Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ കൊല്ലപ്പെടും..യൂറോപ്പിൽ തീവ്രവാദി ആക്രമണങ്ങൾ വർദ്ധിക്കും..ആഗോള സമ്പദ്വ്യവസ്ഥ ആഴങ്ങളിലേക്ക് കൂപ്പുകുത്തും... കട ബാദ്ധ്യതകൾ വർദ്ധിക്കും...2024 സംഭവിക്കുന്ന വൻ ദുരന്തങ്ങൾ പ്രവചിച്ച് ബാബ വാങ്ക മുത്തശ്ശി..

05 NOVEMBER 2023 12:03 PM IST
മലയാളി വാര്‍ത്ത

വേൾഡ് ട്രേഡ് സെന്റർ ആക്രമണവും ബ്രെക്സിറ്റും കൃത്യമായി പ്രവചിച്ച അന്ധയായ മുത്തശ്ശി. ബാൾക്കൻ രാജ്യങ്ങളുടെ നോസ്റ്റർഡാമസ് എന്നറിയപ്പെടുന്ന ബാബ വാൻഗ പ്രവചിക്കുന്നത് 2024 നെ കാത്തിരിക്കുന്നത് കടുത്ത ദുരന്തങ്ങളാണ് എന്നാണ്. അതീന്ദ്രിയ ശക്തി ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇവരുടെ 85 ശതമാനം പ്രവചനങ്ങളും ഇതിനോടകം തന്നെ യാഥാർത്ഥ്യമായിട്ടുണ്ട് എന്ന് പറയുന്നു.

 

 

കുട്ടിയായിരിക്കുമ്പോൾ, തന്റെ ജന്മനാടായ ബൾഗേറിയയിൽ ഉണ്ടായ വൻ വെള്ളപ്പൊക്കത്തിൽ അവർ ഒലിച്ചു പോയിരുന്നു. ആ ഒഴുക്കിൽ കണ്ണിനകത്ത് ധാരാളം മണ്ണടിഞ്ഞ് അവർ അന്ധയായി മാറി. അന്ധയായതിനു ശേഷമാണ് അവർക്ക് ഈ അതീന്ദ്രിയ ശക്തി ലഭിച്ചതെന്ന് പറയുന്നു. ചെർണോബിൽ ദുരന്തം,. ഡയാന രാജകുമാരിയുടെ മരണം, സോവിയറ്റ് യൂണിയന്റെ തകർച്ച എന്നിവയൊക്കെ ഇവർ കൃത്യമായി പ്രവചിച്ചിരുന്നു. 1996-ൽ തന്റെ 84-ാം വയസ്സിൽ അവർ മരണപ്പെട്ടു എങ്കിലും അവരുടെ പ്രവചനങ്ങളിൽ പലതും അവരുടെ മരണശേഷം പുറത്തു വരാൻ തുടങ്ങി.

 

 

2024-നെ കുറിച്ച് ബാബ പ്രവചിച്ചിരിക്കുന്നതിൽ ആദ്യത്തേത് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ കൊല്ലപ്പെടും എന്നതാണ്. അസ്ട്രോഫെയിം ആണ് ഇപ്പോൾ ഈ പ്രവചനങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. പുടിന് കാൻസർ ആണെന്ന വാർത്ത റഷ്യ തുടർച്ചയായി നിഷേധിക്കുകയാണെന്ന് ഓർക്കണം. മറ്റൊന്ന് യൂറോപ്പിൽ തീവ്രവാദി ആക്രമണങ്ങൾ വർദ്ധിക്കും എന്നതാണ്. അതുപോലെ ഒരു വലിയ രാജ്യം ജൈവായുധങ്ങൾ പരീക്ഷിക്കുകയോ അത് ഉപയോഗിച്ച് ആക്രമിക്കുകയോ ചെയ്യുമെന്നും അവരുടെ പ്രവചനത്തിൽ പറയുന്നു.

