Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

മക്കയില്‍ നിന്ന് ഹാജിമാരുടെ അവസാന സംഘവും തിരിച്ചു

26 September 2017

മക്കയില്‍ നിന്ന് മലയാളി ഹാജിമാരുടെ അവസാന സംഘം മദീനയിലേക്ക് തിരിച്ചു. രണ്ട് പേര്‍ മക്കയിലെ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഇതിലൊരാള്‍ കോഴിക്കോട് സ്വദേശിയാണ്. 310 തീര്‍ഥാടകരാണ് അവസാന സംഘത്തിലുണ്ടായിരുന്ന...

ഇടനിലക്കാരനായി നിന്ന മലയാളി ഏജൻറ്​ വന്‍ തുകയുമായി മുങ്ങി ദുരിതമനുഭവിച്ച് കുറെ ഉദ്യോഗാർത്ഥികൾ

19 September 2017

ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും അവിടെയെല്ലാം മലയാളികളെ കാണാം. മലയാളികൾ എന്നതിൽ ഏതു രാജ്യത്തിൽ പോയാലും അഭിമാനിക്കുന്നവരാണ് നമ്മൾ. കാരണം മലയാളിയോട് അവർക്കുള്ള ബഹുമാനവും സ്നേഹവും തന്നെയാണ് അതിനു കാരണം. എ...

ഭാ​ര്യ​യെ പീ​ഡി​പ്പി​ക്കു​ക​യോ ഉ​പേ​ക്ഷി​ച്ചു പോ​വു​ക​യോ ചെ​യ്യു​ന്ന ഇന്ത്യക്കാരായ പ്ര​വാ​സികളുടെ ശ്രദ്ധയ്ക്ക് നിങ്ങളെ കാത്തിരിക്കുന്നത് എട്ടിന്റെ പണി

19 September 2017

ഭാ​ര്യ​യെ പീ​ഡി​പ്പി​ക്കു​ക​യോ ഉ​പേ​ക്ഷി​ച്ചു പോ​വു​ക​യോ ചെ​യ്യു​ന്ന പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ പാ​സ്​​പോ​ർ​ട്ട്​ റ​ദ്ദാ​ക്കു​ക​യോ ക​ണ്ടു​കെ​ട്ടു​ക​യോ ചെ​യ്തേക്കും. ഇത് സംബന്ധിച്ചുള്ള ശുപാ​ർ​ശ...

സൗദിയിൽ ഉള്ളവർക്ക് ഇനി നേരിൽക്കണ്ട് സംസാരിക്കാം

15 September 2017

സൗദിയിൽ ഉള്ളവർക്ക് ഇതാ ഒരു സന്തോഷവാർത്ത. ഇനി മൊബൈൽ ആപ്പ്ളിക്കേഷനുകളിലൂടെ പ്രിയപെട്ടവരെ കണ്ടു സംസാരിക്കാം. വാട്സ് ആപ്പ്, സ്കൈപ്പ്, വൈബർ തുടങ്ങിയ വോയിസ്, വീഡിയോ കോളിംഗ് ആപ്പുകൾക്ക് ഏർപ്പെടുത്തിയിരുന്...

വിവാഹത്തട്ടിപ്പ് ഒഴിവാക്കാൻ പ്രവാസികളുടെ വിവാഹത്തിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു

14 September 2017

പ്രവാസികള്‍ ഇന്ത്യയില്‍ നടത്തുന്ന വിവാഹങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. വിവാഹശേഷം ഭാര്യമാരെ ഉപേക്ഷിക്കുന്നത്, സ്ത്രീധന പീഡനം തുടങ്ങിയവയ്ക്കൊപ്പം സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷ...

സൗദിയില്‍ പ്രതിരോധ മന്ത്രാലയത്തിന് നേരെ ചാവേര്‍ സ്‌ഫോടന ശ്രമം; രണ്ട് ഭീകരര്‍ പിടിയില്‍

13 September 2017

റിയാദിലെ പ്രതിരോധ മന്ത്രാലയത്തിന്റെ രണ്ട് ഓഫീസുകള്‍ക്ക് നേരെ ചാവേറാക്രമണം നടത്താനിരുന്ന ഭീകരരുടെ ശ്രമം വിഫലമാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് 'അല്‍ അറബിയ' പത്രം റിപ്പോര്‍ട്ട് ...

ഖത്തറിനുമേല്‍ സൗദി സഖ്യം ഉപരോധം ഏര്‍പ്പെടുത്തിയിട്ട് ഇന്നേക്ക് നൂറുദിവസം; ഉപരോധത്തെ നേട്ടങ്ങളാക്കി മാറ്റി ഖത്തര്‍

12 September 2017

ഈ രാജ്യത്തെ കണ്ടുപഠിക്കണം നമ്മള്‍. ഖത്തറിനുമേല്‍ സൗദി സഖ്യം ഉപരോധം ഏര്‍പ്പെടുത്തിയിട്ട് ഇന്നേക്ക് നൂറുദിവസം. തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ചായിരുന്നു ഖത്തറിനുമേല്‍ നയതന്ത്രസാമ്പത്തിക, കര, ...

ഇന്ത്യന്‍ ഹാജിമാര്‍ നാട്ടിലേക്ക് മടങ്ങുന്നു

06 September 2017

സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ ഇന്ത്യന്‍ ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കയാത്ര ബുധനാഴ്ച ആരംഭിക്കും. ജിദ്ദയില്‍നിന്ന് രാവിലെ 9.45ന് ഗോവയിലേക്കാണ് ആദ്യ വിമാനം. തുടര്‍ന്ന് ലഖ്‌നോ, ഡല്‍ഹി തുടങ്ങ...

സൗദി അറേബ്യയില്‍ മെര്‍സ് കൊറോണ വൈറസ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു

06 September 2017

മെര്‍സ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സൗദി അറേബ്യയില്‍ രണ്ടുപേര്‍ മരിച്ചു. ബുറൈദയില്‍ 36 വയസുളള സ്വദേശി യുവാവും ജിദ്ദയില്‍ 69 വയസുളള വിദേശിയുമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതു കൂടാതെ ദൗ...

ജനസംഖ്യ കുറയ്ക്കുന്നതിനായി എട്ടുലക്ഷം വിദേശ തൊഴിലാളികളെ നാടുകടത്താന്‍ ഒരുങ്ങി കുവൈറ്റ്

30 August 2017

വിദേശ ജനസംഖ്യ കുറയ്ക്കുന്നതിനായി എട്ടുലക്ഷം വിദേശ തൊഴിലാളികളെ നാടുകടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.ഇത് സംബന്ധിച്ച് നടത്തിയ പഠന റിപ്പോര്‍ട്ട് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍, ആഭ്...

അറഫ സംഗമം നാളെ; മിനാ പ്രാര്‍ഥനനിര്‍ഭരം, ഹജ്ജ് തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ മിന ഒരുങ്ങി

30 August 2017

ഹജ്ജ് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ ഒരുങ്ങിയ മിന ഒരുങ്ങികഴിഞ്ഞു. പ്രാര്‍ഥനകളില്‍ കഴുകിയെടുത്ത ഹൃദയവുമായി ഹാജിമാര്‍ മിനായിലെ കൂടാരങ്ങളിലേക്ക് എത്തിയതോടെ ഹജ്ജിന് തുടക്കമായി. വ്യാഴാഴ്ച അറഫയില്‍ സംഗമിച്ച് സാ...

ഇവന്‍ മിടുക്കനാണ്... 10 വയസുകാരനെ അഭിനന്ദിച്ച് അബുദാബി പോലീസ്

27 August 2017

അങ്കിളിന്റെ കുടുംബം പത്ത് വയസുകാരന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് രക്ഷപ്പെട്ടു. അല്‍ ഐനിലാണ് സംഭവം. തന്റെ അങ്കിളിന്റെ വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട ഹമദ് ഒബൈദ് അല്‍ റാഷിദി എമര്‍ജന്‍സി നമ്പറുകള്‍ ...

ഇനി നിയമത്തിന്റെ വഴിയേ : എംബസ്സി ക്രിയാത്മകമായി ഇടപെടണമെന്ന് നഴ്സുമാര്‍

26 August 2017

വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കുറ്റത്തിന് ദമാം,അല്‍ ഖോബാര്‍ എന്നീ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സുമാരെ സൗദി ആരോഗ്യ മന്ത്രാലയം ജയിലില്‍ അടച്ച നഴ്സുമാര്‍ നിയമ പോരാട്...

ലോക വിനോദസഞ്ചാര ദിനത്തിൽ വിപുലമായ ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഖത്തര്‍ ടൂറിസം അതോറിറ്റി

25 August 2017

സെപ്റ്റംബര്‍ 27 ഐക്യരാഷ്ട്രസഭയുടെ ലോക വിനോദസഞ്ചാരദിനമാണ്. അന്ന് വിപുലമായ ആഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ് ഖത്തര്‍ ടൂറിസം അതോറിറ്റി (ക്യുടിഎ). ഖത്തറിനെ സംബന്ധിച്ചിടത്തോളം പുതിയ ദേശീയ വിനോദസഞ്ചാര മേഖലാ പദ്ധ...

സൗദി ജീവിതം കൊട്ടിയടക്കപ്പെടുന്നോ: സൗദിയിലെ പ്രവാസി മലയാളികള്‍ ആശങ്കയില്‍

24 August 2017

സ്വകാര്യ മേഖലയില്‍ തദ്ദേശീയര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയില്‍ പ്രൊഫഷന്‍ മാറുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത് നൂറുകണക്കിന് പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയാകു...

Malayali Vartha Recommends