Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ

26 AUGUST 2026 12:58 AM ISTമലയാളി വാര്‍ത്ത
കാനഡയ്ക്ക് മേല്‍ യു.എസ് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതിന് പിന്നാലെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് കാനഡ. ഏകദേശം 2000 കോടി ഡോളര്‍ മൂല്യം വരുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കാണ് കാനഡ 50 ശതമാനം വരെ തീരുവ പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വ്യാപാര ബ...

കടലിനടിയില്‍ അഗ്​നിപര്‍വതം പൊട്ടി; ജപ്പാനില്‍ പുതിയ ദ്വീപ്​ പിറന്നു...!! ഉയര്‍ന്നുവന്ന മണ്‍തിട്ട കാലത്തെ അതി ജീവിക്കുമോ? നിരീക്ഷണവുമായി ജപ്പാൻ

17 August 2021

6000ത്തിലേറെ ദ്വീപുകളടങ്ങിയ ജപ്പാന്​ 'സമ്മാനമായി' വീണ്ടും ഒരു ദ്വീപ്​ കൂടി. ടോക്യോ നഗരത്തില്‍ നിന്ന്​ 1,200 കിലോമീറ്റര്‍ അകലെ പസഫിക്കിലാണ്​ അടുത്തിടെ നടന്ന സമുദ്രാന്തര ഭൂചലനത്തെ തുടര്‍ന്ന്​ ...

താലിബാന് കനത്ത തിരിച്ചടി നല്‍കി ഫേസ്ബുക്ക്! താലിബാനെ അനുകൂലിക്കുന്ന എല്ലാ ഫേസ്ബുക്ക് അക്കൗണ്ടുകളും പേജുകളും ഉടൻ മരവിപ്പിക്കും; അക്കൗണ്ടുകള്‍ കണ്ടെത്തുന്നതിന് പ്രത്യേക സംഘം

17 August 2021

താലിബാന് കനത്ത തിരിച്ചടി നല്‍കി ഫേസ്ബുക്ക്. താലിബാനും താലിബാന്‍ അനുകൂല പോസ്റ്റുകള്‍ക്കും ഫെയ്‌സ്ബുക്ക് വിലക്കേര്‍പ്പെടുത്തി. താലിബാനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് വിലക്കേര്‍പ്പെടുത്തു...

'എല്ലാവര്‍ക്കും പൊതുമാപ്പ് നല്‍കിയിരിക്കുന്നു. ഇനി എല്ലാവരും ധൈര്യത്തോടെ നിങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകണം...' മുഴുവന്‍ സര്‍കാര്‍ ജീവനക്കാര്‍ക്കും പൊതുമാപ്പ് പ്രഖ്യാപിച്ച്‌ താലിബാന്‍; മുഴുവന്‍ സര്‍കാര്‍ ജീവനക്കാരും ഓഫീസുകളില്‍ ജോലിക്കെത്തണമെന്ന് ആഖ്വാനം

17 August 2021

ലോകത്തെ മുഴുവനും ഞെട്ടിപ്പിച്ച് അഫ്ഗാന്റെ ഭരണം പിടിച്ചെടുത്ത് രണ്ട് ദിവസം പിന്നിടുമ്പോള്‍ പുതിയ പ്രഖ്യാപനം മുന്നോട്ട് വച്ച് താലിബാൻ. അഫ്ഗാനിലെ മുഴുവന്‍ സര്‍കാര്‍ ജീവനക്കാര്‍ക്കും പൊതുമാപ്പ് പ്രഖ്യാപിച...

പിതാവിനൊപ്പം ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി

17 August 2021

പിതാവിനൊപ്പം ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. കോവിഡ് വാക്സിന്‍ എടുത്തവര്‍ക്കൊപ്പം ഏതു കാര്യത്തിലും കുട്ടികള്‍ക്കും ഭാഗമാകാമെന്ന സര്‍ക്കാര്‍ ഉത്തരവ് ചൂണ...

ഇത് അവിശ്വസനീയം; വിജയം ആഘോഷിക്കാൻ കാബൂളില്‍ താലിബാന്‍ ഭീകരര്‍ ഒരു അമ്യൂസ്മെന്റ് പാര്‍ക്കിൽ റൈഡുകള്‍ എന്‍ജോയ് ചെയ്യുന്നു, മറുഭാഗത്ത് എങ്ങനെയെങ്കിലും രാജ്യത്തിന് പുറത്തുകടക്കാന്‍ ശ്രമിക്കുന്ന ജനങ്ങൾ

17 August 2021

ലോകത്തെ പോലും ഞെട്ടലിലാഴ്ത്തിയാണ് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വരുന്നത്. അഫ്‌നാനിസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്നത് അവിശ്വസനീയ കാര്യങ്ങള്ളാണ്. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത...

അഫ്ഗാനിസ്ഥാനിലെ യുവാക്കളുടെ ജീവിതം അപകടത്തിൽ! താലിബാന്‍ തീവ്രവാദികള്‍ വീടുകളിലേക്ക് അതിക്രമിച്ചു കയറി യുവതികളെ ബലമായി കൊണ്ടുപോകുന്നു: അമ്മയുടെ അടുത്ത് നിന്നും പിടിച്ച്‌ പറിച്ച്‌ കൊണ്ട് പോയി 12 വയസ്സുള്ള പെൺകുട്ടികളെ ലൈംഗിക അടിമകളാക്കുന്നു; കാണാതായത് പലായനം ചെയ്ത നൂറോളം സ്ത്രീകളെ, അഫ്ഗാനിൽ ദുരന്തകാഴ്ചകള്‍

17 August 2021

അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ കൂടുതൽ നടപടികളുമായി താലിബാൻ. ഭയം നിഴലടിക്കുന്ന കഴിഞ്ഞ കാലത്തേക്കുള്ള മടങ്ങിവരവിലാണ് കാബൂളും അഫ്‌ഗാനിസ്ഥാനും. കാബൂള്‍ കൈയ്യടക്കി ഭരണം കൈപ്പിടിയിലാക്കിയ...

കാബൂളില്‍ അഭയം പ്രാപിച്ച സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതാകുന്നു; താലിബാന്‍ തീവ്രവാദികള്‍ ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗിക അടിമകളാക്കിയതായി സൂചന, പെണ്‍കുട്ടികളെയും വനിതകളെയും അവരുടെ കുടുംബാംഗങ്ങള്‍ തേടിനടക്കുന്നത് കാബൂളിലെ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായുള‌ള കാഴ്‌ചയാണെണ് ദൃസാക്ഷികൾ

17 August 2021

അഫ്ഗാനിസ്ഥാനിലെ ഗ്രാമങ്ങളില്‍ നിന്ന് തലസ്ഥാനമായ കാബൂളില്‍ അഭയം പ്രാപിച്ച സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതാകുന്നതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപെട്ട് ഡല്‍ഹിയിലെത്തിയ അഫ്ഗാന്‍ പൗരന്മാര...

അഫ്ഗാൻ തടവിലുള്ള അയ്യായിരത്തോളം പേരെ മോചിപ്പിച്ച് താലിബാന്‍; ഭൂരിഭാഗവും ഐഎസിസ്, അല്‍ഖ്വയിദ ഭീകരർ! സംഘത്തിൽ നിമിഷ ഫാത്തിമ ഉൾപ്പെടെ എട്ടോളം മലയാളികളുമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്: രാജ്യത്തെ അതിര്‍ത്തികളിലും തുറമുഖങ്ങളിലും കനത്ത ജാഗ്രത

17 August 2021

അഫ്ഗാനിസ്ഥാന്‍ തടവിലുള്ള അയ്യായിരത്തോളം പേരെ താലിബാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഭൂരിഭാഗവും ഐഎസിസ്, അല്‍ഖ്വയിദ ഭീകരരാണ്. ഐസിസില്‍ ചേരാനായി രാജ്യം വിട്ട നിമിഷ ഫാത്തിമ ഉള്‍പ്പടെയുള്ള എട്...

നമുക്ക് തൊട്ടരികിൽ താലിബാന്റെ കരഘോഷം! ഇന്ത്യ ഇവരെ ഭയക്കേണ്ടതുണ്ടോ? ആ മൂന്ന് കാര്യങ്ങൾ രാജ്യത്തെ സംബന്ധിച്ച് അതിനിർണ്ണായകം; പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിലേക്ക് ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ

17 August 2021

താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത സംഭവവികാസങ്ങൾ ഞെട്ടലോടെയാണ് ലോകം വീക്ഷിച്ചത്. താലിബാൻ ജനതയ്ക്ക് ക്രൂരത നിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വരുമോ എന്ന വലിയ ചോദ്യചിഹ്നം ലോകത്തിനുമുന്നിൽ ഉ...

