Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്

08 DECEMBER 2025 09:50 PM ISTമലയാളി വാര്‍ത്ത
7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്. ഇന്ന് വൈകിട്ടോടെയാണ് ഭൂചലനമുണ്ടായത്. 3 മീറ്റർ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്നാണ് ജാപ്പനീസ് ഭൂകമ്പനിരീക്ഷണ ഏജൻസിയുടെ മുന്നറിയിപ്പ്. ജപ്പാന്റെ തീരമേഖലകളായ ഹൊക്കായിദോ, അമോരി, ഇവാതെ എന്നിവിട...

ഐഎസ്‌ ഭീകരര്‍ ബ്രിട്ടീഷ്‌ പൗരന്റെ തലയറുത്തു

04 October 2014

ഐഎസ്‌ ഭീകരരുടെ തടവിലായിരുന്ന ബ്രിട്ടീഷ്‌ പൗരനെ തലയറുത്തു കൊല്ലുന്ന വീഡിയോ ദൃശ്യം ഭീകരര്‍ പുറത്തു വിട്ടു. സിറിയയില്‍ വൈദ്യസഹായമെത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സംഘത്തിലുള്ള ആളായിരുന്നു ക്രൂരതയ്‌ക്ക...

സിറിയയില്‍ കുര്‍ദ്ദിഷ്‌ ആക്രമികള്‍ 16 ഐഎസ്‌ ഭീകരരെ വധിച്ചു

03 October 2014

വടക്കന്‍ സിറിയയില്‍ ഉണ്ടായ ആക്രമണത്തില്‍ കുര്‍ദ്ദിഷ്‌ ആക്രമികള്‍ 16 ഇസ്‌ലാമിക്‌ സ്റ്റേറ്റ്‌ ഭീകരരെ വധിച്ചു. ആക്രമണത്തില്‍ ഏഴു കുര്‍ദ്ദിഷ്‌ ആക്രമികളും കൊല്ലപ്പെട്ടു. കുര്‍ദ്ദിഷ്‌ നഗരമായ കൊമ്പാനയുടെ തെക...

ഒബാമയുടെ സുരക്ഷാ ഡയറക്‌ടര്‍ ജൂലിയ പിയേഴ്‌സണ്‍ രാജിവച്ചു

02 October 2014

യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ സുരക്ഷാ വിഭാഗത്തിന്റെ ഡയറക്‌ടര്‍ ജൂലിയ പിയേഴ്‌സണ്‍ രാജിവച്ചു. ഒബാമയുടെ സുരക്ഷാ വിഭാഗത്തിന്റെ ആദ്യ വനിത ഡയറക്ടറായിരുന്നു ജൂലിയ പിയേഴ്‌സണ്‍. പ്രസിഡന്റിനുള്ള സുരക്ഷാകാര...

സിറിയയില്‍ സ്‌കൂളിനു നേരെ ആക്രമണത്തില്‍ 41 കുട്ടികള്‍ കൊല്ലപ്പെട്ടു

02 October 2014

സിറിയയില്‍ പ്രൈമറി സ്‌കൂളിനു നേരയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 41 കുട്ടികള്‍ കൊല്ലപ്പെട്ടു. മധ്യ സിറിയയിലെ ഹോംസ്‌ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിനു നേരെയാണ്‌ ആക്രമണമുണ്ടായത്‌. ഹോംസ്‌ നഗരം അസഗ്‌ ...

അഫ്‌ഗാനില്‍ചാവേര്‍ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു

02 October 2014

അഫ്‌ഗാനില്‍ സൈനികരുമായി പോയ ബസുകള്‍ക്കു നേരെ ഉണ്ടായ ചാവേര്‍ ബോംബു സ്‌ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു. 15 പേര്‍ക്കു പരുക്കേറ്റു. ചാവേറുകള്‍ നടന്നെത്തി സ്‌ഫോടനം നടത്തുകയായിരുന്നെന്നാണ്‌ റിപ്പോര്‍ട്ട്‌. `...

സിറിയയില്‍ ഇരട്ട സ്‌ഫോടനം : 17 പേര്‍ കൊല്ലപ്പെട്ടു

01 October 2014

സിറിയയിലെ ഹോംസില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ 10 കുട്ടികളടക്കം 17 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 56 പേര്‍ക്ക് പരിക്കേറ്റു. പഠനം കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികളാണ് കൊല്ലപ്പെട...

സിറിയയില്‍ ഐഎസ് തീവ്രവാദികള്‍ ഒന്‍പത് കുര്‍ദ്ദിഷ് പോരാളികളുടെ തലയറുത്തു

01 October 2014

സിറിയയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ മൂന്ന് സ്ത്രീകളടക്കം ഒന്‍പത് കുര്‍ദ്ദിഷ് പോരാളികളുടെ തലയറത്തു. വധിക്കപ്പെട്ടവര്‍ സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഐഎസ് പിട...

