Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

09 OCTOBER 2026 06:34 PM ISTമലയാളി വാര്‍ത്ത
എഐയുടെ സഹായത്തോടെ ഹൈക്കിംഗ് യാത്ര ആസൂത്രണം ചെയ്ത 16കാരന്‍ അപകടകരമായ മലഞ്ചെരുവില്‍ കുടുങ്ങി. കാനഡയില്‍ ബ്രിട്ടീഷ് കൊളംബിയയിലെ ക്രൗണ്‍ മൗണ്ടനില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ക്ലോഡ് എഐയുടെ സഹായത്തോടെ യാത്ര ആസൂത്രണം ചെയ്ത ബ്രൈസ് വിന്‍സെന്റ് ഗൗറിലുക്കെന്ന കൗമാരക്കാരനാണ് വഴിതെറ്റി പാറക്കെട്ടില്‍ അകപ്പെട്ടത്...

കാബൂളില്‍ താലിബാന്‍ ഭീകരര്‍ ഇന്ത്യാക്കാരടക്കം മൂന്ന് വിദേശികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

02 August 2018

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ ഭീകരര്‍ ഇന്ത്യാക്കാരടക്കം മൂന്ന് വിദേശികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കാബൂളില്‍ പ്രവര്‍ത്തിക്കു കാറ്ററിംഗ് കമ്പനിയായ സോഡെക്‌സോ കമ്പനിയിലെ ജീവനക്കാര...

കൊറിയന്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച അമേരിക്കൻ സൈനികരുടെ മൃതദേഹം വിട്ടുനൽകി; കിം ജോങ് ഉന്നിനു നന്ദിയർപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

02 August 2018

യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ ഭൗതിക ശരീരം ഉത്തരകൊറിയ വിട്ടു നൽകിയതായി റിപ്പോർട്ടുകൾ. മുൻപ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ വീരമൃത്യുവരിച്ച സൈനികരുടെ മൃതദേഹം വിട്ടു നൽകുമെന്ന് അറിയ...

കുട്ടിക്കാലം മുതല്‍ ഒരുമിച്ച് വളർന്നു... ഒരേ ക്ലാസില്‍ ഒരേ ബഞ്ചിൽ തൊട്ടടുത്തിരുന്ന അവർ തമ്മിൽ പിരിയാനാകാത്തവിധം ഉറ്റ സുഹൃത്തുക്കളായി ജീവിച്ചു; ഒടുവില്‍ ആ സത്യം അവര്‍ മനസിലാക്കിയപ്പോൾ സംഭവിച്ചത്...

02 August 2018

ലണ്ടനിലാണ് സംഭവം ഉണ്ടായത്. ഇരുവരുടെയും ഡിഎന്‍എ ടെസ്റ്റ് നടത്തിയതോടെയാണ് ഇവര്‍ സഹോദരിമാരാണെന്ന് വ്യക്തമായത്. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ വെച്ചാണ് ഇവര്‍ രക്തബന്ധം തിരിച്ചറിഞ്ഞത്. ടിവിയിലെ പരിപാട...

കുവൈത്തില്‍ നിന്നെത്തിയ ജസീറ എയര്‍വേഴ്‌സ് വിമാനത്തിൽ തീപ്പിടുത്തം; വന്‍ ദുരന്തം ഒഴിവാക്കാൻ പൈലറ്റിന്റെ സാഹസിക ഇടപെടല്‍

02 August 2018

ഹൈദരാബാദ് രാജിവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തിന് തീ പിടിച്ചു. കുവൈത്തില്‍ നിന്ന് ഹൈദരാബദിലേക്ക് വന്ന ജസീറ എയര്‍വേഴ്‌സ് വിമാനത്തിന്റെ എഞ്ചിനാണ് തീപിടിച്ചത്. പൈല...

