Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനുഷ്യ ശരീരത്തിലെ ഒടിഞ്ഞ എല്ലുകള്‍ ഒട്ടിക്കാന്‍ പശ ഉപയോഗിച്ചാലോ? അവസാനഘട്ട പരീക്ഷണത്തിൽ ശാസ്ത്ര ലോകം

12 JULY 2018 12:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

മനുഷ്യ ശരീരത്തിലെ ഒടിഞ്ഞ എല്ലുകൾ നേരെയാക്കാൻ സാധാരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും, എല്ലിന് പകരം കമ്പി ഇടുകയുമാണ് പതിവ്. അവയില്‍ നിന്ന് മാറിചിന്തിച്ചിരിക്കുകയാണ് ശാസ്ത്ര ലോകം. ഇനി ഒടിഞ്ഞ എല്ലുകൾ നേരെയാക്കാൻ പശ മാത്രം മതി. അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന ഈ പശ പരീക്ഷണം ശാസ്ത്രലോകത്തെ വിപ്ലവം സൃഷ്ടിക്കുന്ന കണ്ടുപിടുത്തമായി തീരും എന്നതില്‍ സംശയമില്ല.

സമീപഭാവിയില്‍ തന്നെ അങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് അടിവരയിട്ട് ശാസ്ത്രലോകം പറയുന്നു. സ്വീഡനിലെ സ്‌റ്റോക്ക് ഹോമിലുള്ള റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്ക്‌നോളജിയിലെയും കരോലിന്‍സ്‌ക മെഡിക്കല്‍ സര്‍വകലാശാലയിലെയും വിദഗ്ദധരാണ് ഇതിന്റെ സൂത്രധാരന്മാര്‍. മൂന്നു ഘട്ടങ്ങളിലായാണ് പശ ഉപയോഗിക്കുന്നത്.

പ്രൈമര്‍ പോലുള്ള ഘടകം ആദ്യം എല്ലുകളുടെ ഭാഗത്ത് പുരട്ടും. ശേഷം നാരുകള്‍ ചേര്‍ന്ന ഭാഗം പരുക്ക് പറ്റിയ ഭാഗത്ത് ഒട്ടിക്കും. അവസാന പാളി കൂടി ഇതിന് മുകളില്‍ പിടിപ്പിച്ച്‌ എല്‍ഇഡി വെളിച്ചത്തില്‍ പശ ഉണക്കുകയും ചെയ്യും. ദന്ത ചികിത്സയില്‍ പശ ഉപയോഗിക്കുന്നതിന് സമാനമായാണ് ഇതും ചെയ്യുന്നത്. ജലത്തിന്റെയും ഓക്‌സിജന്റെയും സമ്ബര്‍ക്കത്തില്‍ ഇതിന് കട്ടി കൂടുമെന്നും വിദഗ്ദധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് എലികളില്‍ പരീക്ഷിച്ച്‌ വിജയം കണ്ടിരുന്നു. പശ വരുന്നതോടെ എല്ലുകള്‍ ഊറിപ്പിടിക്കാന്‍ പ്‌ളാസ്റ്റര്‍ ഇട്ട് മാസങ്ങളോളം കിടക്കുന്ന അവസ്ഥ മാറുമെന്നാണ് വിശ്വാസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (1 hour ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (2 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (2 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (2 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (5 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (5 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (5 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (5 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (6 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (6 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (6 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (6 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (6 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (6 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (6 hours ago)

Malayali Vartha Recommends