Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

12 OCTOBER 2026 06:30 AM ISTമലയാളി വാര്‍ത്ത
ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം. സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോൾഫിൻ എന്ന കപ്പലിന് നേരെ ആണ് ഡ്രോൺ ആക്രമണം‌മുണ്ടായത്. 11 ഇന്ത്യൻ ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഒൻപത് പേരെ രക്ഷപ്പെടുത്തി. ആക്രമണ വിവരം കേന്ദ്ര തുറമുഖ ഷിപ്പിങ് വകു...

കാമുകനൊപ്പം മൂന്നു വർഷം ജീവിച്ചു, അതേസമയം പെൺവാണിഭകേന്ദ്രത്തിലും; യാഥാർഥ്യങ്ങൾ മനസിലാക്കിയതോടെ മനംനൊന്ത കാമുകൻ ചെയ്തതിങ്ങനെ...

11 April 2018

പ്രണയമെന്ന ബന്ധം പരസ്പര വിശ്വാസത്തിൽ നിലനിൽക്കുന്ന ഒന്നാണ്. പ്രണയിക്കുന്നവർക്കിടയിൽ കള്ളത്തരമോ വിശ്വാസവഞ്ചനയോ ഉണ്ടായാൽ ആ ബന്ധം അധികനാൾ നിലനിൽക്കില്ലെന്നതും തീർച്ചയാണ്. ജീവനു തുല്യം പ്രണയിച്ച പെൺകുട്ടി...

ഇസ്‌റാഅ് വൽ മിഅ്‌റാജ് പ്രമാണിച്ച് യുഎഇയിൽ പൊതു അവധി

11 April 2018

ഇസ്‌റാഅ് വൽ മിഅ്‌റാജ് പ്രമാണിച്ചു യുഎഇയിലെ സർക്കാർ വിഭാഗങ്ങൾക്ക് ഏപ്രിൽ 14 ശനിയാഴ്ച്ച അവധിയായിരിക്കുമെന്ന് മാനവവിഭവ മന്ത്രാലയം അറിയിച്ചു. അടിയന്തര സര്‍ക്കാര്‍ സ്ഥാപനങ്ങളും സേവനങ്ങളും തുറന്ന് പ്രവര്‍ത്...

ഒമാനിൽ പൊതു അവധി പ്രഖാപിച്ചു

11 April 2018

ഇസ്‌റാഅ് മിഅ്‌റാജ് പ്രമാണിച്ചു ഏപ്രിൽ 15 ഞായറാഴ്ച്ച ഒമാനിലെ പൊതു, സ്വകാര്യ മേഖലകൾക്ക് അവധിയായിരിക്കുമെന്ന് മാനവവിഭവ, തൊഴിൽ മന്ത്രാലയങ്ങൾ അറിയിച്ചു. അടിയന്തര സർക്കാർ സ്ഥാപനങ്ങളും സേവനങ്ങളും ആശുപത്രിയടക...

ഹാഫിലാത് കാര്‍ഡുകള്‍ നഗരപരിധിക്ക് പുറത്തുള്ള ബസുകളിലും; പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കാൻ അബുദാബിയുടെ പുതിയ നീക്കം

11 April 2018

അബുദാബി നഗരപരിധിക്ക് പുറത്തേക്ക് സേവനം നടത്തുന്ന ബസുകളിലും ഇനിമുതല്‍ ഹാഫിലാത് കാര്‍ഡുകള്‍ ഉപയോഗിക്കാമെന്നു റിപ്പോർട്ടുകൾ. നിലവില്‍ 50 ബസുകളിലാണ്​ അബുദാബി ഗതാഗത വകുപ്പ്​ ഇതിനുള്ള സംവിധാനം ഒരുക്കിയിരിക്...

തുല്യ ജോലിക്ക് തുല്യവേതനമെന്ന ചരിത്രപരമായ തീരുമാനവുമായി യുഎഇ

11 April 2018

ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും ഇനിമുതല്‍ ദുബായില്‍ തുല്യവേതനം ലഭ്യമാകും. തൊഴില്‍ സ്ഥലത്ത് ലിംഗസമത്വം ഉറപ്പാക്കുന്ന കരട് നിയമത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്ര...

യു എ ഇ യില്‍ മലയാളിയ്ക്ക് വീണ്ടും കോടികൾ; വർക്ക്ഷോപ്പ് ജീവനക്കാരന്റെ ഭാഗ്യപരീക്ഷണത്തിൽ ലഭിച്ചത് ആറരക്കോടി രൂപ

10 April 2018

യു എ ഇ യില്‍ നറുക്കെടുപ്പിലൂടെ വീണ്ടും മലയാളിയ്ക്ക് കോടികൾ. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയറിൽ മലയാളിയായ പിന്റോ പോൾ തൊമ്മനയ്ക്ക് ഒന്നാം സമ്മാനമായ ഒരു മില്യൺ യുഎസ് ഡോളർ ഏതാണ്ട് ആറരക്കോടി രൂ...

ദുബായ് നമ്പർ പ്ലേറ്റുകള്‍ സ്മാർട്ടാകുന്നു; അപകടങ്ങളോ മറ്റെന്തെങ്കിലും അത്യാഹിതമോ ഉണ്ടായാൽ നമ്പർ പ്ലേറ്റ് പോലീസിലറിയിക്കും

10 April 2018

വാഹനാപകടമുണ്ടായാൽ ഉടന്‍ രക്ഷാസംവിധാനമൊരുക്കാൻ സ്​മാര്‍ട്ട്​ നടപടികളുമായി ദുബായ് റോഡ്​ ഗതാഗത അതോറിറ്റി (ആര്‍.ടി.എ) രംഗത്തെത്തിയിരിക്കുകയാണ്. ലോകത്താദ്യമായി സ്​മാര്‍ട്ട്​ നമ്പർ പ്ലേറ്റുകള്‍ അടുത്ത മാസം ...

