Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഒരാഴ്ചയ്ക്കിടെ 4 ബാങ്കുകള്‍ കൊള്ളയടിച്ച 'പിങ്ക് ലേഡി ബണ്ടിറ്റ്' പിടിയില്‍

30 JULY 2019 01:02 PM IST
മലയാളി വാര്‍ത്ത

യുഎസിലെ നാലു ബാങ്കുകളില്‍ ഒരാഴ്ചയ്ക്കിടെ കവര്‍ച്ച നടത്തിയ യുവതി 'പിങ്ക് ലേഡി ബണ്ടിറ്റ്' പിടിയില്‍. സിര്‍സെ ബയസ് (35) എന്ന സ്ത്രീയും സഹായി എന്നു കരുതുന്ന അലക്‌സിസ് മൊറൈല്‍സുമാണ് (38) അറസ്റ്റിലായതെന്ന് എഫ്ബിഐ അറിയിച്ചു. ജൂലൈ 20 മുതലാണ് സിര്‍സെ ബാങ്ക് കൊള്ളയടി തുടങ്ങിയത്.

തുകയെഴുതിയ കുറിപ്പ് ബാങ്കുകളുടെ കൗണ്ടറില്‍ ഇരിക്കുന്ന ക്ലര്‍ക്കിനു നല്‍കിയാണ് ഇവര്‍ 'ഓപ്പറേഷന്‍' നടപ്പാക്കിയിരുന്നത്. കവര്‍ച്ചയ്ക്ക് എത്തുമ്പോള്‍ കൈവശം പിങ്ക് നിറത്തിലുള്ള ബാഗ് ഉണ്ടായിരുന്നതിനാലാണ് 'പിങ്ക് ലേഡി ബണ്ടിറ്റ്' (പിങ്ക് കൊള്ളക്കാരി) എന്നു പേരു വീണത്. പൊലീസും ഇങ്ങനെയാണു വിശേഷിപ്പിച്ചത്. യുവതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10,000 ഡോളറിന്റെ പാരിതോഷികം എഫ്ബിഐ പ്രഖ്യാപിച്ചിരുന്നു.

യുഎസിന്റെ കിഴക്കന്‍ തീരങ്ങളിലെ സംസ്ഥാനങ്ങളിലാണ് യുവതി കവര്‍ച്ച നടത്തിയത്. കൊള്ളയടിക്കു ശേഷം ഒളിവിലായിരുന്ന ഇവരെ നോര്‍ത്ത് കാരലൈനയില്‍ ഷാര്‍ലറ്റ് സ്പീഡ്വേ ഇന്‍ ആന്‍ഡ് സ്യൂട്ട്‌സില്‍നിന്നാണു പൊലീസ് പിടികൂടിയത്. ഡെലവെയര്‍, പെന്‍സില്‍വേനിയ, നോര്‍ത്ത് കാരലൈന എന്നിവിടങ്ങളിലെ ബാങ്കുകളാണ് കവര്‍ച്ചയ്ക്കിരയാക്കിയത്.

കൊള്ളയടി, ആയുധം കൈവശം വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് അഞ്ചടി നാലിഞ്ച് ഉയരവും 59 കിലോ ഭാരവുമുള്ള പിങ്ക് ലേഡി ബണ്ടിറ്റിന് എതിരെ കേസെടുത്തിരിക്കുന്നത്. ജൂലൈ 20-ന് പെന്‍സില്‍വേനിയയില്‍ ആയിരുന്നു ആദ്യ കൊള്ള. മൂന്നു ദിവസത്തിനുശേഷം ഡെലവെയറിലെ ബാങ്ക് ലക്ഷ്യമിട്ടു. വ്യാഴം, ശനി ദിവസങ്ങള്‍ക്കിടയില്‍ നോര്‍ത്ത് കാരലൈനയിലെ രണ്ടു ബാങ്കുകളും കൊള്ളയടിച്ചതായി എഫ്ബിഐ പറഞ്ഞു. 665 മൈല്‍ ദൂരമാണ് കൊള്ളയടിക്കായി യുവതി സഞ്ചരിച്ചത്.

വിവിധ സംസ്ഥാനങ്ങളിലെ റിപ്പോര്‍ട്ടുകള്‍ കിട്ടുന്നതുപ്രകാരം പ്രതികള്‍ക്കെതിരെ കൂടുതല്‍ കേസ് ചുമത്തിയേക്കും. തന്റെ അടയാളമായ പിങ്കിനു പകരം, പിടിക്കപ്പെടുമ്പോള്‍ ഓറഞ്ച് നിറമുള്ള ഒറ്റക്കുപ്പായമാണു ധരിച്ചിരുന്നതെന്നു ദ് പിറ്റ് കൗണ്ടി ഭരണകൂടം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.  ഇവരുടെ വേഷവിധാനം ശ്രദ്ധേയമാണ്. രണ്ടു ബാങ്കുകളില്‍ യോഗ പാന്റും ടോപ്പും നേവി ബേസ്‌ബോള്‍ തൊപ്പിയുമാണു ധരിച്ചത്. വരകളുള്ള ഷര്‍ട്ടായിരുന്നു മറ്റൊരു ബാങ്കില്‍ എത്തിയപ്പോള്‍. അവസാനത്തെ കൊള്ളയടിക്കു വട്ടങ്ങളുള്ള ഉടുപ്പും തൊപ്പിയുമായിരുന്നു. നാലിടത്തും സണ്‍ഗ്ലാസ് ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (1 hour ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (2 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (2 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (4 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (4 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (5 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (5 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (7 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (7 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (8 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (9 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

Malayali Vartha Recommends