കുടുംബകലഹം : കാലിഫോര്‍ണിയ മേയര്‍ ഭാര്യയുടെ വെടിയേറ്റു മരിച്ചു

01 October 2014

കുടുംബ കലഹത്തിനിടെ ഭാര്യയുടെ വെടിയേറ്റു കാലിഫോര്‍ണിയ മേയര്‍ ഡാനിയേല്‍ ക്രെസ്‌പോ കൊല്ലപ്പെട്ടു. ഭാര്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ക്രെസ്‌പോയ്ക്ക് നിരവധി തവണ വെടിയേറ്റിരുന്നുവെന്നും ആശുപത്രിയിലേക്കു...

എബോള അമേരിക്കയിലും എത്തി

01 October 2014

ആഫ്രിക്കന്‍ രാജ്യങ്ങളെ ഭീതിയിലാഴ്ത്തി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന എബോള വൈറസ് അമേരിക്കയിലും എത്തി. ലൈബീരിയന്‍ സന്ദര്‍ശനത്തിനു ശേഷം യുഎസില്‍ മടങ്ങിയെത്തിയ വ്യക്തിയിലാണ് അമേരിക്കയിലെ ആദ്യ എബോള വൈറ...

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിശ്വസ്ത പങ്കാളികള്‍… ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ലോകത്തിന് മാതൃക; സൈനിക കരാര്‍ പത്തു വര്‍ഷത്തേക്ക് നീട്ടി

01 October 2014

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ലോകത്തിന് മാതൃകയാണെന്ന് ഇന്ത്യ-അമേരിക്കാ സംയുക്ത രേഖ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിശ്വസ്തരായ പങ്കാളികളായിരിക്കുമെന്നും സംയുക്ത രേഖയില്‍ പറയുന്നു. ജനാധിപത്യത്തി...

ചലേ സാത്ത്‌ സാത്ത്‌ മന്ത്രവുമായി ഇന്ത്യ-യുഎസ്‌ ചര്‍ച്ച ആരംഭിച്ചു

30 September 2014

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ ഉഭയകക്ഷി ചര്‍ച്ചയ്‌ക്ക്‌ മുന്നോടിയായി അമേരിക്കയും ഇന്ത്യയും സംയുക്‌ത വിഷന്‍ സ്‌റ്റേറ്റ്‌മെന്റ്‌ പുറത്തിറക്കി. `ചലേ സാത്ത്‌ സാത്ത്‌` അഥവാ ഒ...

ഇറാഖില്‍ ഭീകരര്‍ക്കെതിരെ ശക്‌തമായ വ്യോമാക്രമണം തുടരുന്നു

30 September 2014

ഇറാഖില്‍ ഐഎസ്‌ഐഎസ്‌ ഭീകരര്‍ക്കെതിരെ ശക്‌തമായ വ്യോമാക്രമണം തുടരുന്നു. ബഗ്‌ദാദില്‍ നിന്ന്‌ 40 കിലോമീറ്റര്‍ അകലെയുള്ള അമരിയ അല്‍ ഫലൂജ പട്ടണത്തിനു വേണ്ടിയാണ്‌ ഇപ്പോള്‍ ശക്‌തമായ പോരാട്ടം നടക്കുന്നത്‌. വ്യോ...

അഷ്‌റഫ്‌ ഗാനി അഫ്‌ഗാന്‍ പ്രസിന്റായി ചുമതലയേറ്റു

30 September 2014

താലിബാന്‍ ഭരണം അവസാനിപ്പിച്ച്‌ അഫ്‌ഗാനിസ്ഥാന്‍ പ്രസിന്റായി അഷ്‌റഫ്‌ഗാനി അഹമ്മദ്‌സായി ചുമതലയേറ്റു. 2011 ല്‍ അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം അവസാനിച്ച ശേഷം ജനാധിപത്യ രീതിയില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില...

മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്ക് മോഡി അനുകൂലികളുടെ മര്‍ദ്ദനം

29 September 2014

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്ക് മോഡി അനുകൂലികളുടെ മര്‍ദ്ദനം.മോഡിയെ വിമര്‍ശിച്ചതിനാണ് മോഡി അനുകൂലികള്‍ രാജ്ദീപിനെ കൈയേറ്റം ചെയ്തത്. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറിലാണ് സംഭവം...

ജപ്പാനില്‍ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ 31 മരണം

29 September 2014

ജപ്പാനില്‍ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. 42 പേര്‍ക്കു പരുക്കേറ്റു. സ്‌ഫോടനത്തെത്തുടര്‍ന്നു കനത്ത പുകപടലവും ചാരവും പാറകളും ഉയരുന്നുണ്ട്‌. പര്‍വതത്തില്‍ കുട്ടികളടക്കം നൂറുകണക്കിനാ...

Malayali Vartha Recommends