INTERNATIONAL
ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം
ഗാസയില്‍ 40 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; ആശുപത്രികള്‍ക്ക് നേരെ വീണ്ടും ആക്രമണം നടത്തി ഇസ്രായേല്‍...
23 February 2024
ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 40 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. യു.എന്നിന്റെ ഭക്ഷ്യ വിതരണം നിര്‍ത്തിവെച്ചതോടെ ഗാസ മുനമ്പ് മരണ മുനമ്പായി മാറുകയാണ്. ആശുപത്രികള്‍ക്ക് നേരെയും, ഇസ്രായേല്‍ ...
ബഹിരാകാശ മേഖലയിൽ മാറ്റങ്ങളും വമ്പൻ മുന്നേറ്റവുമായി ജപ്പാൻ... മരത്തിൽ നിർമ്മിച്ച ഉപഗ്രഹം നിർമ്മിച്ച് വിക്ഷേപിക്കാനാണ് ജാക്സ പദ്ധതി...‘ലിഗ്നോസാറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹത്തിന്റെ പണിപ്പുരയിലാണ് രാജ്യം...
23 February 2024
ലോകത്തെ ഏറ്റവും വികസിത രാഷ്ട്രങ്ങളിലൊന്നാണ് ജപ്പാൻ . ഏറ്റവും ശക്തമായ വ്യവസായവൽകൃത രാഷ്ട്രങ്ങളിലൊന്നാണ്. ഇലക്ട്രോണിക്സ്, ഓട്ടൊമൊബൈൽ രംഗങ്ങളിൽ ലോകത്തെല്ലായിടത്തും ജപ്പാൻ സാന്നിധ്യമറിയിച്ചിട്ടുണ്ട്.അത്രയ...
ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ആദ്യ സ്വകാര്യ പേടകമെന്ന നേട്ടം സ്വന്തമാക്കി ഒഡീഷ്യസ്...ചാന്ദ്രപര്യവേഷണത്തിൽ ചരിത്രം കുറിച്ച് അമേരിക്കയുടെ റോബോട്ടിക് പേടകം...
23 February 2024
ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ആദ്യ സ്വകാര്യ പേടകമെന്ന നേട്ടം സ്വന്തമാക്കി ഒഡീഷ്യസ്. ചാന്ദ്രപര്യവേഷണത്തിൽ ചരിത്രം കുറിച്ച് അമേരിക്കയുടെ റോബോട്ടിക് പേടകമായ ഒഡീഷ്യസ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്നും 300 ...
ഖാന്‍ യൂനുസിലെ അല്‍-അമല്‍ ആശുപത്രിയില്‍ 30 ദിവസമായി ഇസ്രായേല്‍ ഉപരോധം, സ്ഥിതി ഗുരുതരമാണെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് മുന്നറിയിപ്പ് നൽകി, എം.എസ്.എഫ് ഷെല്‍ട്ടറിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ കെല്ലപ്പെട്ടു
22 February 2024
ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. ഖാന്‍ യൂനുസിലെ അല്‍-അമല്‍ ആശുപത്രിയില്‍ 30 ദിവസമായി ഇസ്രായേല്‍ ഉപരോധം തുടരുകയണ്. ആശുപത്രിയിലെ സ്ഥിതി ഗുരുതരമാണെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി മുന്നറിയിപ്പ് ന...
ഗാസയെ രണ്ടായി പിളര്‍ത്തി വന്‍മതില്‍ പോലെ ഹൈവേ നിര്‍മിക്കാന്‍ ഒരുങ്ങി ഇസ്രായേൽ; ഭാവിയില്‍ ഈ പ്രദേശത്തേക്ക് സൈനിക കടന്നുകയറ്റം എളുപ്പമാക്കി, 10 ലക്ഷത്തോളം ഫലസ്തീനികള്‍ക്ക്, സ്വന്തം പാർപ്പിടം ഇല്ലാതാകുമെന്ന് യുദ്ധ നിരീക്ഷകര്‍...
22 February 2024
ഗാസയെ രണ്ടായി പിളര്‍ത്തി വന്‍മതില്‍ പോലെ ഹൈവേ നിര്‍മിക്കാന്‍ ഇസ്രായേല്‍ ഒരുങ്ങുന്നതായി യുദ്ധ നിരീക്ഷകര്‍ പറയുന്നു. യുദ്ധാനന്തര ഗാസയില്‍ സൈനിക കടന്ന് കയറ്റവും ഫലസ്തീനികളുടെ സഞ്ചാരം തടയുന്നതും ലക്ഷ്യമിട...