വാഹന രജിസ്‌ട്രേഷന്‍ മൊബൈൽ ആപ്ലിക്കേഷൻ വഴിയും; പുത്തൻ സംവിധാനമൊരുക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം

10 April 2018

മൊബൈൽ ആപ്ലിക്കേഷൻ വഴി വാഹന രജിസ്‌ട്രേഷൻ പുതുക്കാനുള്ള സംവിധാനമൊരുക്കി ഖത്തർ രംഗത്തെത്തിയിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രോഷ് 2 ആപ്പ് വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. സർക്കാർ...

സൗദിയില്‍ സിം കാര്‍ഡ് എടുക്കുന്നതിന് നാഷനല്‍ അഡ്രസ് രജിസ്ട്രേഷന്‍ നിര്‍ബന്ധം; പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ

10 April 2018

സൗദിയില്‍ പുതിയ സിം കാര്‍ഡ് എടുക്കുന്നതിന് നാഷനല്‍ അഡ്രസ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. പുതിയ നിബന്ധന ഏപ്രില്‍ പത്തിന്​ പ്രാബല്യത്തില്‍ വരുമെന്ന് മൊബൈല്‍ കമ്പനികള്‍ സന്ദേശം അയച്ചുതുടങ്ങി. പുതിയ ലാൻഡ...

യുഎഇ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് അൻപതു രാജ്യങ്ങളില്‍ വാഹനമോടിക്കാന്‍ അനുമതി

10 April 2018

യുഎഇ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് അൻപതു രാജ്യങ്ങളില്‍ വാഹനമോടിക്കാന്‍ അനുമതി. 20 അറബ് രാജ്യങ്ങളടക്കം 50 രാജ്യങ്ങളാണ് യുഎഇ ലൈസന്‍സ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 2017 സെപ്റ്റംബര്‍ വരെ ഒന...

ചരിത്രം തിരുത്തിക്കുറിച്ച് വനിതകള്‍ക്ക് സൈനിക സേവനത്തിന് അനുമതി; നിർണ്ണായക തീരുമാനവുമായി ഖത്തർ ഭരണകൂടം

07 April 2018

വനിതകൾക്കു സ്വയം സന്നദ്ധരായി സൈനിക സേവനമനുഷ്ഠിക്കാൻ ഖത്തർ അനുമതി നൽകിയാതായി റിപ്പോർട്ടുകൾ. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയ പുതിയ ദേശീയസേവന നിയമത്തിലാണ് വനിതകള്‍ക്...

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളിക്ക് ദാരുണാന്ത്യം

07 April 2018

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ പറശ്ശിനിക്കടവ് അരിമ്പ്രം സ്വദേശി പുതിയപുരയില്‍ ഹമീദ് (68) ആണ് ഇന്നലെ വൈകിട്ട് നാട്ടിലേക്ക് മടങ്ങാനിരിക്ക...

സൗദിയെ ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈല്‍ തകർത്തെറിഞ്ഞു; ആക്രമണത്തിന് പിന്നിൽ ഹൂത്തി വിമതരെന്നു സ്ഥിതീകരണം

07 April 2018

സൗദി നഗരമായ നജ്രാനെ ലക്ഷ്യമിട്ട് എത്തിയ ബാലിസ്റ്റിക് മിസൈല്‍ സൗദി റോയല്‍ എയര്‍ ഫോഴ്സ് തകർത്തെറിഞ്ഞതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ യമനിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചതെന്നു ഹൂത്തി വിമതര്...

എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ കുട്ടികള്‍ക്കുള്ള ബാഗേജ് അലവന്‍സ് വെട്ടിക്കുറച്ചു; നിയന്ത്രണം ആഗസ്റ്റ് വരെ

07 April 2018

എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ കുട്ടികള്‍ക്കുള്ള ബാഗേജ് അലവന്‍സ് കുറച്ചതായി റിപ്പോർട്ടുകൾ. നിലവിലെ 30 കിലോയില്‍ നിന്നും 20 കിലോയിലേക്കാണ് കുറച്ചത്. അതേസമയം ഈ മാസം ഓഗസ്റ്റ് 31 വരെയാണ് നിയന്ത്രണം ഏർപ്പെടു...

പ്രവാസികൾക്കിടയിൽ പ്രമേഹവും, ചര്‍മ്മ രോഗങ്ങളും സർവ്വസാദാരണമാകുന്നു; ബോധവൽക്കരണ ക്യാമ്പുമായി ആസ്റ്റര്‍ വോളന്‍റിയേഴ്സ്

07 April 2018

ദുബായിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കിടയില്‍ അസുഖങ്ങൾ വർദ്ധിച്ചു വരുന്നതായി റിപ്പോർട്ടുകൾ. പ്രമേഹം, ഫംഗസ് അണുബാധ, ഹൈപ്പര്‍ടെന്‍ഷന്‍, കാഴ്ചക്കുറവ് ,ഓര്‍ത്തോപീഡിക് ഡിസോര്‍ഡേഴ്സ് തുടങ്ങിയ അസുഖങ്ങൾ തൊഴില...

Malayali Vartha Recommends