ആഗോള സമ്പദ്വ്യവസ്ഥ ആഴങ്ങളിലേക്ക് കൂപ്പുകുത്തും. കട ബാദ്ധ്യതകൾ വർദ്ധിക്കും. ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിക്കും അതോടൊപ്പം ലോകസമ്പദ്ഘടനയുടെ ശക്തികേന്ദ്രം പടിഞ്ഞാറിൽ നിന്ന് കിഴക്കിലേക്ക് മാറുമെന്നും അവർ പ്രവചിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളുടെ കുത്തൊഴുക്കായിരിക്കും അടുത്ത വർഷമെന്നാണ് ബാബ പ്രവചിച്ചിരിക്കുന്നത്. വളരെ കാലമെടുത്ത് മാത്രം നടക്കുന്ന ഭ്രമണപഥ വ്യതിയാനവും അടുത്ത വർഷം സംഭവിക്കും. സാധാരണയായി ദീർഘകാലയളവിൽ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസം, കേവലം ഒരു വർഷം കൊണ്ട് സംഭവിച്ചാൽ അതിന്റെ ഫലമായി ഗുരുതരമായ കാലാവസ്ഥാ വ്യതിയാനങ്ങളും, റേഡിയേഷൻ അളവുകളിൽ വർദ്ധനയും സംഭവിക്കും.

സൈബർ ആക്രമണങ്ങളുടെ കുത്തൊഴുക്കായിരിക്കും അടുത്ത വർഷം എന്നാണ് ബാബ പ്രവചിച്ചിരിക്കുന്നത്. പവർഗ്രിഡുകൾ, വാട്ടർ ട്രീറ്റ്മെന്റ്പ്ലന്റുകൾ തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങളെ ആയിരിക്കും ഇവർ ഉന്നം വയ്ക്കുക. പല രാജ്യങ്ങളിലും ദേശീയ സുരക്ഷ അപകടമാകുന്ന തലത്തിലേക്ക് സൈബർ ആക്രമണങ്ങൾ മാറിയേക്കുമെന്നും അവർ പ്രവചിച്ചിട്ടുണ്ട്. പൂർണ്ണമായും ദുരന്തങ്ങൾ മാത്രമല്ല അടുത്ത വർഷത്തേക്ക് ബാബ പ്രവചിച്ചിരിക്കുനന്ത്. വൈദ്യശാസ്ത്ര ലോകത്ത് നിന്ന് ഏറെ ആശ്വാസപ്രദമായ നിരവധി നല്ല വാർത്തകൾ ലഭിക്കും. അൽഷമേഴ്സ് ഉൾപ്പടെ ഇപ്പോൾ ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത പല രോഗങ്ങൾക്കും ഫലപ്രദമായ ചികിത്സകൾ കണ്ടു പിടിക്കും. മാത്രമല്ല, 2024 ൽ കാൻസറിന് ഫലപ്രദമായ പ്രതിവിധി കണ്ടുപിടിക്കുമെന്നും അവർ പറയുന്നു.

 

 

അതീന്ദ്രിയ ശക്തിയുള്ള ബാബ, 2024-ൽക്വാണ്ടം കമ്പ്യുട്ടിംഗിൽ വിപ്ലവകരമായ പല പുതിയ ചുവടുവയ്പുകളും ഉണ്ടാകുമെന്ന് പ്രവചിച്ചതായി ഹിസ്റ്ററി യു കെ റിപ്പോർട്ട് ചെയ്യുന്നു. പരമ്പരാഗത കമ്പ്യുട്ടറുകളേക്കാൾ വേഗത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ക്വാണ്ടം കമ്പ്യുട്ടിങ് വഴി സാധ്യമാകും. ഇത് അടുത്ത വർഷം സംഭവിച്ചാൽ അതിവേഗം ഈ മേഖല പുരോഗമിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (2 minutes ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (1 hour ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (1 hour ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (6 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (7 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (7 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (7 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (7 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (7 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (8 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (8 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (8 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (11 hours ago)

Malayali Vartha Recommends