INTERNATIONAL
ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാര്‍ക്കായി അതിവേഗ നീക്കവുമായി കേന്ദ്രം; നാലു കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ നാല് സ്വകാര്യവിമാനങ്ങളും, ഡോണിയര്‍ വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനുളള സൈനികരും യുക്രെയ്നിന്റെ അതിര്‍ത്തി രാജ്യങ്ങളില്‍ പറന്നിറങ്ങുമെന്ന് സൂചനകൾ
01 March 2022
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ രക്ഷിക്കുവാനുള്ള അതിവേഗ നീക്കവുമായി കേന്ദ്രസർക്കാർ. യുക്രെയ്‌നില്‍ നിന്നുള്ള രക്ഷാ ദൗത്യത്തിന് ഇന്ത്യന്‍ വ്യോമസേനയോട് തയ്യാറാവാനാണ് അടിയന്തിര നിര്‍ദ്ദേശം നല്‍കിയി...
കീവില്‍ സ്ഥിതിഗതികള്‍ വഷളാകുന്നു! ഉക്രെയ്നിലെ റോഡുകളില്‍ 64 കിലോമീറ്റര്‍ നീളമുള്ള റഷ്യന്‍ സൈനികരുടെ വാഹനവ്യൂഹം; ലഭ്യമായ ഗതാഗത മാര്‍ഗ്ഗമോ ഉപയോഗിച്ച് എല്ലാ ഇന്ത്യന്‍ പൗരന്മാരും വിദ്യാര്‍ത്ഥികളും ഇന്ന് കൈവ് വിടണമെന്ന് ഇന്ത്യന്‍ എംബസി
01 March 2022
അതിശക്തമായ റഷ്യയുടെ ആക്രമണത്തെ തുടർന്ന് യുക്രൈന്‍ തലസ്ഥാനമായ കീവില്‍ സ്ഥിതിഗതികള്‍ വഷളാകു കയാണ്. കീവിന്റെ നാല് വശത്തുകൂടിയും വളഞ്ഞ് തലസ്ഥാനത്തെ പിടിച്ചെടുക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. അതിനിടെ, അവിടെ ...
റഷ്യൻ ആക്രമണത്തിൽ യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു! ഖാര്‍ക്കീവില്‍ ഉണ്ടായ ഷെല്ലാക്രമണത്തിൽ കര്‍ണ്ണാടക സ്വദേശി നവീന്‍ എസ്.ജിയാണ് കൊല്ലപ്പെട്ടത്, ഇന്ന് രാവിലെ ഭക്ഷണം വാങ്ങാന്‍ വരിനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്ന് സൂചന, കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണെന്നും കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും വിദേശ മന്ത്രാലയ വക്താവ് അരിന്തം ബാഗ്ചി
01 March 2022
മനഃസാക്ഷിയെ നടുക്കി ആ വാർത്ത. ഇന്ത്യക്കാരെ ദുഃഖത്തിലാഴ്ത്തി യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് ഖാര്‍ക്കീവില്‍ ഷെല്ലാക്രമണം ഉണ്ടായത്. വിദ്യാര്‍ഥി കൊല്ല...
പിടിച്ചെടുക്കാനാകുന്നില്ല, കീവിനെ കത്തിക്കാന്‍ പുടിന്‍ ആദ്യ ബോംബ് വീണു... മേയര്‍ക്ക് ഗുരുതര പരിക്ക്..
01 March 2022
അധിനിവേശത്തിന്റെ ആറാം ദിവസവും യുക്രെയ്‌നിലെ വിവിധ മേഖലകളില്‍ റഷ്യന്‍ സേന ആക്രമണം തുടരുന്നു. കൂടുതല്‍ റഷ്യന്‍ സൈനീകര്‍ കീവ് ലക്ഷ്യമാക്കി എത്തുകയാണ്. അവര്‍ എത്തുന്ന മുറയ്ക്ക്. ബോംബ് ആക്രമണങ്ങള്‍ കൂട്ടാന...
റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് ബ്രിട്ടനും കാനഡയും... 2000 മിസൈലുകളും 100 ടാങ്ക് പ്രതിരോധ ഉപകരണങ്ങളും യുക്രെയ്‌ന് കൈമാറുമെന്ന് കാനഡ; റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തി; ബാങ്കിംഗ് ഇടപാടുകൾ മരവിപ്പിച്ചു .. റഷ്യ വാക്വം ബോംബ് പ്രയോഗിച്ചതായി റിപ്പോർട്ട്
01 March 2022
റഷ്യ യുക്രൈൻ യുദ്ധം മുറുകുകയാണ്. എന്നാൽ ഒരു കാരണവശാലും കീഴടങ്ങില്ലെന്നു ഉറച്ച തീരുമാനത്തിലാണ് സീലൻസ്ക്യ്. റഷ്യൻ ജനതയും സെലാൻസ്‌കിക്ക് പിന്നിൽ ഒരേ മനസ്സോടെ നിന്ന് പോരാടുകയാണ്. റഷ്യൻ സ്ത്രീകൾ അവരുടെ മക്...
