Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്

22 SEPTEMBER 2026 10:09 PM ISTമലയാളി വാര്‍ത്ത
ചെറുവിമാനത്തിന്റെ സഞ്ചാരപാത ക്രമീകരിച്ച് ലോകപ്രശസ്ത ചിത്രകാരന്‍ ലിയോണാര്‍ഡോ ഡാവിഞ്ചിയുടെ മോണാലിസയെ ആകാശത്ത് വരച്ച് പൈലറ്റ്. സെപ്തംബര്‍ 18 വെള്ളിയാഴ്ച ഒക്ലഹോമയ്ക്കും അര്‍ക്കന്‍സാസിനും മുകളിലൂടെ നടത്തിയ ഈ അപൂര്‍വ പറക്കലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലില്‍നി...

യുവതി മയക്കുമരുന്ന് ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ

10 August 2015

ജനനേന്ദ്രിയത്തിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച യുവതി അറസ്റ്റില്‍. മിറാന്‍ഡാ ബാല്‍ഡോനാഡോ എന്ന പത്തൊമ്പതുകാരിയാണ് അറസ്റ്റിലായത്. ശസ്ത്രക്രിയ നടത്തിയാണ് ഇവരുടെ രഹസ്യഭാഗത്തുനിന്ന് മയക്കുമരുന്ന് പുറത്തെ...

മൊസൂളില്‍ സ്ത്രീകളുള്‍പ്പെടെ 300 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഐസിസ് ഭീകരര്‍ കൊലപ്പെടുത്തി

10 August 2015

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ 300 പേരെ ഐസിസ് ഭീകരര്‍ കൊലപ്പെടുത്തി. ഇറാക്കിലെ മൊസൂള്‍ നഗരത്തിലെ നിനവെ പ്രവിശ്യയിലാണ് കൂട്ടക്കൊല നടന്നത്. കൊല്ലപ്പെട്ടവരില്‍ 50 പേര്‍ സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്. ഇറാക്ക...

ഇസ്താംബൂളിലെ യു.എസ് കോണ്‍സുലേറ്റില്‍ വെടിവയ്പ്

10 August 2015

തുര്‍ക്കിയിലെ ഇസ്താംബൂളില്‍ യു.എസ് കോണ്‍സുലേറ്റിനു നേര്‍ക്ക് വെടിവയ്പുണ്ടായി. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. ഒരു സ്ത്രീയും പുരുഷനും ചേര്‍ന്നാണ് കോണ്‍സുലേറ്റിനു പുറത്ത് വെടിവയ്പ് നടത്തിയത്. പോലീസ് തി...

കാണാതായ പവന്‍ ഹാന്‍സ് ഹെലിക്കോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി

10 August 2015

കഴിഞ്ഞയാഴ്ച കാണാതായ പവന്‍ ഹാന്‍സ് ഹെലിക്കോപ്റ്ററിന്റെ അവശിഷ്ടം അരുണാചല്‍ പ്രദേശില്‍ കണ്ടെത്തി. തിരാപ് ജില്ലയിലെ ഖോണ്‍സയില്‍ നിന്ന് 12 കിലോമീറ്റര്‍ തെക്കുമാറിയാണ് ഹെലിക്കോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി...

യുഎഇയില്‍ നിന്നുള്ള 70 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ തടവിലായി

10 August 2015

അജ്മാനില്‍നിന്ന് മല്‍സ്യബന്ധനത്തിന് പോയ എഴുപതോളം ഇന്ത്യക്കാരെ ഇറാന്‍ തടവിലാക്കി. അതിര്‍ത്തി ലംഘിച്ചുവെന്ന കുറ്റം ആരോപിച്ചാണ് ഇവരെ ഇറാന്‍ തീരദേശ സേന കസ്റ്റഡിയില്‍ എടുത്തത്. ജൂലൈ 21ന് അജ്മാനില്‍നിന്നു...

കടല്‍ക്കൊലക്കേസില്‍ ഹാംബര്‍ഗിലെ രാജ്യാന്തര ട്രൈബ്യൂണലില്‍ ഇന്നു വാദം തുടങ്ങും

10 August 2015

കടല്‍ക്കൊലക്കേസില്‍ ഹാംബര്‍ഗിലെ രാജ്യാന്തര െ്രെടബ്യൂണലില്‍ ഇന്നു വാദം തുടങ്ങും. കേസിലെ പ്രതികളായ ഇറ്റാലിയന്‍ മറീനുകളെ ഏതു രാജ്യത്ത് വിചാരണ ചെയ്യണമെന്നാണ് െ്രെടബ്യൂണല്‍ പരിശോധിക്കുന്നത്. പ്രതികളെ ഇന്ത...

