Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കരസേനാ മേധാവിയ്ക്ക് ആദരം... ഇന്ത്യയ്ക്ക് അങ്ങേയറ്റം അഭിമാനം.... ഗാര്‍ഡ് ഓഫ് ഓണറിൽ ചൈന ഞെട്ടി... ഇന്ത്യയുടെ യുദ്ധ മികവ്...

19 JULY 2022 10:16 PM IST
മലയാളി വാര്‍ത്ത

തികഞ്ഞ സ്‌നേഹവും ആദരവുമാണ് ഇന്ത്യയുടെ കരസേനാ മേധാവിയ്ക്ക് ബംഗ്ലാദേശ് കഴിഞ്ഞ ദിവസം നല്‍കിയത്. ധാക്കയിലെത്തിയ കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെയ്ക്ക് ബംഗ്ലാദേശ് സൈനിക വ്യൂഹം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. സൈനിക ആസ്ഥാനമായ സേനാകുഞ്ചില്‍ ബംഗ്ലാദേശ് വിമോജന യുദ്ധത്തിലെ വീരബലിദാനികളെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതാണ് അദേഹം. ഇരു സൈനിക വിഭാഗവും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ജനറല്‍ മനോജ് പാണ്ഡെ സൈനിക ആസ്ഥാനത്ത് ഒരു വൃക്ഷവും നട്ട ശേഷമാണ് മടങ്ങിയത്.

ചടങ്ങിനെ തുടര്‍ന്ന് ബംഗ്ലാദേശിലെ വീരബലിദാനി സൈനികരുടെ സ്മൃതിമണ്ഡപമായ ശിഖാഅനിര്‍ബനില്‍ മനോജ് പാണ്ഡെ പുഷ്പചക്രം സമര്‍പ്പിച്ച് അഭിവാദ്യം ചെയ്തു. ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്കായുള്ള സ്മാരകമാണ് ശിഖാ അനിര്‍ബന്‍. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സൈനിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും അതിര്‍ത്തി സുരക്ഷയുടെ കാര്യത്തില്‍ 50 വര്‍ഷമായി തുടരുന്ന ശക്തമായ ബന്ധവും ഊട്ടിയുറപ്പിയ്ക്കാന്‍ കരസേനാ മേധാവിയുടെ സന്ദര്‍ശനം ഗുണംചെയ്യുമെന്നും ഇരുസൈനിക വിഭാഗവും അറിയിച്ചു.

സ്വര്‍ണ്ണിം വിജയ് വര്‍ഷ ആഘോഷത്തിന്റെ ഭാഗമായി 2021 ഡിസംബര്‍ 6ന് മൈത്രി ദിവസമായി ഇരുസൈനിക വിഭാഗങ്ങളും ആചരിച്ചിരുന്നു. ഇന്ത്യയിലും ബംഗ്ലാദേശി ലുമല്ലാതെ ഇരുരാജ്യങ്ങളുടേയും എംബസികളുള്ള 18 രാജ്യങ്ങളിലും ഇരുരാജ്യങ്ങളും സംയുക്തമായി സ്വര്‍ണ്ണിം വിജയ് വര്‍ഷ ആചരണം നടന്നിരുന്നു.

ആദ്യം അയല്‍രാജ്യമെന്ന നൈബര്‍ഹുഡ് ഫസ്റ്റെന്ന നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണത്തെ ഏറെ ഫലപ്രദമായി ഉപയോഗിക്കുന്ന രാജ്യമായി ബംഗ്ലാദേശ് മാറിക്കഴിഞ്ഞു. വാണിജ്യ സാംസ്‌കാരിക രംഗത്തും വിദ്യാഭ്യാസ ആരോഗ്യ മേഖലയിലും ഇന്ത്യ ബംഗ്ലാദേശിനെ സഹായിച്ചുകൊണ്ടാണ് സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നത്. കൊറോണ കാലത്ത് 33ലക്ഷം വാക്‌സിനാണ് ഇന്ത്യ ബംഗ്ലാദേശിന് അടിയന്തിരമായി വിതരണം ചെയ്തത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (12 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (25 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (44 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (58 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

Malayali Vartha Recommends