GULF
നഴ്‌സുമാരെ കൂട്ടത്തോടെ പറഞ്ഞുവിട്ടു..!ആജീവനാന്ത വിലക്ക്! പ്രവാസികൾക്ക് കൂട്ട അവധി ശമ്പളത്തോടെ അവധി ആഘോഷിക്കാം
ചോദ്യപേപ്പർ ചോർച്ചയിൽ പ്രവാസികൾക്ക് ഇനി ആശ്വസിക്കാം; ഗള്‍ഫ് മേഖലയിലെ സിബിഎസ്‌ഇ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ ഇല്ല
31 March 2018
ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ആശങ്കയിലായ ഗള്‍ഫ് മേഖലയിലെ സിബിഎസ്‌ഇ വിദ്യാര്‍ഥികള്‍ക്കും ഇവരുടെ രക്ഷിതാക്കള്‍ക്കും ആശ്വസമാകുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. മാറ്റിവച്ച പ്ലസ് ടു ഇക്കണോമിക...
എയർ ഇന്ത്യയ്ക്ക് ഏലി പണി കൊടുത്തു; 22 മണിക്കൂറിലേറെ വൈകിയതിനെത്തുടർന്നു വലഞ്ഞത് 170 ലേറെ യാത്രക്കാരും അവരെ കാത്തിരുന്ന പ്രിയപ്പെട്ടവരും
31 March 2018
ഷാർജയിൽ നിന്ന് വെള്ളിയാഴ്ച പുലർച്ച 12.05 ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന എ ഐ 968 വിമാനം 22 മണിക്കൂറിലേറെ വൈകിയതിനെത്തുടർന്നു വലഞ്ഞത് 170 ലേറെ യാത്രക്കാരും അവരെ കാത്തിരുന്ന പ്രിയപ്പെട്...
യു.എ.ഇയില്‍ മൊബൈല്‍-ഡാറ്റ സേവനങ്ങൾ തടസ്സപ്പെടും; മുന്‍കൂറായി ക്ഷമ ചോദിച്ച് ടെലികോം കമ്പനി ഇത്തിസലാത്ത്
29 March 2018
മൂന്നു മാസത്തേക്ക് യു.എ.ഇ ടെലികോം കമ്പനിയായ ഇത്തിസലാത്ത് സേവനങ്ങളില്‍ തടസ്സം നേരിടുമെന്ന് കമ്പനി അറിയച്ചതായി റിപ്പോർട്ടുകൾ. തങ്ങളുടെ മൊബൈല്‍ ശൃംഖല നവീകരിക്കുന്നതിനാലാണ് ഉപഭോക്താക്കള്‍ക്ക് ഇത്തരത്തിലൊര...
വിനോദ സഞ്ചാരികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ; ദീർഘകാല ' ടൂറിസ്റ്റ് വിസ ' അനുവദിക്കാനൊരുങ്ങി സൗദി
29 March 2018
സൗദിയിൽ വിനോദ സഞ്ചാരികൾക്കായി ' ടൂറിസ്റ്റ് വിസ ' അനുവദിക്കുമെന്ന് റിപ്പോർട്ടുകൾ. പുതിയ തീരുമാനം അടുത്ത മാസം മുതൽ നടപ്പിലാക്കാനാണ് അധികൃതരുടെ തീരുമാനം. നിലവില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിസ,...
ഗൾഫിലെ അതിസമ്പന്നരുടെ എണ്ണത്തില്‍ മുന്നില്‍ ഇന്ത്യക്കാർ; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തു വിട്ടു
29 March 2018
ഗള്‍ഫില്‍ സ്വയംസംരംഭകരായ അതിസമ്പന്നരുടെ എണ്ണത്തില്‍ മുന്നില്‍ ഇന്ത്യക്കേരെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ചൈനയിലെ ഹുറൂണ്‍ റിപ്പോര്‍ട്ടാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. 36 പേരുള്ള പട...
ഈസ്റ്റര്‍ ആഘോഷിച്ച് ജെറ്റ് എയര്‍വേസ്; ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നു
29 March 2018
ഈസ്റ്റര്‍ ആഘോഷം പ്രമാണിച്ച് ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ ജെറ്റ് എയര്‍വേസ് തീരുമാനമെടുത്തതായി റിപ്പോർട്ടുകൾ. 20 ശതമാനം ഇളവാണ് ജെറ്റ് എയര്‍വേസ് പ്രഖ്യാപിച്ചിരിക...
ബർ ദുബായിയിലെ തീപ്പിടുത്തത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു; സിവില്‍ ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ സമയോചിത ഇടപെടൽ ഒഴിവാക്കിയത് വൻദുരന്തം
28 March 2018
ബർ ദുബായിയിലെ തീപ്പിടുത്തത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷം മീന ബസാര്‍ ഏരിയയിലെ അസ്റ്റോര്‍ ഹോട്ടലിന് സമീപമുള്ള ഒരു കെട്ടിടത്തിനാണു തീപിടിച്ചത്. സിവില്‍ ഫയര്‍ഫോഴ്‌സ് സംഘം ഉടന്...
വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്; സൗദിയിലെ പുതിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വർഷത്തെ വിമാനയാത്രികർ 92 ദശലക്ഷം
28 March 2018
സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവെന്നു റിപ്പോർട്ടുകൾ. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.7...
ദുബായിലെ പള്ളികളില്‍ വിശുദ്ധവാരത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കി
28 March 2018
ദുബായിലെ പള്ളികളില്‍ വിശുദ്ധവാരത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കി. പെസഹ വ്യാഴം മുതല്‍ ഏപ്രില്‍ ഒന്ന് ഈസ്റ്റര്‍ ദിനം വരെ പള്ളികളില്‍ വലിയ ബാഗുകളുമായി എത്തരുതെന്ന് പോലീസ് നിര്‍ദേശിച്ചു. ബാഗുകളുമായി ആരെങ...
ഖത്തറിലെ സ്വകാര്യ സ്‌കൂളുകളിലെ കുട്ടികളുടെ പ്രവേശനം സംബന്ധിച്ച പുതിയ പോര്‍ട്ടല്‍ വരുന്നു
27 March 2018
ഖത്തറിലെ സ്വകാര്യ സ്‌കൂളുകളിലെ കുട്ടികളുടെ പ്രവേശനം സംബന്ധിച്ച പുതിയ പോര്‍ട്ടല്‍ വരുന്നു. സ്‌കൂളുകളിലെ എല്ലാ ഗ്രേഡുകളിലേക്കുമുള്ള ലഭ്യമായ സീറ്റുകളും വെയ്റ്റിംഗ് ലിസ്റ്റിലെ വിദ്യാര്‍ഥികളുടെ എണ്ണവും പുത...
സൗദിയുടെ മിസൈൽ കവചം സുരക്ഷിതം... ഹൂത്തികൾ അയച്ച ഏഴ് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി വ്യോമസേന ലക്ഷ്യത്തിൽ പതിക്കും മുമ്പ് തകർത്തു
27 March 2018
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് യമനിൽ നിന്നും ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം. മിസൈലിന്റെ ഭാഗങ്ങൾ പതിച്ച് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. തലസ്ഥാന നഗരിയെ അടക്കം ലക്ഷ്യം വെച്ചെത്തിയ ഏഴ...
റിയാദിന് നേരെ വീണ്ടും മിസൈലാക്രമണം ! ; ബാലിസ്റ്റിക് മിസൈല്‍ ലക്ഷ്യത്തില്‍ പതിക്കും മുൻപ് തന്നെ സൗദി വ്യോമസേന തകര്‍ത്തെറിഞ്ഞു
26 March 2018
സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിന് നേരെ വീണ്ടും മിസൈലാക്രമണം നടന്നതായി റിപ്പോർട്ടുകൾ. എന്നാൽ ഞായറാഴ്ച രാത്രി 11 മണിയോടെ മധ്യ റിയാദിന് നേരെ അയച്ച ബാലിസ്റ്റിക് മിസൈല്‍ ലക്ഷ്യത്തില്‍ പതിക്കും മുൻപ് തന്...
തടവ് പുള്ളികള്‍ക്ക് പങ്കാളിയുമായി സ്വകാര്യ നിമിഷങ്ങൾ പങ്കിടുന്നതിന് ജയിലുകളിൽ പ്രത്യേക ഇടമൊരുക്കാൻ കോടതി ഉത്തരവ്
24 March 2018
മസ്‌ക്കറ്റിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്ക് ആശ്വാസവുമായി മസ്‌കറ്റ് കോടതി വിധി. ഇനി തടവ് പുള്ളികള്‍ക്ക് പങ്കാളിയുമായി സ്വകര്യ നിമിഷങ്ങൾ പങ്കിടാം. ഇതിനായി ജയിലുകളിൽ പ്രത്യേക ഇടം എത്രയും പെട്ടെന്ന് ഒരുക്...
മസ്കറ്റിൽ മലയാളി തൂങ്ങി മരിച്ച നിലയിൽ !
23 March 2018
മലയാളി മസ്കറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശുര്‍ പാടൂര്‍ സ്വദേശി മനാഫിനെ(46)യാണ് ഇന്നലെ ഉച്ചയോടെ താമസ സ്ഥലത്തു തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തല വേദനമൂലം ഇയാള്‍ ജോലി സ്ഥലത്ത് എത്തിരുന്നില...
പ്രവാസികൾക്ക് കനത്ത തിരിച്ചടി ! ; ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ വിമാനക്കമ്പനികൾ കുത്തനെ ഉയർത്തുന്നു
23 March 2018
ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ വിമാനക്കമ്പനികൾ വർധിപ്പിച്ചതായി റിപ്പോർട്ടുകൾ. അവധിക്കാലം മുന്നിൽ കണ്ടാണ് വിമാനക്കമ്പനികളുടെ ഇത്തരത്തിലൊരു തീരുമാനം. നിലവിലുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകളിൽ നിന്നും ...
റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..
മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!
ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...