റഷ്യൻ സൈന്യത്തിനെതിരെ പോരാടാൻ യുക്രെയ്‌ന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് കാനഡ; റഷ്യൻ അധിനിവേശത്തിനെതിരെ പ്രതിരോധം തീർക്കുന്ന യുക്രെയ്‌ന് സൈന്യത്തിന് ആയുധ – സാമ്പത്തിക സഹായം നൽകുന്നത് പൂർവ്വാധികം ശക്തിയോടെ തുടരുമെന്ന് ഉറപ്പ്; സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യയിൽ നിന്നുള്ള എണ്ണ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പൂർണമായും നിർത്തുകയും ചെയ്യും
01 March 2022
യുക്രൈനെതിരെ പോർവിളി ഉയർത്തി നിൽക്കുന്ന റഷ്യയ്ക്ക് വമ്പൻ തിരിച്ചടി നൽകി പല രാജ്യങ്ങൾ കൂടി ഉക്രെയിനൊപ്പം അണി ചേരുകയാണ്. ആക്രമണം നിലനിൽക്കുന്ന സാഹചര്യത്തിൽ റഷ്യയ്‌ക്കെതിരെ കൂടുതൽ രാജ്യങ്ങൾ അണിനിരക്കുന്ന...
ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭീകരമായ ആണവേതര ആയുധമാണ്..അന്തരീക്ഷവും സ്ഫോടനത്തിന്റെ ഭാഗമാകും...യുക്രൈനിന് നേരെ വാക്വം ബോംബ് പ്രയോഗിച്ച് റഷ്യ..
01 March 2022
തുടർച്ചയായ ആറാം ദിവസവും ആക്രമണം തുടർന്ന് റഷ്യ. ബെലാറൂസിലെ ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെ യുക്രെയിൻ തലസ്ഥാനമായ കീവിൽ സ്‌ഫോടന പരമ്പര തന്നെ നടക്കുകയാണ്.സമാധാന ചര്‍ച്ചകള്‍ സജീവമായി നടക്കുമ്പോഴും യുക്രൈനെതി...
എങ്ങനെയും റഷ്യയെ പിടിച്ചു കെട്ടണം; റഷ്യക്കെതിരെ പോരാടാന്‍ ജയില്‍വാസികളെ തുറന്നുവിട്ട് യുക്രൈന്‍
28 February 2022
റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇപ്പോഴിതാ റഷ്യക്കെതിരെ പോരാടാന്‍ ജയില്‍വാസികളെ തുറന്ന് വിടുകയാണ് യുക്രെയ്ന്‍. സൈനികരായിരുന്ന കുറ്റവാളികളെയാണ് തുറന്ന് വിടുന്നതെന്ന് യുെ്രെകന്‍ ഔദ്യോഗികവൃത്തങ്ങള്‍ ...
റഷ്യ-യുക്രൈന്‍ ചര്‍ച്ച അവസാന ഘട്ടത്തിലേക്ക്! സമ്പൂർണ സേനാപിന്‍മാറ്റം ആവശ്യപ്പെട്ട് യുക്രെയ്ന്‍, പൗരന്മാരോട് റഷ്യ വിടാന്‍ അമേരിക്കന്‍ നിര്‍ദ്ദേശം; ബെലാറസിലെ യു.എസ്. എംബസി അടച്ചു: കീവ് വിടാന്‍ ജനങ്ങളോട് റഷ്യ, നഗരത്തിന് പുറത്തേക്ക് സുരക്ഷിത പാത നല്‍കാമെന്ന് വാഗ്ദാനം
28 February 2022
ബെലാറസില്‍ നടക്കുന്ന റഷ്യ-യുക്രൈന്‍ ചര്‍ച്ച അവസാന ഘട്ടത്തിലേക്കെന്ന് റിപ്പോര്‍ട്ട്. സമ്പൂര്‍ണ സേനാപിന്മാറ്റം യുക്രൈന്‍ ആവശ്യപ്പെട്ടു. വെടിനിര്‍ത്തലും സേനാ പിന്‍മാറ്റവുമാണ് പ്രധാന ആവശ്യങ്ങളെന്ന് യുക്രെ...
നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു; ബെലാറൂസിലെ യു എസ് എമ്പസി അടച്ചു; റഷ്യയിലുള്ള പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ നിർദ്ദേശിച്ച് അമേരിക്ക
28 February 2022
റഷ്യയിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ അമേരിക്ക നിര്‍ദ്ദേശിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരോടും മടങ്ങിയെത്താന്‍ നിര്‍ദ്ദേശം നല്‍കി.ബെലാറൂസിലെ യു എസ് അംബസി അടയ്ക്കുകയും ചെയ്തു. അതേസമയം, ...
ബെലാറൂസിലെ എംബസി അടച്ചു... പൗരന്‍മാര്‍ അടിയന്തരമായി റഷ്യ വിടണമെന്ന് നിര്‍ദേശിച്ച് അമേരിക്ക
28 February 2022
പൗരന്‍മാര്‍ അടിയന്തരമായി റഷ്യ വിടണമെന്ന് നിര്‍ദേശിച്ച് അമേരിക്ക. പൗരന്‍മാരും നയതന്ത്ര ഉദ്യോഗസ്ഥരും ഉടന്‍ റഷ്യയില്‍ നിന്ന് പുറത്തുവരണം. ബെലാറൂസിലെ എംബസി അടച്ചുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. യുദ്ധം ...
ജീവിതത്തെയും പ്രതീക്ഷയെയും നെഞ്ചേറ്റാന്‍ ഹൃദയഭേദകമായ ഗാനം! എല്ലാം ശരിയാകും'; രാജ്യം ഏറ്റവും മോശമായ നിമിഷങ്ങളിലൂടെ കടന്നു പോകുന്ന സമയത്ത് ശുഭാപ്തിവിശ്വാസം നൽകുന്ന വാക്കുകളുമായി യുക്രേനിയന്‍ വനിതാ സൈനിക
28 February 2022
യുക്രൈനിൽ ബോംബുകളും മിസൈലുകളുമായി സംഘർഷം തുടർന്ന് കൊണ്ടിരിക്കുകയാണ്, ഈ അവസരത്തിൽ രാജ്യത്തിലുള്ളവർ ഒരിക്കലും സന്തോഷത്തിൽ ആയിരിക്കില്ല. പക്ഷേ ഇതിനിടയിലും ഒരു യുക്രേനിയന്‍ വനിതാ സൈനികയുടെ, ഭാവിയെക്കുറിച്...
'യുക്രെയിന് അടിയന്തരമായി യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കണം'; യുദ്ധത്തിന്റെ അഞ്ചാംദിവസം പുതിയ നീക്കവുമായി യുക്രെയിൻ പ്രസിഡന്റെ സെലന്‍സ്‌കി; ആവശ്യമുന്നയിച്ചത് വീഡിയോ സന്ദേശത്തിലൂടെ
28 February 2022
യുക്രെയിന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കണമെന്ന ആവശ്യവുമായി പ്രസിഡന്റെ സെലന്‍സ്‌കി രംഗത്ത്. യുക്രെയിന് യൂറോപ്യന്‍ യൂണിയനില്‍ ഉടനെ അംഗത്വം നല്‍കണമെന്ന ആവശ്യമാണ് തിങ്കളാഴ്ച സെലന്‍സ്‌കി ഉയര്‍ത്തിയിര...
യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ ഗംഗയില്‍ ആറ് വിമാനങ്ങളിലായി 1396 ഇന്ത്യക്കാര്‍ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ്
28 February 2022
യുദ്ധ ഭൂമിയായ യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ ഗംഗയില്‍ ആറ് വിമാനങ്ങളിലായി 1396 ഇന്ത്യക്കാര്‍ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. യുക്രൈനില്...
ചർച്ചയ്ക്ക് വിളിച്ച പുട്ടിന്റെ കൊടും ചതി... മിന്നൽ വേഗത്തിൽ യുക്രൈൻ പിടിക്കാൻ റഷ്യ മരണക്കെണി ഒരുക്കുന്നു.. ആണവായുധം കൂടി ഇറക്കിയാൽ യുക്രൈൻ ഭസ്മമാകും..പുതിന്റെ കുടില തന്ത്രം
28 February 2022
സമാധാന ചർച്ചകൾക്കായി യുക്രൈൻ സംഘം ബെലാറൂസിലെത്തിയതായി റിപ്പോർട്ടുകകൾ വന്നു കഴിഞ്ഞു. ഇന്നലെ നടന്ന ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി അറിയിക്കുകയും ചെയ്തു.എന്നാലും സമാധാനത്തിനായി താ...
150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ
വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..
45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..
വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..
നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..





















