വീട്ടിൽനിന്നും അതിയായ ദുർഗന്ധം വമിക്കുന്നു: അന്വേഷിച്ചെത്തിയ നാട്ടുകാർ കണ്ട കാഴ്ചയോ...?
വീട്ടിൽനിന്നും അതിയായ ദുർഗന്ധം വമിച്ചതിനെത്തുടർന്ന് അന്വേഷിച്ചെത്തിയ നാട്ടുകാർ കണ്ടത് സ്ത്രീയുടെ അഴുകിയ ജീവനുള്ള ശരീരം. അരേിക്കയിലെ ജോര്‍ജിയയിലാണ് സംഭവം നടന്നത്. 50 വയസു പ്രായമുള്ള സ്ത്രീയാണ് ഇത്തരത്തിൽ മുറിയില്‍ കിടന്നത്. മുറിയിൽ കട്ടിലിനോട് ചേർന്നുകിടക്കുന്ന ഈ സ്ത്രീയുടെ ശരീരത്തിൽ ചെറു പ്രാണികള്‍ അരിച്ചു കിടക്കുന്നുണ്ടായിരുന്നു.
സ്ത്രീയെ പോലീസ് ആശുപത്രിയിലേയ്ക്കു മാറ്റി. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവിനും മകനും എതിരേ കേസ് പോലീസ് എടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഒരാഴ്ച്ചയായി ആരും തിരിഞ്ഞു നോക്കിയിട്ടില്ലാത്ത മുറിക്കുള്ളില്‍ ഇവർ അകപ്പെടുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
https://www.facebook.com/Malayalivartha