമിംഗലങ്ങളുടെ സാന്നിധ്യം; ക​ട​ലി​ല്‍ ഉ​ല്ലാ​സ​ത്തി​നും മീ​ന്‍ പി​ടി​ത്ത​ത്തി​നും പോ​കു​ന്ന​വ​ര്‍ക്ക് ജാഗ്രതാ നിർദ്ദേശം

06 June 2018

കു​വൈ​ത്ത് സ​മു​ദ്ര പ​രി​ധി​യി​ല്‍ 'കൊ​ല​യാ​ളി' എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന അ​പ​ക​ട​കാ​രി​യാ​യ തി​മിം​ഗ​ല​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്. കു​വൈ​ത്ത് ഡൈ​വി​ങ്​ ടീം ​അം​ഗ​ങ്ങ​ളാ​...

സൗദിയിലേക് വീണ്ടും മിസൈല്‍ ആക്രമണം; ബാലിസ്റ്റിക് മിസൈല്‍ നിലം തൊടും മുന്നേ തകർത്തെറിഞ്ഞ് സൗദി വ്യോമ പ്രതിരോധ സേന

06 June 2018

റിയാദ് : സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ നഗരമായ യാമ്പുവിലേക്ക് യെമനില്‍നിന്ന് ഹൂത്തി മിലീഷ്യ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ച്‌ തകര്‍ത്തു. ആളപായമോ നാശനഷ്ടമോ ഇല്ല. ഇന്ന് പ...

ഉറ്റ സുഹൃത്തിനെ സംസാരിക്കുന്നതിനിടെ ലൈഗീക ബന്ധത്തിനു ക്ഷണിച്ചു; പെണ്‍കുട്ടി അത് നിരസിച്ചെങ്കിലും പ്രതി വീണ്ടും നിര്‍ബന്ധിച്ചു; കൂട്ടുകാരി സഹകരിക്കില്ലെന്ന് വന്നതോടെ കത്തിമുനയില്‍ നിര്‍ത്തി പീഡിപ്പിച്ചു; സംഭവം നടന്നത് ദുബായില്‍

06 June 2018

സുഹൃത്തായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ 21വയസ്സായ യുവാവിനെതിരായ കേസ് കോടതിയില്‍. 20 വയസ്സുള്ള സ്വദേശി വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. നേ...

പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രമായ ടെലിവിഷന്‍ സീരീസ് വിവാദത്തില്‍; അഭിനയിക്കാന്‍ സമ്മതിച്ചതിന്റെ പേരില്‍ നടിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശമുയര്‍ത്തുകയാണ്

06 June 2018

ഇന്ത്യക്കാരെ ഭീകരരായി ചിത്രീകരിച്ച് ടെലിവിഷന്‍ സീരീസ്. ബോളിവുഡ് നടി പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രമായെത്തുന്ന ക്വാണ്ടിക്കോ ടെലിവിഷന്‍ സീരീസിനെതിരേ ഇപ്പോള്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ജൂണ്‍ ഒന്നിനു...

പ്രവാസികൾക്ക് ജീവിത ചിലവ് കൂടുന്നു; കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് അയക്കുന്ന പണമിടപാടില്‍ കുറവ്

05 June 2018

കുവൈറ്റില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണമിടപാടില്‍ ഈ വര്‍ഷത്തെ ആദ്യമാസങ്ങളിലെ കണക്കനുസരിച്ച് പതിമൂന്നു ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നു മണി എക്‌സ്‌ചേഞ്ച് രംഗത്തെ ...

ഇനി ആകാശപ്പറക്കലിലും വാട്സ്‌ആപ്പ് ഉപയോഗിക്കാം; സൗദി എയര്‍ ലൈന്‍സില്‍ സൗജന്യ വാട്സ്‌ആപ്പ് സേവനം

05 June 2018

ജിദ്ദ : സൗദി അറേബ്യന്‍ വിമാന കമ്പനിയായ സൗദി എയര്‍ ലൈന്‍സില്‍ സൗജന്യ വാട്സ്‌ആപ്പ് സേവനം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി കഴിഞ്ഞ മാസം അഞ്ച് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്...

കാലാവധി കഴിഞ്ഞ സിലിണ്ടറുകൾ മാറ്റി നൽകുമ്പോൾ അമിതമായി പണം ഇൗടാക്കുന്ന വിതരണക്കാര്‍ക്ക് മുട്ടൻ പണിയുമായി മസ്​കത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം

05 June 2018

മസ്​കത്ത്​: മസ്​കത്ത്​ ഗവര്‍ണറേറ്റി​ലെ വിവിധ ഭാഗങ്ങളില്‍ കാലാവധി കഴിഞ്ഞ സിലിണ്ടറുകൾ മാറ്റി നൽകുമ്പോൾ വിതരണക്കാര്‍ അമിതമായി പണം ഇൗടാക്കുന്നുവെന്ന് പരാതികൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ വാണിജ്യ-വ്യവസായ മന...

റമദാൻ ആഘോഷം ദുബായ് മാളുകളിൽ; പ്രവാസികൾക്കായി 90 ശതമാനം വരെ ഡിസ്‌കൗണ്ട് ഓഫറുകളുമായി കടയുടമകൾ

05 June 2018

ദുബായ്: റമദാൻ പ്രമാണിച്ച് പ്രവാസികൾക്ക് വമ്പൻ വിലക്കിഴിവുകളാണ് ദുബായ് മാളുകളിൽ ഒരുക്കിയിരിക്കുന്നത്. മാളുകളില്‍ നിന്നും സാധനങ്ങളും മറ്റും വാങ്ങുന്നവര്‍ക്ക് 90 ശതമാനം വരെ ഡിസ്‌കൗണ്ടാണ് കടകളുടെ ഓഫർ. അബു...