ജനിച്ച മണ്ണിലെ അഭയാർത്ഥികൾ... ജിഹാദിക്ക് രസിക്കാന്‍ വേട്ടയാടപ്പെടുന്ന പെൺ ഉടലുകൾ... അഫ്ഗാന്‍ ജനതയുടെ കണ്ണുകളിൽ നിറയുന്ന അസ്വാതന്ത്ര്യത്തിന്റെ ഭീതി:- അഫ്‌ഗാന്റെ ഭാവിയെന്ത്...?

17 August 2021

ജനിച്ചു വളര്‍ന്ന മണ്ണില്‍ അഭയാര്‍ഥികളാവേണ്ട അവസ്ഥയിലാണ് വലിയൊരു വിഭാഗം അഫ്ഗാനിസ്ഥാന്‍ പൗരന്‍മാരും. താലിബാന്‍ ഭീകരരുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ നാടും വീടും സമ്പാദ്യവും വഴിയിലുപേക്ഷിച്ച് തെരുവില...

അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയച്ചത് വ്യക്തമായ ലക്ഷ്യങ്ങളോടെ; അഫ്ഗാന്റെ നിയന്ത്രണം പൂർണമായും താലിബാന്‍ കയ്യടക്കിയതിന് പിന്നാലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു: പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

17 August 2021

അഫ്ഗാന്റെ നിയന്ത്രണം പൂർണമായും താലിബാന്‍ കയ്യടക്കിയതിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനിലെ നിലവിലെ സ്ഥിതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അദ്ദേഹം വ്യക്ത്മാക്...

കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളം തുറന്നു; അമേരിക്കന്‍ സൈന്യം തിരച്ചെത്തി വിമാനത്താവളത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തു, സൈനികരുമായി സി-17 വിമാനം കാബൂള്‍ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇറങ്ങി

17 August 2021

കാബൂളിൽ ജനക്കൂട്ടം രക്ഷതേടി ഇരച്ചെത്തിയതിനെ തുടര്‍ന്ന് അടച്ചിട്ട അഫ്ഗാനിസ്ഥാനിലെ കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളം തുറക്കുകയുണ്ടായി. അമേരിക്കന്‍ സൈന്യം തിരച്ചെത്തി വിമാനത്താവളത്തിന്റെ പൂര്‍ണ നിയന്ത്രണ...

അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ ഭ​​​​ര​​​​ണം താ​​​​ലി​​​​ബാ​​​​ന്‍ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​യ​​​ത് അ​​​​ഫ്ഗാ​​​​ന്‍ സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ കഴിവില്ലായ്മ; ഇനിയും സം​​​​ഘ​​​​ര്‍​​​​ഷ​​​​ത്തി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​ക്കാ​​​​ന്‍ യു​​​​എ​​​​സി​​​​നു താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ല, നിലപാട് വ്യക്തമാക്കി അമേരിക്ക

17 August 2021

അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ ഭ​​​​ര​​​​ണം താ​​​​ലി​​​​ബാ​​​​ന്‍ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​യ​​​ത് അ​​​​ഫ്ഗാ​​​​ന്‍ സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ കഴിവില്ലായ്മ കാരണമാണെന്ന് യു​​​​എ​​​​സ് ...

ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ അടച്ച കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു....

17 August 2021

ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ അടച്ച കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. ചൊവ്വാഴ്ച പുലര്‍ച്ചയോടെ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി അമേരിക്കന്‍ സൈനിക ജനറല്‍ ഹാങ്ക് ടെയ്ലര്‍ ...

അഫ്ഗാനില്‍ വനിതകള്‍ക്ക് പഠിക്കാനും ജോലി ചെയ്യാനും സ്വാതന്ത്ര്യമുണ്ടാവുമെന്ന് താലിബാന്‍, മാധ്യമ സ്വാതന്ത്ര്യവും അനുവദിക്കുമെന്ന് താലിബാന്‍ വക്താവ് അറിയിച്ചു

16 August 2021

താലിബാന്‍ നേതൃത്വം നല്‍കുന്ന 'ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാനി'ല്‍ വനിതകള്‍ക്ക് ജോലി ചെയ്യാനും പെണ്‍കുട്ടികള്‍ക്ക് പഠിക്കാനുമുമുള്ള സ്വാതന്ത്ര്യമുണ്ടാവുമെന്ന് താലിബാന്‍ വക്താവ് സുഹൈല്‍...

Malayali Vartha Recommends