Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ശ്രീലങ്കയിൽ നടക്കുന്ന ആഭ്യന്തര പ്രക്ഷോഭത്തിൽ പങ്കെടുക്കരുതെന്ന് ചൈനീസ് പൗരന്മാർക്ക് നിർദേശം; പ്രക്ഷോഭങ്ങളിൽ നിന്നും അക്രമങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ചൈന

11 JULY 2022 12:54 PM IST
മലയാളി വാര്‍ത്ത

നിലവിൽ ശ്രീലങ്കയിൽ നടക്കുന്ന ആഭ്യന്തര പ്രക്ഷോഭത്തിൽ പങ്കെടുക്കരുതെന്ന് ചൈനീസ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകികൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ചൈന. ശ്രീലങ്കയിലെ ചൈനീസ് എംബസിയാണ് ഇത്തരത്തിൽ ഒരു നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. അതായത് പ്രക്ഷോഭങ്ങളിൽ നിന്നും അക്രമങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ചൈന തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കടുത്ത സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും മൂലം പൊറുതിമുട്ടിയാണ് ശ്രീലങ്കൻ ജനത തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുകയാണ് ചെയ്യുന്നത്. ദിവസങ്ങൾക്കു മുമ്പ് തന്നെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഞങ്ങൾ കയറിയതിനെ തുടർന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെ രാജിവച്ചിരുന്നു.

പിന്നെ ചെറിയൊരു കാലഘട്ടത്തെ ശാന്തിക്ക് ശേഷം, ശ്രീലങ്കയിൽ ജനങ്ങളുടെ പ്രക്ഷോഭം രൂക്ഷമാവുകയാണ് ചെയ്തത്. അഴിമതി നിറഞ്ഞ ഭരണം രാജ്യത്തെ സാമ്പത്തികമായി തകർക്കുകയുണ്ടായി. ഭക്ഷണം, ഇന്ധനം, ധാന്യം എന്നിവയുടെ വില ആകാശം മുട്ടെ ഉയർന്നിരിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. സാധാരണക്കാരായ ജനങ്ങൾക്ക് മണ്ണെണ്ണയക്കും അരിക്കും പോലും കടുത്ത വിലയാണ് കൊടുക്കേണ്ടി വരുന്നത്. ഇതേതുടർന്നാണ് രാജ്യത്തെ ജനങ്ങൾ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (40 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (52 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (3 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends