Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

മൃതദേഹം വളര്‍ത്തുപൂച്ചകള്‍ തിന്നു, അവശിഷ്ടങ്ങള്‍ വീട്ടില്‍ ചിതറിക്കിടക്കുന്നു, യുവതിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണത്തിന് പൊലീസ് സംഘം വീട്ടിനുള്ളിൽ എത്തിയപ്പോൾ കണ്ട കാഴ്ച്ച ഭയാനകം...!

21 JUNE 2022 03:49 PM IST
മലയാളി വാര്‍ത്ത

യുവതിയുടെ മൃതദേഹം വളര്‍ത്തുപൂച്ചകള്‍ ചേർന്ന് തിന്നു. റഷ്യയിലെ ബറ്റായ്‌സ്കിലാണ് മരിച്ച യുവതിയുടെ മൃതദേഹം വളര്‍ത്തുപൂച്ചകള്‍ ചേര്‍ന്ന് തിന്നത്. മെയ്ന്‍ കൂന്‍ ഇനത്തില്‍പ്പെട്ട 20 പൂച്ചകളാണ് ഉടമയായ സ്ത്രീയുടെ ശരീരം ഭക്ഷിച്ചത്.മരിച്ച്‌ രണ്ടാഴ്ച കഴിഞ്ഞിട്ടും യുവതിയുടെ മൃതദേഹം കണ്ടെത്താനായിരുന്നില്ല.

യുവതിയെ കാണാനില്ലെന്ന് ഇവരുടെ സഹപ്രവര്‍ത്തകന്‍ പൊലീസില്‍ പരാതി നല്‍കിയ പരാതിയിൽ അന്വേഷണത്തിന് പൊലീസ് സംഘം വീട്ടിനുള്ളിൽ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്ത് വന്നത്. ഭാഗീക മൃതദേഹാവശിഷ്ടിടങ്ങള്‍ക്ക് ചുറ്റും കൂടിനില്‍ക്കുന്ന പൂച്ചകള്‍ അവയവങ്ങള്‍ കടിച്ചു തിന്ന ശേഷം അവശിഷ്ടങ്ങള്‍ വീട്ടില്‍ വിവിധയിടങ്ങളില്‍ ചിതറിക്കിടക്കുന്നതായുള്ള കാഴ്ച്ചയാണ് കണ്ടത്.

പൊലീസ് പറയുന്നതനുസരിച്ച്‌, 20 പൂച്ചകളും യുവതി വളര്‍ത്തിയവയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇവര്‍ വീടിനുള്ളില്‍ മരിച്ചത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഭക്ഷണം കിട്ടാതായതോടെ പൂച്ചകള്‍ യുവതിയുടെ മൃതശരീരം ഭക്ഷിക്കുകയായിരുന്നു. മനുഷ്യമാംസത്തോടുള്ള ഇത്തരം പൂച്ചകളുടെ താല്‍പര്യത്തെക്കുറിച്ച്‌ നിലവിലുള്ള ഉടമകള്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മെയ്ന്‍ കൂന്‍ ഇനത്തില്‍പ്പെട്ട പൂച്ചകള്‍ അവയുടെ വലിയ വലുപ്പത്തിന് പേരുകേട്ടവയാണ്. യുനൈറ്റഡ് സ്റ്റേറ്റ്സിലെ 'മെയ്ന്‍' എന്ന സംസ്ഥാനത്തിലാണ് ഇവയുടെ ഉത്ഭവം. ലോകത്തിലെ ജനപ്രിയ വളര്‍ത്തു മൃഗങ്ങളുടെ റാങ്കിങില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ഇവയുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (19 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (25 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (31 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (51 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (7 hours ago)

Malayali Vartha Recommends