Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കളിപ്പാട്ടത്തിൽ നിന്ന് തീപടർന്ന് വീട് കത്തി നശിച്ചു, അമ്മയും രണ്ട് കുട്ടികളും അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു

21 JULY 2022 01:07 PM IST
മലയാളി വാര്‍ത്ത

കളിപ്പാട്ടക്കാറില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു. വീടിനുള്ളിൽ ഉണ്ടായിരുന്ന അമ്മയും രണ്ട് കുട്ടികളും അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. പടിഞ്ഞാറന്‍ സിഡ്‌നിയില്‍ തിങ്കളാഴ്ച രാത്രി പ്രദേശിക സമയം ഏഴുമണിയോടെയാണ് സംഭവം.കുട്ടികളുടെ റിമോട്ടില്‍ പ്രവര്‍ത്തിപ്പിക്കുന്ന കളിപ്പാട്ട കാറില്‍ നിന്നുണ്ടായ തീപ്പൊരിയാണ് വന്‍ തീപിടിത്തത്തിലേക്ക് നയിച്ചത്.

കളിപ്പാട്ടം ചാര്‍ജില്‍ ഇട്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ വൈദ്യുത തകരാര്‍മൂലം ബാറ്ററിയില്‍ നിന്ന് തീ ഉയര്‍ന്നുവെന്നാണ് പറയപ്പെടുന്നത്. ബാറ്ററിയുടെ പൊട്ടിത്തെറി മൂലം കളിപ്പാട്ടത്തിലെ പ്ലാസ്റ്റിക്കിനും ലോഹങ്ങള്‍ക്കും പെട്ടെന്ന് തീപിടിക്കുകയായിരുന്നു.

പിന്നാലെ പൊടുന്ന വീടിനും തീപിടിക്കുകയായിരുന്നു. ഫര്‍ണിച്ചുകള്‍ക്കും ഫ്രിഡ്ജിനുമെല്ലാം തീപിടിച്ചത് തീ ആളിക്കത്താന്‍ ഇടായാക്കി.സമീപത്തെ വീടുകളിലേക്ക് തീ പടരുന്നതിന് മുന്‍പ് തന്നെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. വൈകിയിരുന്നെങ്കിൽ ആ പരിസരം തന്നെ കത്തി നശിച്ചേനെയെന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവിന്റെ സൂപ്രണ്ട് ആദം ഡ്യൂബെറി പറഞ്ഞു. റിമോട്ട് കണ്‍ട്രോള്‍ ടോയ് കാറാണ് തീപിടിത്തത്തിന് കാരണമായതെന്ന് അവര്‍ സ്ഥിരീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (42 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends