Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

പ്രശസ്ത ബ്രിട്ടീഷ് സംഗീതജ്ഞന്‍ മോണ്ടി നോര്‍മന്‍ അന്തരിച്ചു...

12 JULY 2022 01:15 PM IST
മലയാളി വാര്‍ത്ത

പ്രശസ്ത ബ്രിട്ടീഷ് സംഗീതജ്ഞന്‍ മോണ്ടി നോര്‍മന്‍ (94) അന്തരിച്ചു. ഇന്നലെയായിരുന്നു വിയോഗം. അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് മരണ വിവരം പുറത്ത് വിട്ടത്.

ജെയിംസ് ബോണ്ട് ചിത്രത്തിലെ പ്രശസ്തമായ തീം മ്യൂസിക്ക് അദ്ദേഹമാണ് ഒരുക്കിയത്. 1928ല്‍ കിഴക്കേ ലണ്ടനില്‍ ഒരു ജൂത കുടുംബത്തിലാണ് മോണ്ടി നോര്‍മാന്‍ ജനിച്ചത്.



രണ്ടാംലോക മഹായുദ്ധ കാലത്ത് ലണ്ടനില്‍ നിന്ന് നോര്‍മാനും കുടുംബവും പലായനം ചെയ്തു. പിന്നീട് തിരികെ വരികയും ചെയ്തു. റോയല്‍ എയര്‍ഫോഴ്സില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിന് ശേഷമാണ് സംഗീതരംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.


1950-1960 കാലഘട്ടത്തില്‍ സിറില്‍ സ്റ്റാപ്പള്‍ട്ടണ്‍, സ്റ്റാന്‍ലി ബ്ലാക്ക് തുടങ്ങിയ പ്രശസ്തമായ സംഗീത ബാന്‍ഡുകളില്‍ ഗായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കോമഡി ചിത്രമായ 'മേക്ക് മി ആന്‍ ഓഫറാ'ണ് ആദ്യ ചിത്രം. 'എക്പ്രസോ ബോങ്കോ', 'സോംഗ്ബുക്ക്', 'പോപ്പി' തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. 1962ല്‍ ടെറന്‍സ് യങ് സംവിധാനം ചെയ്ത ആദ്യത്തെ ജെയിംസ് ബോണ്ട് ചിത്രമായ 'ഡോ. നോ'യ്ക്കായി സംഗീതം ഒരുക്കി.



എന്നാല്‍ സിനിമയുടെ നിര്‍മാതാക്കള്‍ തൃപ്തിവരാതെ ഈ സംഗീതം പുനര്‍ക്രമീകരിക്കുവാനായി ജോണ്‍ ബാരിയെ ഏല്‍പ്പിച്ചു. ബോണ്ടിന്റെ തീം മ്യൂസിക്ക് ലോകമെങ്ങും വലിയ തരംഗമായി. പിന്നീട് ഈ സംഗീതം തന്റേതാണെന്ന് ബാരി അവകാശപ്പെട്ടു. തുടര്‍ന്ന് നോര്‍മന്‍ നിയമനടപടി സ്വീകരിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. ബോണ്ട് ഫ്രാഞ്ചൈസിയുടെ അവിഭാജ്യ ഘടകമാണ് ഈ തീം മ്യൂസിക്. 1962 മുതല്‍ നോര്‍മന് അതില്‍ റോയല്‍റ്റി ലഭിക്കുകയും ചെയ്തു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (43 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (55 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (3 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends