Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...

02 MAY 2024 03:48 PM ISTമലയാളി വാര്‍ത്ത
അബുദാബി രാജകുടുംബാംഗവും അൽഐൻ ഉൾപ്പെടുന്ന കിഴക്കൻ പ്രവിശ്യയിലെ ഭരണാധിപ പ്രതിനിധിയുമായ ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് ആൽ നഹ്‌യാന്റെ വിയോഗത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുശോചനമറിയിച്ചു. ആധുനിക എമിറേറ്റ്സ് കെട്ടിപ്പടുക്കുന്നതിൽ സവിശേഷ പങ്കുവഹിച്ച ശൈഖ് തഹ്‌നൂനുമായി ഏറെ നാളത്ത...

ദുബായ് മെട്രോ സ്‌റ്റേഷനില്‍ യുവാവ് ജീവനൊടുക്കി

24 August 2017

ദുബായ് മെട്രോ സ്‌റ്റേഷനില്‍ യുവാവ് ജീവനൊടുക്കി. ഉഗാണ്ട പൗരനായ ആളാണ് ജീവനൊടുക്കിയത്. നൂര്‍ ബാങ്ക് മെട്രോ സ്‌റ്റേഷനില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ഖലീജ് ടൈംസ് റിപ്പോ...

കൂടുതല്‍ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നു

24 August 2017

പ്രതിസന്ധി അയയുന്നില്ല. കൂടുതല്‍ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നു. ഖത്തര്‍ എംബസ്സി അടച്ച് പൂട്ടി നയതന്ത്രജ്ഞര്‍ 10 ദിവസത്തിനകം രാജ്യം വിടണമെന്ന് മധ്യ ആഫ്രിക്കന്‍ രാജ്യമായ ചാഡ്...

2022 ഫുട്ബോള്‍ ലോകകപ്പ്: ഖാഫിയ മോഡലിൽ അല്‍തുമാമ സ്റ്റേഡിയം ഒരുങ്ങുന്നു

23 August 2017

ലോകഫുട്ബോളിലെ മുടിചൂടാമന്നന്‍മാരുള്‍പ്പെടെ മത്സരത്തിനെത്തുന്ന മുഴുവന്‍ രാജ്യങ്ങളെയും വരവേൽക്കാനൊരുങ്ങി ഖത്തർ .പുതുതായി പണി ആരംഭിക്കുന്ന അല്‍ തുമാമ സ്റ്റേഡിയത്തിന്റെ മാതൃക ഖത്തര്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ...

അറ്റ്‌ലസ് രാമചന്ദ്രനെ അഴിക്കുള്ളില്‍ തളച്ചിടുന്നതിന് പിന്നില്‍ മലയാളി പ്രവാസിയുടെ ഇടപെടല്‍? ; അറ്റ്ലസ് രാമചന്ദ്രന്റെ മോചനം നീളുന്നത് എന്തുകൊണ്ട്?

23 August 2017

ദുബായിലെ ബാങ്കുകളില്‍ നിന്നും 990 കോടിയോളം രൂപ കടം വാങ്ങി തിരിമറി നടത്തിയ ജൂവലറി ഉടമയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നപ്പോഴാണ് അത് അറ്റ്‌ലസ് രാമചന്ദ്രനാണോ എന്ന് മലയാളി സംശയിച്ചു തുടങ്ങിയത്. അറ്റ്ലസ് ഗ്രൂ...

വീണ്ടും കൈ പൊള്ളും: പ്രവാസികളുടെ ഓണത്തിനും ബക്രീദിനും വിലയിട്ട് വിമാനക്കമ്പനികള്‍

22 August 2017

നാട്ടിലെത്തി ഓണവും ബക്രീദും ആഘോഷിച്ച് തിരികെ ഗള്‍ഫിലേക്ക് മടങ്ങുവാനൊരുങ്ങുന്ന പ്രവാസികള്‍ക്ക് വിലയിട്ട് വിമാനക്കമ്പനികള്‍. ടിക്കറ്റ് ചാര്‍ജ്ജില്‍ ആറിരട്ടി വരെയാണ് വിമാനക്കമ്പനികള്‍ വര്‍ധനവ് വരുത്തിയിര...

ഒമാനില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു

21 August 2017

ഒമാനില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിയടക്കം മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീപ് കുമാറാണ് (45) മരിച്ചത്. മരിച്ച മറ്റ് രണ്ടുപേര്‍ പാക്കിസ്താന്‍ സ്വദേശികളാണ...

അബുദാബിയില്‍ എന്‍ട്രി പെര്‍മിറ്റും വീസയും ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചു.

21 August 2017

അബുദാബിയില്‍ ഇനി മുതല്‍ എന്‍ട്രി പെര്‍മിറ്റും വീസയും ടൈപ്പിങ് സെന്‍ററുകള്‍ മുഖേന ലഭിക്കും. അബുദാബിയില്‍ താമസ തൊഴില്‍ വീസകളിലെത്തുന്നവര്‍ക്ക്, ആഭ്യന്തരമന്ത്രാലയത്തിന്‍റെ ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ വഴി...

ഗൾഫിലെ ഫ്ലാറ്റുകളിലെ ഇടപാടുകളിൽ കോടികള്‍ കൊയ്ത് കോഴിക്കോട്ടുകാരി...

