Widgets Magazine
22
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾ ശ്രദ്ധിക്കൂ; ഇനി പഴയ രീതിയില്ല, എല്ലാം മാറിമറിഞ്ഞൂ

21 JANUARY 2026 09:46 PM ISTമലയാളി വാര്‍ത്ത
ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളിൽ മാറ്റങ്ങൾ വരുത്തി യുഎഇയിലെ ബാങ്കുകൾ. ഒടിപിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. യുഎഇയിലുടനീളമുള്ള എല്ലാ ബാങ്കുകളിലും ഒടിപി അധിഷ്‌ഠിത പേയ്‌മെന്റ് അവസാനിപ്പിച്ചിരിക്കുകയാണ്. അതത് ബാങ്കുകളുടെ ...

രണ്ടേകാല്‍ കോടിയോളം രൂപ തട്ടിയെടുത്ത് മലയാളി യുവതി മുങ്ങി

02 April 2013

മലയാളി യുവതി ദോഹയിലെ വ്യാപാരികളില്‍ നിന്നും നാട്ടുകാരില്‍ നിന്നുമായി രണ്ടേകാല്‍ കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയതായി പരാതി. കോഴിക്കോട് നടക്കാവ് സ്വദേശിയായ 35കാരിയാണ് ദുബൈയിലെ ട്രേഡിങ് കമ്പനിയുടെ മറവ...

സൗദിയില്‍ സ്വദേശീവല്‍ക്കരണം: പ്രവാസികള്‍ പ്രതിസന്ധിയില്‍

28 March 2013

സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി സൗദിയില്‍ ലക്ഷകണക്കിന്‌ മലയാളികളുടെ ജോലി നഷ്ടമാകും. ഇന്നുമുതലാണ്‌ സൗദിയിലെ സ്വദേശി വല്‍ക്കരണ നിയമമായ നിതാഖത്‌ പ്രാബല്യത്തില്‍ വരുന്നത്‌. തൊഴില്‍ മേഖലയെ തരംതിരിച്ച്‌...

സൗദിയില്‍ ഫര്‍ണിച്ചര്‍ കടയ്‌ക്ക്‌ തീപിടിച്ച്‌ അഞ്ച്‌ മലയാളികള്‍ മരിച്ചു

26 March 2013

സൗദി അറേബ്യയില്‍ ഫര്‍ണിച്ചര്‍ കടയ്‌ക്ക്‌ തീപിടിച്ച്‌ അഞ്ചു മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശികളാണ്‌ മരിച്ച അഞ്ചുപേരും. കടയില്‍ ഉണ്ടായിരുന്ന മറ്റൊരു മലയാളിക്കും ഒരു ഉത്തരേന്ത്യക്കാരനും ഗുരുതരമായി പൊള...

സൗദിയില്‍ വാഹനാപകടത്തില്‍ പതിനാലുപേര്‍ മരിച്ചു

22 March 2013

സൗദിയിലെ ദമാമിലുണ്ടായ വാഹനാപകടത്തില്‍ 14 പേര്‍ മരിച്ചു. അപകടത്തില്‍ മലയാളികള്‍ ഉള്‍പെട്ടിട്ടുണ്ടെന്നാണ്‌ വിവരം. റിയാദില്‍ നിന്നും സഗാകയിലേക്ക്‌ പോയ സര്‍ക്കാര്‍ വാഹനം ആറാറില്‍ വച്ച്‌ പാലത്തില്‍ നിന്നും...

സൗദിയില്‍ ഫ്രീ വിസക്ക് വിരാമമാകുന്നു

20 March 2013

സൗദിയില്‍ തൊഴില്‍നിയമത്തിലെ തൊഴില്‍രംഗത്തെ സുപ്രധാന മാറ്റത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് രാജ്യത്ത് നിയമ...

പൊതുമാപ്പ്‌ അവസാനിച്ചിട്ടും ഷാര്‍ജയില്‍ പിടിയിലായത് 159 വനിതകള്‍

20 March 2013

പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം ഷാര്‍ജയില്‍ പിടിയിലായത് 159 വനിതകള്‍ . ഫെബ്രുവരി നാലിന് പൊതുമാപ്പ് അവസാനിച്ച ശേഷം 40 ദിവസത്തിനിടെയാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. അനധികൃത താമസക്കാര്‍ക്ക് പിഴയോ ജയ...

സൗദിയില്‍ തലവെട്ടല്‍ നിര്‍ത്തി: വധശിക്ഷയ്‌ക്കു വിധിച്ച ഏഴുപേരെ വെടിവെച്ചു കൊന്നു

13 March 2013

സൗദിയില്‍ ഏഴുപേരുടെ വധശിക്ഷ നടപ്പാക്കി. ജ്വല്ലറിയില്‍ കൊള്ള നടത്തിയ ഏഴുപേരെ വെടിവെച്ച്‌ കൊല്ലുകയായിരുന്നു. സംഘം ചേര്‍ന്ന്‌ ക്രിമിനല്‍ ഗ്രൂപ്പുണ്ടാക്കി ആയുധങ്ങളുമായി ജ്വല്ലറികളില്‍ കടന്ന്‌ കൊള്ള നട...