ഗണിതശാസ്ത്രത്തിലെ നൊബേല്‍ എന്നറിയപ്പെടുന്ന ഫീല്‍ഡ്‌സ് അവാര്‍ഡ് ഇന്ത്യന്‍ വംശജന്

02 August 2018

ഗണിതശാസ്ത്രത്തിലെ നൊബേല്‍ എന്നറിയപ്പെടുന്ന ഫീല്‍ഡ്‌സ് അവാര്‍ഡ് ഇന്ത്യന്‍ വംശജന്. ന്യൂഡല്‍ഹിയില്‍ വേരുകളുള്ള അക്ഷയ് വെങ്കിടേഷാണ് ഇത്തവണ ഫീല്‍ഡ്‌സ് അവാര്‍ഡ് ലഭിച്ച നാലിലൊരാള്‍. നാലു വര്‍ഷത്തിലൊരിക്കലാണ്...

ആദ്യരാത്രി ഷൂട്ട് ചെയ്യാൻ വിശ്വസ്തനായ ഫോട്ടോഗ്രാഫറെ ആവശ്യമുണ്ട്; പത്രപരസ്യം നൽകി നവ ദമ്പതികൾ

02 August 2018

വിവാഹ ദിനത്തിലെ ഓരോ നിമിഷവും അവിസ്മരണീയമാക്കാനും ഓര്‍മിക്കാനുമായി വധുവരന്മാര്‍ ഏതറ്റം വരെയും പോകും. ഇത്തരത്തില്‍ തങ്ങളുടെ വിവാഹദിനത്തിലെ ഓരോ നിമിഷവും ഓര്‍മയില്‍ സൂക്ഷിക്കാന്‍ വധുവും വരനും ചെയ്തതാണ് ഇപ...

വീടിനുള്ളില്‍ ചാര്‍ജ് ചെയ്തുകൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു; മകളും അച്ഛനും രക്ഷപെട്ടത് തലനാരിഴയ്ക്ക്; ചൈനയില്‍ നിന്നുള്ള സ്‌കൂട്ടര്‍ പൊട്ടിത്തിറയ്ക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്യമങ്ങള്‍ വൈറല്‍

02 August 2018

വീടിനുള്ളില്‍ ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ സ്‌കൂട്ടര്‍ പൊട്ടിത്തെറിക്കുന്നത് വീഡിയോയില്‍ കാണാം. അച്ഛനും മകളും അവരുടെ നായയുമാണ് ആ സമയം വീടിനുള്ളില്‍ ഉണ്ടായിരുന്നത്. സ്‌കൂട്ടര്‍ പൊട്ടിത്തെറിക്കുന...

ഉത്തരകൊറിയ പുതിയ മിസൈലുകള്‍ വികസിപ്പിക്കുകയാണ് ! ; ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ

01 August 2018

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിൽ ജൂണില്‍ സിംഗപ്പൂരില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി അമേരിക്കൻ രഹസ്യാന്വ...

ഒന്‍പത് കുട്ടികളും 97 യാത്രക്കാരും നാല് വിമാന ഉദ്യോഗസ്ഥരുമടക്കം103 യാത്രക്കാരുമായി പറന്നുയർന്ന വിമാനം പെട്ടെന്ന് നിലം പതിച്ചു...

01 August 2018

ഡുറാന്‍ഗോയില്‍ നിന്നും മെക്‌സിക്കോയിലേക്ക് പോകുകയായിരുന്ന എയറോ മക്‌സിക്കോയുടെ 2431 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന് വൈകാതെ തന്നെ അപകടത്തില്‍പെടുകയായിരുന്നു. എമര്‍ജന്‍സി എക്സിറ്റ് വഴി...

മെക്‌സിക്കോയില്‍ യാത്രാ വിമാനം തകര്‍ന്ന് വീണു, യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു

01 August 2018

മെക്‌സിക്കോയില്‍ യാത്രാ വിമാനം തകര്‍ന്ന് വീണെങ്കിലും 101 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 97 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.പ്...