മുതിർന്ന ഹമാസ് നേതാക്കൾ ഉപയോഗിച്ചിരുന്ന ഖാൻ യൂനിസിന് താഴെയുള്ള, ഒരു കിലോമീറ്ററിലധികം നീളമുള്ള തുരങ്കം...കോംബാറ്റ് എഞ്ചിനീയർമാർ നശിപ്പിച്ചതായി ഇസ്രായേൽ പ്രതിരോധ സേന... തുരങ്കം റെയ്ഡ് ചെയ്യുകയും സ്ഫോടന വാതിലുകളും മറ്റ് തടസ്സങ്ങളും, തകർക്കുകയും ഹമാസ് ഭീകരരെ അടുത്ത ക്വാർട്ടർ പോരാട്ടത്തിൽ കൊല്ലുകയും ചെയ്തു...
22 February 2024
ആക്രമണം നാല് മാസത്തോട് അടുക്കുമ്പോഴും ഗസ്സയിലെ ഹമാസ് തുരങ്കങ്ങളില്‍ ഇസ്രായേലിന് ഇതുവരെ തൊടാനായിട്ടില്ല. യുദ്ധത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായി ഇസ്രായേല്‍ പറഞ്ഞത് ഗസ്സയിലെ ഹമാസ് തുരങ്കങ്ങള്‍ പൂര്‍ണമായും ...
ഹമാസ് തലവന്മാര്‍ ഉപയോഗിച്ചിരുന്ന, ഖാന്‍ യൂനിസിന് താഴെയുള്ള ഒരു കിലോമീറ്ററിലധികം നീളമുള്ള തുരങ്കം, നശിപ്പിച്ച് യഹലോം യൂണിറ്റ്; ഹമാസ് ഭീകരരെ, കൊലപ്പെടുത്തിയതായി അവകാശപ്പെട്ടത് ഐഡിഎഫ്....
22 February 2024
ഹമാസ് തലവന്മാര്‍ ഉപയോഗിച്ചിരുന്ന, ഖാന്‍ യൂനിസിന് താഴെയുള്ള ഒരു കിലോമീറ്ററിലധികം നീളമുള്ള തുരങ്കം കോംബാറ്റ് എഞ്ചിനീയര്‍മാര്‍ നശിപ്പിച്ചതായി അവകാശപ്പെട്ട് ഇസ്രായേല്‍ പ്രതിരോധ സേന. എലൈറ്റ് യഹലോം കോംബാറ്റ...
യുദ്ധമുഖത്ത് അമേരിക്കയുടെ പടുകൂറ്റൻ പ്രതിരോധ സംവിധാനങ്ങൾ... ഇതി്പ്പോൾ ഇന്ത്യയ്ക്ക് നൽകാമെന്ന സന്നദ്ധത അറിയിച്ചിരിക്കുകയാണ് അമേരിക്ക...സർക്കാരിൻ്റെ പരിഗണനയിലാണ് ഇത്...
22 February 2024
യുദ്ധമുഖത്ത് അമേരിക്കയുടെ പടുകൂറ്റൻ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് നല്ല ബോധ്യമുള്ളവരാണ് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ. ശത്രു സൈന്യം എത്ര വലുതായാലും നേരിടാൻ പോന്ന സായുധ ബലം അമേരിക്കയ്ക്കുണ്ട്. ഇതി്പ്പ...
ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതില്‍ കൊണ്ടുവന്ന പ്രമേയം...അമേരിക്ക വീറ്റോ ചെയ്തു...നടപടിയെ ശക്തമായി അപലപിക്കുന്നതായി ഹമാസ് പ്രതികരിച്ചു...
21 February 2024
ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതില്‍ കൊണ്ടുവന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്ത നടപടിയെ അപലപിച്ച് ഹമാസ്. അല്‍ജീരിയയാണ് ചൊവ്വാഴ്ച വെടിനിര്‍ത്തല്‍ പ്രമേയം സഭയില്‍ അവതരിപ്പിച്...
ചെങ്കടലിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ വൻ ആക്രമണം; ചെങ്കടലിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെനടക്കുന്ന ആക്രമണം ഈജിപ്തിലെ സൂയസ് കനാലിന്റെ വരുമാനം പ്രതികൂലമായി ബാധിക്കുന്നു
21 February 2024
ചെങ്കടലില്‍ വീണ്ടും വീണ്ടും ആക്രമണങ്ങൾക്ക് തിരികൊളുത്തുകയാണ് ഹൂതികള്‍. ബ്രിട്ടീഷ് കപ്പല്‍ ഹൂതികള്‍ താറുമാറാക്കിയിരുന്നു . യമനിലെ ഹൂതി വിമതരുടെ ആക്രമണത്തില്‍ ബ്രിട്ടീഷ് ചരക്കുകപ്പലിന് സാരമായ തകരാര്‍ സം...
ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയാൽ.... മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ കുടുങ്ങും... ടി.പി. കേസ് ഒതുക്കിയത് തിരുവഞ്ചൂരാണെന്ന് കോൺഗ്രസ് നേതാക്കൾ വിശ്വസിക്കുന്നു...
21 February 2024
ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ എം.എൽ എ. സുപ്രീം കോടതിയിൽ അപ്പീൽ നൽകിയാൽ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കുടുങ്ങും. ടി.പി. കേസ് ഒരുക്കിയത് തിരുവഞ്ചൂരാണെന്ന് കോൺഗ്രസ് നേതാക്കൾ വിശ്വസ...
ഗാസയിൽ നിന്ന് പിടികൂടിയ സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇസ്രായേല്‍ സൈനികര്‍ നഗ്നരാക്കുകയും, ബലാത്സംഗത്തിന് ഇരയാക്കുന്നതായും റിപ്പോർട്ട്...
21 February 2024
ഗാസയിൽ നിന്ന് പിടികൂടിയ സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇസ്രായേല്‍ സൈനികര്‍ നഗ്‌നരാക്കുകയും, ബലാത്സംഗം ചെയ്യുന്നതായും ഐക്യരാഷ്ട്ര സഭയുടെ വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട്. സ്ത്രീകളെയും കുട്ടികളെയും അവര്‍ ...
മാലിദ്വീപ് തീറെഴുതാൻ ചൈന; ഇന്ത്യയുടെ കാൽക്കൽ വീണ് അലമുറയിട്ട് കരഞ്ഞ് മുയ്സു സര്‍ക്കാർ!!!
20 February 2024
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്ന് പറഞ്ഞത് പോലെ ആയി മാലിദ്വീപിന്റെ അവസ്ഥ . ചൈനയെ കൂട്ട് പിടിച്ചു ഇന്ത്യയോട് മത്സരിക്കാൻ നിന്നതാണ് . ചൈന വാരിക്കോരി കൊടുത്തപ്പോൾ സ്നേഹം കൊണ്ടാണെന്നു കരുതി . ഇപ്പോൾ ...
ലോകത്തെ ‘വെള്ളം’ വിഴുങ്ങാനൊരുങ്ങുന്നു;പ്രവചനങ്ങൾ സത്യമാകുന്നു...വരാൻ പോകുന്നത് വൻ ദുരന്തങ്ങൾ...വിനോദ സഞ്ചാര കേന്ദ്രങ്ങൾ ചുരുങ്ങും! ഞെട്ടിക്കുന്ന പട്ടിക പുറത്ത്...
20 February 2024
ഭൂമി തകർച്ചയുടെ വക്കിലാണെന്ന് കാലങ്ങളായി ഭൗമശാസ്ത്രജ്ഞരും പരിസ്ഥിതി സംരക്ഷകരും മുന്നറിയിപ്പ് നൽകുന്നതാണ്. ആഗോള താപനവും അതിന്റെ അനുബന്ധ ഭീഷണികളും പാരമ്യത്തിലാണ്. ശാസ്ത്രലോകം കരുതിയിരുന്നതിലും വേഗത്തി...
മാർച്ച് 10ന് മുമ്പ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ റാഫയിൽ കരയാക്രമണം തുടങ്ങും, ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കടന്നതിന് പിന്നാലെ ഹമാസിന് ഇസ്രയേലിന്റെ കടുത്ത മുന്നറിയിപ്പ്...!
20 February 2024
ബന്ദികളെ മോചിപ്പിക്കാത്തതിൽ കടുത്ത നീക്കവുമായി ഇസ്രയേൽ. വരുന്ന ഏതാനും ദിവങ്ങൾക്കുള്ളിൽ ഇത് നടന്നില്ലെങ്കിൽ മാർച്ച് 10ന് തെക്കൻ ഗാസയിലെ റാഫയിൽ കരയാക്രമണം തുടങ്ങുമെന്നും ഇസ്രയേൽ മുന്നറയിപ്പ് നൽകിയിരിക്ക...
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...
ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...
ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...
3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...






















