Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ബ്രിട്ടിഷ് പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക് മുന്നിൽ; ബ്രെക്സിറ്റ് അനുകൂല നിലപാടുള്ള സുനക്കിന് ഇപ്പോഴത്തെ സാമ്പത്തിക വെല്ലുവിളികൾ ഫലപ്രദമായി നേരിടാനാകുമെന്ന അഭിപ്രായത്തിന് കൺസർവേറ്റീവ് പാർട്ടിയിൽ പിന്തുണ

10 JULY 2022 01:04 PM IST
മലയാളി വാര്‍ത്ത

ബ്രിട്ടിഷ് പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക് മുന്നിൽ നിൽക്കുന്നതായി റിപ്പോർട്ട്. ഇതിനായി ഔദ്യോഗിക പ്രചാരണം സുനക് ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണ്. ബ്രെക്സിറ്റ് അനുകൂല നിലപാടുള്ള സുനക്കിന് ഇപ്പോഴത്തെ സാമ്പത്തിക വെല്ലുവിളികൾ ഫലപ്രദമായി നേരിടാനാകുമെന്ന അഭിപ്രായത്തിന് കൺസർവേറ്റീവ് പാർട്ടിയിൽ പിന്തുണ ഏറിവരുകയാണ്.

അതോടൊപ്പം തന്നെ പാർട്ടിയിൽ ഐക്യമുണ്ടാക്കാനും സുനക്കിനു കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻഫോസിസ് സ്ഥാപകരിലൊരാളായ എൻ.ആർ.നാരായണമൂർത്തിയുടെ മകൾ അക്ഷതയുടെ ഭർത്താവാണ് സുനക്.

അങ്ങനെ മത്സരരംഗത്ത് കനത്ത വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിച്ച പ്രതിരോധമന്ത്രി ബെൻ വാലസ് പിന്മാറിയതും സുനക്കിന് അനുകൂലമായി മാറിയിട്ടുണ്ട്. എന്നാൽ നേതൃസ്ഥാനം മോഹിക്കുന്നവർ ഏറെയുണ്ടെങ്കിലും ആരും ഇതുവരെ ഔദ്യോഗികമായി പ്രചാരണം ആരംഭിച്ചിട്ടില്ല.

അതേസമയം ഗോവൻ വംശജയായ നിയമമന്ത്രി സ്യുവെല്ല ബ്രേവർമാനും മത്സരത്തിനുണ്ട്. നൈജീരിയൻ വംശജനായ മുൻ മന്ത്രി കെമി ബാഡെനോക് കൂടി മത്സരത്തിനെത്തിയതോടെ രംഗം സജീവമാണ്. മത്സരത്തിന്റെ സമയക്രമം സംബന്ധിച്ച് ഈയാഴ്ച തീരുമാനമായേക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (3 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (53 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (3 hours ago)

Malayali Vartha Recommends