സാങ്കേതികവിദ്യ കാർഷിക മേഖലയിലും; ഡ്രോണുകളെ ഉപയോഗപ്പെടുത്തുന്നതിനുള്ള പരീക്ഷണ പദ്ധതിക്ക് കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയം തുടക്കമിട്ടു

05 June 2018

ദുബായിയിൽ കാര്‍ഷിക സര്‍വ്വേക്ക് ഡ്രോണുകളെ ഉപയോഗപ്പെടുത്തുന്നതിനുള്ള പരീക്ഷണ പദ്ധതിക്ക് കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയം തുടക്കമിട്ടതായി റിപ്പോർട്ടുകൾ.ഇതിന്റെ ഭാഗമായി അടുത്തയാഴ്ച ഫുജൈറയില്‍ ഡ്രോണ...

റമദാൻ അവസാന പത്ത്​ ദിനങ്ങൾ; മക്കയിൽ ആകാശ നിരീക്ഷണം കൂടുതല്‍ ഊർജ്ജിതമാക്കുന്നു

05 June 2018

റമദാൻ നാളുകൾ അവസാന പത്തു ദിവസങ്ങളിലേക്ക് ചുരുങ്ങുമ്പോൾ മക്കയില്‍ ആകാശ നിരീക്ഷണം കര്‍ശനമാക്കിയാതായി റിപ്പോർട്ടുകൾ. റമദാൻ തുടക്കം മുതൽ തന്നെ സജ്ജീവമായിരുന്ന സൗദി വ്യോമസുരക്ഷ സേനയുടെ നിരീക്ഷണം കൂടുതല്‍ ഊ...

ചരിത്ര നടപടികൾക്ക് ആരംഭം; സൗദിയിൽ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി തുടങ്ങി

05 June 2018

സൗദിയിൽ വാഹനമോടിക്കാനുള്ള അനുമതി നല്‍കിയ ചരിത്രപരമായ നടപടി സൗദി വനിതകൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. അതേസമയം നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച്ച മുതൽ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ന...

സൗദിയിലെ അസീറില്‍ വാഹനാപകടംത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായ പരിക്ക്

05 June 2018

തിങ്കളാഴ്ച പുലര്‍ച്ചെ സൗദി സമയം പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായതെന്ന് അസീര്‍ പ്രവിശൃയിലെ റെഡ് ക്രസന്റ് വിഭാഗം വക്താവ് മുഹമ്മദ് ബിന് ഹസ്സന് അല് ഷെഹ്രിയാണ് ഇക്കാര്യം അറിയിച്ചത്. സൗദിയിലെ അസീറിന് വാഹന...

വിവാഹശേഷം നാട്ടില്‍ നിന്നു മടങ്ങിയ നവവരന്‍ റിയാദില്‍ വാഹനാപടകത്തില്‍ മരിച്ചു

04 June 2018

റിയാദില്‍ വാഹനാപകടത്തില്‍ പ്രവാസി യുവാവു മരിച്ചു. കര്‍ണ്ണാടക ബണ്ട്വാള്‍ ഗൂഡിനബലിയിലെ അന്‍വര്‍(26) ആണു മരിച്ചത്. അന്‍വറിനൊപ്പം കാറിലുണ്ടായിരുന്ന മറ്റു രണ്ട് ഇന്ത്യക്കാരും മരിച്ചു.ഞായറാഴ്ച ജുബൈലില്‍ വച്...

അറിഞ്ഞോ വാര്‍ത്ത....അബുദാബിയില്‍ മൊബൈല്‍ ആപ്പ് വഴി കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനം വരുന്നു

04 June 2018

കേരള പോലീസ് ഇവിടെ നിരപരാധികളെ ചവിട്ടിക്കൊല്ലുമ്പോള്‍ നമുക്ക് ചുറ്റുമുള്ള രാജ്യങ്ങള്‍ എവിടെ എത്തിയെന്ന് അറിയുന്നത് നന്നായിരിക്കും. കുറ്റകൃത്യങ്ങള്‍, സംശയകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ആപ്പ് വഴി ബന്ധപ്പ...

അബുദാബി വഴി യാത്ര ചെയ്യുന്ന സമയത്ത് വിമാനത്താവളത്തില്‍നിന്ന് ഡിക്‌സണ്‍ എടുത്ത ടിക്കറ്റിൽ കോടികളുടെ സൗഭാഗ്യം തന്നെ തേടിയെത്തുമെന്ന് വിചാരിച്ചില്ല... അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 18 കോടി മലയാളിക്ക്...

04 June 2018

അബുദാബി വഴി യാത്ര ചെയ്യുന്ന സമയത്ത് വിമാനത്താവളത്തില്‍നിന്ന് ഡിക്‌സണ്‍ എടുത്ത ടിക്കറ്റാണ് മലയാളിക്ക് ഭാഗ്യം കൊണ്ടുവന്നത്. ഡിക്‌സണ്‍ എടുത്ത 012027 നമ്ബര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഞായറാഴ്ച രാവില...

Malayali Vartha Recommends