20 August 2017

കേരളത്തില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകള്‍ കൂടുതല്‍ മെച്ചപ്പെട്ട മേച്ചില്‍പ്പുറങ്ങളായി ഗള്‍ഫ് നാടുകളെ കണ്ടു തുടങ്ങിയതോടെയാണ് മലയാളികള്‍ ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘങ്ങള്‍ മറുന...

അനിഷ്ട സംഭവങ്ങള്‍ നേരിടാന്‍ ദുബായ് പോലീസിന് വേണ്ടത് 12 മിനിറ്റ് മാത്രം

19 August 2017

അനിഷ്ട സംഭവങ്ങളുണ്ടായാൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് അത് നേരിടാൻ തങ്ങൾ പര്യാപ്തരാണെന്ന് തെളിയിച്ചതായി ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി . . ഇത്തരം കേസുകളില്‍ 90 ശതമാനവും ശരാശരി ...

രോ​ഗി​ക​ൾ​ക്ക് സൗകര്യമൊരുക്കി പേ​ഷ്യ​ൻ​റ്​ പോ​ർ​ട്ട​ൽ

19 August 2017

കിം​സ്​ ഒ​മാ​ൻ ഹോ​സ്​​പി​റ്റ​ൽ പേ​ഷ്യ​ൻ​റ്​ പോ​ർ​ട്ട​ൽ ആ​രം​ഭി​ച്ചു. രോ​ഗി​ക​ൾ​ക്ക്​ വി​പു​ല​മാ​യ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യിട്ടാണ് പുതിയ സംവിധാനം. രോ​ഗി​ക​ൾ​ക്...

ഡെലിവറി ബോയിയുമായി തൊഴിലുടമയുടെ വീട്ടില്‍ അനാശാസ്യം: പ്രവാസി യുവതി വിചാരണ നേരിടുന്നു

18 August 2017

യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. അബുദാബിയില്‍ ഗ്രോസറി ഡെലിവറി ബോയിയുമായി തൊഴിലുടമയുടെ വീട്ടില്‍ വച്ച് അനാശാസ്യത്തില്‍ ഏര്‍പ്പെട്ട വീട്ടുജോലിക്കാരി അബുദാബിയില്‍ വിചാരണ നേരിടുന്നു. അബുദാബി ഫസ്റ്റ് ഇന...

ഇന്ത്യക്കാരനായ പ്രവാസി ഇനി കോടീശ്വരന്‍, മലയാളിക്ക് ബി.എം.ഡബ്ല്യൂ ബൈക്കും 

17 August 2017

ദുബായ് ഡ്യൂട്ടി ഫ്രീ മില്ല്യേനിയം നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ പ്രവാസിക്ക് ഒന്നാം സമ്മാനം. ബ്രോണ്‍വിന്‍സ് എസ് മുന്‍സ് എന്ന ഇന്ത്യക്കാരനാണ് 10 ലക്ഷം ഡോളര്‍ ഏകദേശം 6.4 കോടി ഇന്ത്യന്‍ രൂപ സമ്മാനമായി ...

കാമുകനൊപ്പം ഒമാനിലേക്ക് ഒളിച്ചോടിയ യുവതിയെ തിരിച്ചയച്ചു

17 August 2017

കാമുകനുമൊത്ത് ഒമാനിലേക്ക് കടന്ന യുവതിയെ മലയാളി സംഘടനകള്‍ ഇടപെട്ട് നാട്ടിലേക്ക് തിരിച്ചയച്ചു. തലശ്ശേരി സ്വദേശിയായ യുവതിയാണ് കാമുകനൊപ്പം ഒമാനിലെത്തിയത്. യുവതിയുടെ രണ്ടുമക്കളില്‍ ഒരാളെയും കൂടെ കൂട്ടിയിരു...

പ്രവാസി വീട്ടമ്മമാരോട് ഡേറ്റിങ് വെബ്‌സൈറ്റുകള്‍ ചെയ്യുന്നത്; ദുബായിൽ നിന്ന് മലയാളി വീട്ടമ്മ എഴുതിയ കുറിപ്പ് വൈറലാകുന്നു

15 August 2017

സോഷ്യൽ മീഡിയകള്‍ സമ്മുടെജീവിതത്തിന്റെ തന്നെ ഒരു അവിഭാജ്യഘടകമായി ഇന്ന് മാറിയിരിക്കുകയാണല്ലോ. വിനോദത്തിനും ആശയ സംവേദനത്തിനും, വാര്‍ത്താ വിനിമയത്തിനുമടക്കം ജീവിതത്തിന്റെ സമസ്ത മേഖകളെയും ഒരു പരിധിവരെ ഇവ ന...

ഹജ്ജ് അനുമതി പത്രമില്ലാതെ എത്തിയ 95,000 പേരെ തിരിച്ചയച്ചു

15 August 2017

ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 95,400 പേരെ തിരിച്ചയച്ചതായി ഹജ് സുരക്ഷാ സേന കമാണ്ടര്‍ ജനറല്‍ ഖാലിദ് ബിന്‍ ഖറാര്‍ അല്‍ഹര്‍ബി അറിയിച്ചു. മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ...

Malayali Vartha Recommends