Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെട്ട കമിതാക്കൾക്ക് 100 ചാട്ടവാറടി ശിക്ഷ; അടിയേറ്റ് ചോര തെറിച്ച്‌ വേദന സഹിക്കാനാവാതെ അടിക്കരുതെന്ന് നിലവിളിച്ച് യുവതി...

01 AUGUST 2019 05:40 PM IST
മലയാളി വാര്‍ത്ത

വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെട്ട് പിടിയിലായ കമിതാക്കള്‍ക്ക് 100 ചാട്ടവാറടി ശിക്ഷ നടപ്പാക്കി ഇന്തോനേഷ്യ. രാജ്യത്തെ ബന്ദ അസേഹ് പ്രവിശ്യയിലാണ് ശിക്ഷ നടപ്പിലാക്കിയത്. 22കാരിയായ യുവതിക്കാണ് ചാട്ടവാറടി കിട്ടിയത്. 100 അടിയാണ് യുവതിക്ക് ശിക്ഷ. അടിയ്റ്റ് ചോര തെറിച്ച്‌ വേദന സഹിക്കാനാവാതെ യുവതി കരഞ്ഞു. യുവതിയുടെ കാമുകനും ഇത്തരത്തില്‍ അടികിട്ടി.

വിവഹത്തിന്മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് കമിതാക്കള്‍ക്കുള്ള ശിക്ഷയോടൊപ്പം ചൂതാട്ടം നടത്തിയവരുടെയും, മദ്യപിച്ചവരുടെയും, സ്വവര്‍ഗ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടവരുടെയും ശിക്ഷ നടപ്പാക്കി. 22കാരിയായ യുവതിയും 19കാരനായ യുവാവുമാണ് ശിക്ഷ അനുഭവിച്ച കമിതാക്കള്‍. യുവാവിന്റെയും യുവതിയുടെയും വെളുത്ത വസ്ത്രങ്ങള്‍ അടിയേറ്റ് ശരീരം പൊട്ടിയ രക്തത്തില്‍ മുങ്ങി. ഇരുവരും അടി നിര്‍ത്താനായി അധികാരികളോട് യാചിച്ചു. അടിയേറ്റത് കൂടാതെ അഞ്ച്് വര്‍ഷം വീതം ജയില്‍ ശിക്ഷയും ഇവര്‍ അനുഭവിക്കണം. ഇവരുടെ കേസില്‍ ഇതുവരെ തീര്‍പ്പ് ഉണ്ടായിട്ടില്ല.

നിരവധി കാണികള്‍ക്ക് മുന്നില്‍ വെച്ചാണ് ശിക്ഷ നടപ്പാക്കിയത്. എന്നാല്‍ കാഴ്ചക്കാരില്‍ നിന്നും കുട്ടികളെ ഒഴിവാക്കിയിരുന്നു. ലോകത്തെ ഏറ്റവും അധികം മുസ്ലീങ്ങള്‍ ഉള്ള രാജ്യമാണ് ഇന്തോനേഷ്യ. അസേഹില്‍ മാത്രമാണ് ഇപ്പോഴും ഇസ്ലാമിക നിയമങ്ങലില്‍ ശിക്ഷ നടപ്പാക്കുന്നത്.

എന്നാല്‍ മനുഷ്യാവകാശ നിയമ സംരക്ഷകര്‍ ഈ ശിക്ഷാ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോ ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തപ്പെടുകയും ചെയ്യുന്നുണ്ട്. നേരത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് രണ്ട് യുവാക്കള്‍ക്ക് ഇതേ ശിക്ഷ ലഭിച്ചിരുന്നു. ഡിസംബറിലായിരുന്നു സംഭവം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (1 hour ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (1 hour ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (1 hour ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (2 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (2 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (2 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (2 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (3 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (3 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (3 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (3 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (4 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (4 hours ago)

Malayali Vartha Recommends