ഝാര്‍ഖണ്ഡില്‍ തിക്കിലും തിരക്കിലും 11 മരണം, നിരവധി പേര്‍ക്ക് പരിക്ക്

10 August 2015

ഝാര്‍ഖണ്ഡില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 മരണം. 11 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 5.30ന് ദേവ്ഗഡിലെ ബൈദ്യനാഥ് ശിവക്ഷേത്രത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 50ലേറെ പേരെ പ്രാദേശിക...

യുഎസില്‍ ആറുകുട്ടികളടക്കം എട്ടുപേരെ ദാരുണമായി വെടിവച്ചുകൊന്നു

10 August 2015

ടെക്‌സസ് സ്റ്റേറ്റില്‍ ഹൂസ്റ്റണിലെ ഒരു വീട്ടില്‍ ആറുകുട്ടികളടക്കം എട്ടുപേരെ ദാരുണമായി വെടിവച്ചു കൊലപ്പെടുത്തി. അക്രമി ഡേവിഡ് കോണ്‍ലി(48) പിന്നീട് പോലീസിന് കീഴടങ്ങി. കൊല്ലപ്പെട്ടവരില്‍ ഒരാളായ ഇയാളുടെ മ...

വസീം അക്രത്തിനെതിരായ വെടിവയ്പ്പ്: ഒരാള്‍ അറസ്റ്റില്‍

08 August 2015

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വസീം അക്രം കാറില്‍ സഞ്ചരിക്കുമ്പോള്‍ വെടിയുതിര്‍ത്തവരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണ് അറസ്റ്റിലായതെന്നു ജ...

ശാരീരിക ബന്ധത്തിന് തയാറായില്ല; ഐ.എസ്. 19 യുവതികളെ കൊന്നു

08 August 2015

ഇറാഖിലെ മൊസൂളില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച 19 യുവതികളെ ഇസ്‌ലാമിക് സ്‌റ്റേറ്റ് വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ലൈംഗിക ജിഹാദില്‍ പങ്കെടുക്കാന്‍ തയാറാകാത്തതിന്റെ പേരിലാണു കൊലയെന്ന് കുര...

മാലിയിലെ ഹോട്ടലില്‍ ഇസ്ലാമിക ഭീകരരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു

08 August 2015

 സെന്‍ട്രല്‍ മാലിയില്‍ ഐക്യരാഷ്ട്ര സഭാ അംഗങ്ങള്‍ ഉപയോഗിച്ചിരുന്ന സെവാരയിലെ ബൈബ്ലോസ് ഹോട്ടലില്‍ ഇസ്ലാമിക ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധിപേരെ ഭീകരര്‍ ബന്ദികളാക്കി. ആക്രമണ...

തായ്‌വാനിലുണ്ടായ അതിശക്തമായ കൊടുങ്കാറ്റില്‍ രണ്ടുമരണം, നിരവധി പേര്‍ക്ക് പരിക്ക്

08 August 2015

തായ്‌വാനില്‍ സൗണ്ട്‌ലോര്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ച മേഖലകളില്‍ വ്യാപകനാശനഷ്ടം. രണ്ടുപേര്‍ മരിക്കുകയും ആയിരങ്ങള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. 200 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റിനൊപ്പം കനത്ത മഴയ...

അഫ്ഗാനില്‍ പോലീസ് അക്കാഡമിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു

08 August 2015

അഫ്ഗാന്റെ തലസ്ഥാനമായ കാബൂളില്‍ വീണ്ടും ചാവേര്‍ സ്‌ഫോടനം. വെള്ളിയാഴ്ച പടിഞ്ഞാറന്‍ കാബൂളിലെ പൊലീസ് അക്കാഡമിയിലാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്. 20 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്  റിപ്പോര്‍ട്ട്. കൊല്ലപ്പെട്...

ശരീരത്തിന്റെ ഭൂരിഭാഗവും കത്തിക്കരിഞ്ഞ കാമുകിയെ ചേര്‍ത്ത് പിടിച്ച് കാമുകന്റെ വാക്കുകള്‍

07 August 2015

നിമിഷങ്ങള്‍ക്കൊണ്ട് പ്രണയം തകരുകയും പുതിയത് ഉണ്ടാകുകയും ചെയ്യുന്ന പ്രണയങ്ങള്‍ക്ക് വായിക്കാന്‍. ഇങ്ങനെയുള്ളവരും ഉണ്ട്. ശരീരം മുഴുവന്‍ പൊള്ളലേറ്റ ഭൂരിഭാഗവും കത്തിക്കരിഞ്ഞ കാമുകിയെ കൈവിട്ട് കളയാതെ ജീവിത...

കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു, കുട്ടികളടക്കം നിരവധിപേര്‍ക്ക് പരിക്ക്

07 August 2015

അഫ്ഗനിസ്താന്റെ തലസ്ഥാന നഗരമായ കാബൂളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. കുട്ടികളടക്കം നാനൂറോളം പേര്‍ക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷ...

Malayali Vartha Recommends