Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഫേസ്ബുക്ക് ഉപേക്ഷിക്കാതെ തന്നെ അക്കൗണ്ടുകൾ സുരക്ഷിതമാക്കാനായി ലളിതമായ അഞ്ചു വഴികൾ !

22 MARCH 2018 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

ഫേസ്ബുക്ക് സുരക്ഷാ വിവാദങ്ങൾ കൊഴുത്തതോടെ ആളുകള്‍ കൂട്ടമായി അക്കൗണ്ടുകൾ ഉപേക്ഷിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാതെ തന്നെ ലളിതമായ അഞ്ചു വഴികളിലൂടെ സുരക്ഷിതമാക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

1 . സാമൂഹ്യ മാധ്യമങ്ങളിൽ ഉപയോഗിക്കുന്ന പാസ്സ്‌വേർഡുകൾ ഒരുപോലെ ആകരുത്. ഓരോന്നിലും വ്യത്യസ്തമായ പാസ്സ്‌വേർഡുകൾ നല്‌കുക. ഒരേ രീതിയിലുള്ള പാസ്സ്‌വേർഡുകൾ നല്‍കിയാല്‍ ' ഫൂള്‍പ്രൂഫ് ' എന്ന രീതിയിലൂടെ നമ്മുടെ അക്കൗണ്ട് മറ്റൊരാള്‍ക്ക് ഹാക്ക് ചെയ്യാനാകും.

2 . പുതുതായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോൾ അവരുടെ എല്ലാ നിര്‍ദ്ദേശങ്ങള്‍ക്ക് സമ്മതം നൽകരുത് അല്ലെങ്കിൽ ആപ്പ് സെറ്റിങ്ങില്‍ പോയി ഈ അനുവാദങ്ങൾ ഒക്കെ തിരിച്ചെടുക്കുക. സ്മാർട്ട്ഫോണുകളിൽ നമ്മൾ പുതിയ അപ്ലിക്കേഷനുകൾ ഡൗണ്‍ലോഡ് ചെയ്യുമ്പോൾ അറിയാതെയെങ്കിലും നാം വരുടെ നിർദ്ദേശങ്ങൾക്ക് അനുമതി നൽകും. എന്നാൽ ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾക്കെല്ലാം അനുമതി നൽകുന്നതോടെ അത് നമ്മുടെ സ്വകാര്യ ഡാറ്റകളിലേക്ക്‌ കടന്നു കയറാനുള്ള അനുവാദമാണ് നൽകുന്നത്.

3 . ഫേസ്ബുക്കിലൂടെയുള്ള പരസ്യങ്ങൾ തീർത്തും ഒഴിവാക്കുക. ഇത്തരം പരസ്യങ്ങളിലൂടെ നമ്മുടെ അഭിരുചികൾ ഇവർക്ക് മനസിലാക്കാൻ കഴിയും. അതോടെ ഫേസ്ബുക് സെറ്റിംഗ്സ് വഴി ഇത്തരം പരസ്യങ്ങളുടെ നോട്ടിഫിക്കേഷന്‍ നമ്മുക്ക് ഒഴിവാക്കാനാകും.

4 . സാമൂഹ്യമാധ്യമങ്ങളിൽ എല്ലാ വിവരണങ്ങളും ഇടാതിരിക്കുക. ചിത്രങ്ങള്‍, വീഡിയോ തുടങ്ങിയവ ഫേസ്ബുക്കിൽ ഇടുന്നതോടെ പിന്നീട് നമ്മുക്ക് തന്നെ വിനയായി വന്നേക്കും.

5 . എല്ലാ സാമൂഹ്യമാധ്യമങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ട് അത് കൃത്യമായും ഉപയോഗിക്കുക. സെക്യൂരിറ്റിയില്‍ ചെന്ന ശേഷം ഈ സൗകര്യം ഓണ്‍ ആക്കിയാല്‍. നമ്മുടെ ഫോണിലേക്ക് ഒരു കോഡ് നമ്പർ വരും. ഓരോ ലോഗിനും ഇതേ രീതിയില്‍ കോഡ് നമ്പർ ലഭിക്കും. ഈ രീതി പിന്തുടര്‍ന്നാല്‍. മറ്റൊരാള്‍ക്കും നമ്മുടെ അക്കൗണ്ടിലേക്ക് പ്രവേശിക്കാനാകില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (6 minutes ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (14 minutes ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (19 minutes ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (22 minutes ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (29 minutes ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (44 minutes ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (53 minutes ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (3 hours ago)

കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും മകളും എറണാകുളത്തുണ്ടെന്ന് വിവരം  (3 hours ago)

ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി  (4 hours ago)

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍  (4 hours ago)

ഹോണ്ട എക്‌സ്ആർ300 എൽ, എക്‌സ്ആർ300 റാലി വില പ്രഖ്യാപിച്ചു...  (4 hours ago)

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി  (4 hours ago)

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്  (4 hours ago)

Malayali Vartha Recommends