തന്റെ ഭാര്യക്ക് ഉരുളകിഴങ്ങ് സൂക്ഷിക്കാനായി ഉണ്ടാക്കിത്തുടങ്ങിയ ആ ഭൂഗര്‍ഭ അറ പിന്നീട് ദൈവീക അറയായി മാറിയ കഥ; ടേസ്യക്കായി ഭര്‍ത്താവ് ലെവോണ്‍ അര്‍ക്കേലിയന്റെ 23 വര്‍ഷത്തെ കഠിനാധ്വനം ഇന്നത് ലോകം അറിയപ്പെടുന്ന വിനോദ സഞ്ചാര മേഖല

01 August 2018

ടോസ്യ ഗരിബ്യാന് ഉരുളകിഴങ്ങ് സൂക്ഷിക്കാന്‍ തന്റെ വീടിനു താഴെ ചെറിയൊരു ഭൂഗര്‍ഭ അറ വേണമായിരുന്നു. ഈ ആഗ്രഹമറിഞ്ഞ ഭര്‍ത്താവ് അവള്‍ക്കായി ഭൂഗര്‍ഭ അറ നിര്‍മ്മിക്കാന്‍ തുടങ്ങി. എന്നാല്‍ നിര്‍മിച്ചുവന്നപ്പോഴേക...

മ​ലേ​ഷ്യ​ൻ വി​മാ​നം എം.​എ​ച്ച്​ 370ന്റെ തി​രോ​ധാ​നം ക​രു​തി​ക്കൂ​ട്ടി​യു​ള്ള ഇ​ട​പെ​ട​ലി​​ന്റെ ഫ​ല​മാ​ണെ​ന്ന്​ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്

31 July 2018

നാളുകൾക്ക് മുൻപ് കാണാതായ മലേഷ്യൻ വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടതായി സംശയം. മ​ലേ​ഷ്യ​ൻ വി​മാ​നം എം.​എ​ച്ച്​ 370​െൻ​റ തി​രോ​ധാ​നം ക​രു​തി​ക്കൂ​ട്ടി​യു​ള്ള ഇ​ട​പെ​ട​ലി​​ന്റെ ഫ​ല​മാ​ണെ​ന്ന്​ അ​ന്വേ​ഷ​ണ റി​...

കാലാവസ്ഥ വ്യതിയാനം മൂലം കിങ് പെന്‍ഗ്വിനുകളുടെ എണ്ണത്തിൽ വൻകുറവ്

31 July 2018

അടുത്തിടെ നടത്തിയ ഉപഗ്രഹ ചിത്രങ്ങളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ ലോകത്തിലെ കിങ് പെന്‍ഗ്വിനുകളുടെ കോളനികൾ 90 ശതമായി കുറഞ്ഞിരിക്കുന്നതായി റിപ്പോർട്ടുകൾ. അന്റാര്‍ട്ടിക് സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേ...

അവർ പിരിഞ്ഞെങ്കിലും ആ കൈ തുടിയ്ക്കുന്നുണ്ട് അവളുടെ ഹൃദയത്തിൽ... അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഒപ്പമുണ്ടായിരുന്ന ഇരട്ട ശരീരത്തിലെ കൈകൾ മുറിച്ച് മാറ്റും

31 July 2018

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഒപ്പമുണ്ടായിരുന്ന ഇരട്ടയുടെ ശരീരമാണു വെറോണിക്കയ്‌ക്കു ദുരിതമായത്‌. ഇരട്ട സഹോദരിയുടെ ശരീരത്തിനു ഭ്രൂണാവസ്‌ഥയില്‍തന്നെ തകരാറുണ്ടായി. അവള്‍ ജനിച്ചില്ലെങ്കിലും ആ കൈകാലുകള്‍ വെ...

തെക്കന്‍ ഫിലിപ്പീന്‍സിലെ ബാസിനിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ സൈനികര്‍ അടക്കം ആറ് മരണം

31 July 2018

തെക്കന്‍ ഫിലിപ്പീന്‍സിലെ ബാസിനിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ സൈനികര്‍ അടക്കം ആറ് പേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ലാമിറ്റന്‍ നഗരത്തിലെ കൊളോനിയ ഗ്രാമത്തില്‍ പുലര്‍ച്ചെ 5....

Malayali Vartha Recommends