തലവെട്ടാന്‍ ആളെ കിട്ടാനില്ല: സൗദിയില്‍ തലവെട്ടികൊല്ലുന്നത്‌ നിര്‍ത്തലാക്കുന്നു

12 March 2013

തലവെട്ടാന്‍ ആളെകിട്ടാതായതോടെ സൗദിയില്‍ ശിക്ഷാ രീതിയില്‍ മാറ്റംവരാന്‍ പോകുന്നു. തലവെട്ടുന്നതിനുപകരം വെടിവെച്ചു കൊല്ലുന്ന കാര്യമാണ്‌ സൗദി ഭരണകൂടം ചിന്തിക്കുന്നത്‌. എഴുതപ്പെട്ട നിയമമില്ലാത്തതിനാല്‍ ഖുര...

ജിദ്ദയിലെ അബായ കടകളില്‍ അറബ്‌ സ്‌ത്രീകളെ നിര്‍ബന്ധമാക്കി

09 March 2013

അടുത്ത ശഅബാന്‍ മുതല്‍ അബായ കടകളില്‍ സ്ത്രീകളെ നിര്‍ബന്ധമായും ജോലിക്ക് നിയമിക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി അബായ കടകളില്‍ തൊഴില്‍ മന്ത്രാലയ തീരുമാനം കടയുടമകളെ ഓര്‍മപ്പെ...

വീട്ടുകാരെ പറ്റിച്ച്‌ യുവതി വിമാനത്തില്‍ നിന്നിറങ്ങി കാമുകനോടൊപ്പം മുങ്ങി, ഭര്‍ത്താവ്‌ ഗള്‍ഫില്‍ കാത്തുനിന്നതും വെറുതേ

27 February 2013

ആറ്റ്‌ നോറ്റുണ്ടായ മകളെ അവളുടെ സമ്മതത്തോട്‌ കൂടിത്തന്നെ വിവാഹം കഴിപ്പിച്ചു. ഭര്‍ത്താവിന്‌ ഗള്‍ഫിലാണ്‌ ജോലി. വിസ തരപ്പെടുമ്പോള്‍ ഭാര്യയെക്കൊണ്ട്‌ പോകാമെന്ന ഉറപ്പോടെയാണ്‌ അയാള്‍ ഖത്തറിലേക്ക്‌ പോയത്‌. എന...

ഇന്ത്യയുടെ അടിസ്ഥാനമേഖലാ വികസനത്തില്‍ യു.എ.ഇ. 10,000 കോടി നിക്ഷേപിക്കും

19 February 2013

ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ വിവിധ പദ്ധതികളില്‍ യു.എ.ഇ പതിനായിരം കോടിരൂപ നിക്ഷേപിക്കും. ഇന്ത്യയില്‍ യു.എ.ഇയുടെ തന്ത്രപ്രധാന കരുതല്‍ എണ്ണ ശേഖരണ കേന്ദ്രവും സ്ഥാപിക്കും. ഗതാഗതം, ഊര്‍ജം, വാര്...

യു.എ.ഇ.യില്‍ വിസ ക്യാന്‍സല്‍ ചെയ്യുന്നതിന്‌ എമിറേറ്റ്‌സ്‌ ഐ.ഡി. നിര്‍ബന്ധമാക്കുന്നു

16 February 2013

ജോലി മതിയാക്കി സ്ഥിരമായി മാതൃരാജ്യത്തേക്ക് മടങ്ങുക, നിലവിലെ ജോലി മാറുന്നതിന് വിസ റദ്ദാക്കുക, വിസ പുതുക്കുക എന്നീ സമയങ്ങളില്‍ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളുടെ കൂടെ എമിറേറ്റ്സ് ഐ.ഡി നിര്‍ബന്ധമായി ...

അങ്ങനെ കിംഗ്‌ ഫിഷറിന്‌ പിന്നാലെ കടക്കെണിയിലായ ബഹ്‌റൈന്‍ എയറും പൂട്ടി

13 February 2013

യാത്രക്കാര്‍ക്ക്‌ ഏറെ ആശ്വസം നല്‍കിയിരുന്ന ബഹ്‌റൈന്‍ എയര്‍ കടക്കെണിമൂലം പൂട്ടി. കഴിഞ്ഞ മൂന്ന്‌ മാസമായി 1.2 കോടി ഡോളറിന്റെ നഷ്‌ടമാണുണ്ടായത്‌. കൊച്ചി തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും ബഹ്‌റൈന്...

ലോകത്തെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളിലൊന്നായി അബുദാബിയിലെ ശൈഖ്‌ സായിദ്‌ പള്ളിയും

12 February 2013

ലോകത്തെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന 16 ആകര്‍ഷക കേന്ദ്രങ്ങളിലൊന്നായി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് തെരഞ്ഞെടുക്കപ്പെട്ടു. ആധുനിക ഇസ്ലാമിക വാസ്തുശില്‍പ ചാരുതയുമായി ലോകത്തെ വിസ്മയിപ്പിക്കുന്ന ശ...

സന്ദര്‍ശകര്‍ക്കുള്ള വിസ കുവൈറ്റ്‌ പരിഷ്‌കരിക്കുന്നു

11 February 2013

ജി.സി.സി. അംഗ രാജ്യങ്ങളില്‍ താമസിക്കുന്ന വിദേശികള്‍ക്ക് കുവൈറ്റ്‌ സന്ദര്‍ശിക്കുന്നതിനുള്ള സന്ദര്‍ശന വിസ പരിഷ്‌കരിക്കുന്നു.  കുവൈത്ത് അമീര്‍ ശൈഖ് സബ അല്‍-അഹ്മ്മദ് അല്‍-ജാബിര്‍ അല്‍-സബ വിഭാവനം ചെയ്യുന...

Malayali Vartha Recommends