Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ

26 AUGUST 2026 12:58 AM ISTമലയാളി വാര്‍ത്ത
കാനഡയ്ക്ക് മേല്‍ യു.എസ് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതിന് പിന്നാലെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് കാനഡ. ഏകദേശം 2000 കോടി ഡോളര്‍ മൂല്യം വരുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കാണ് കാനഡ 50 ശതമാനം വരെ തീരുവ പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വ്യാപാര ബ...

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ പരിശോധന.... കാന്തഹാറിലെയും ഹെറാത്തിലെയും അടച്ചിട്ട എംബസികളിലാണ് പരിശോധന നടത്തിയത്

20 August 2021

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ പരിശോധന . കാന്തഹാറിലെയും ഹെറാത്തിലെയും അടച്ചിട്ട എംബസികളിലാണ് പരിശോധന നടത്തിയത്. അതേസമയം കാബൂളിന്റെ നിയന്ത്രണം താലിബാന്റെ ഹഖാനി ഗ്രൂപ്പിന്റെ നിയന്ത്രണത്...

ഞങ്ങളുടെ ജീവന്‍ അപകടത്തിലായിരിക്കുകയാണ്! ലോകം കേള്‍ക്കുമെങ്കില്‍ ദയവായി ഞങ്ങളെ രക്ഷിക്കൂ... പുറം ചട്ടയിൽ മാത്രം സ്ത്രീക്കും പുരുഷനും തുല്യത: അഫ്ഗാൻ ടെലിവിഷൻ അവതാരികയ്ക്ക് വിലക്കേർപ്പെടുത്തി താലിബാൻ; പ്രശസ്ത വാര്‍ത്ത അവതാരിക ദുരിതസ്ഥിതി വെളിപ്പെടുത്തിയത് സമൂഹമാധ്യമങ്ങളിലൂടെ

20 August 2021

മിന്നൽ ആക്രമണത്തിലൂടെ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത താലിബാന്റെ വാദം ജനങ്ങൾക്ക് തുല്യ അവകാശം നൽകുമെന്നാണ്. എന്നാൽ പുറത്ത് വരുന്ന വാർത്തകളോ ഞെട്ടിക്കുന്നത്! കഴിഞ്ഞ ദിവസങ്ങളിൽ ഭീകരർ അഫ്ഗാനിസ്ഥാനിലെ ബ്യൂട്ടി...

എന്താകുമോ എന്തോ... അഫ്ഗാന്‍ തോല്‍വി സമ്മതിച്ച് പലായനം ചെയ്യുമ്പോഴും ചെറുത്തു നില്‍പിന്റെ കരുത്തുമായി രണ്ട് വനിതകള്‍; സലിമ മസാരിയും അര്യാന സയീദും ലോകത്തിന് ആവേശമാകുന്നു; പിടികൂടിയ സലിമയെ വധിക്കുമെന്ന് ആശങ്ക; പോപ് ഗായിക അര്യാന സയീദ് യുഎസ് ചരക്കുവിമാനത്തില്‍ രക്ഷപ്പെട്ടു

20 August 2021

ജീവന് വേണ്ടിയുള്ള പോരാട്ടമാണ് അഫ്ഗാനിസ്ഥാനില്‍ കാണുന്നത്. ജീവിക്കാനായി വിമാനത്തില്‍ തൂങ്ങിക്കിടന്ന് താഴെ വീണ് മരിക്കുന്ന ഹൃദയഭേരകമായ രംഗങ്ങള്‍ ഒരു വശത്ത്. മറുവശത്ത് വരാനിരിക്കുന്നത് കൊടിയ പട്ടിണിയും പ...

സെക്‌സിലേര്‍പ്പെടുന്നതിന് മുമ്പ് യുവാവ് കാട്ടിയ പരീക്ഷണം അല്പം കടന്നു പോയി... ജനനേന്ദ്രിയത്തില്‍ പയറുമണികള്‍ കുടുങ്ങി യുവാവിന് പണികിട്ടി

19 August 2021

യുവാക്കളുടെ സാഹസങ്ങളും പരീക്ഷണങ്ങളും അതിരുകടക്കുകയാണ് എന്നത് ഈ സംഭവത്തോടെ വ്യക്തമാകുകയാണ്. ജനനേന്ദ്രിയത്തില്‍ പയറുമണികള്‍ കുടുങ്ങിയ 30കാരന്റെ ജീവന്‍ രക്ഷിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. അമേരിക്കയിലെ മി...

'അഫ്ഗാനില്‍ നിന്ന് ഞാന്‍ പുറത്താക്കപ്പെടുമ്പോള്‍ കാലിലിട്ട ചെരുപ്പ് മാറ്റി ഷൂ ഇടാനുള്ള അവസരം പോലും എനിക്ക് ലഭിച്ചിരുന്നില്ല, ഞാന്‍ അവിടെ തുടര്‍ന്നിരുന്നെങ്കില്‍ അഫ്ഗാന്‍കാരുടെ കണ്‍മുന്നില്‍ അവരുടെ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് കൂടെ തൂക്കിലേറ്റപ്പെട്ടേനെ'...!! ലോകത്തോട് വിളിച്ച്‌ പറഞ്ഞ് അഷ്‌റഫ് ഗനി

19 August 2021

അഫ്ഗാനില്‍ തുടര്‍ന്നിരുന്നെങ്കില്‍ എന്നെ താലിബാന്‍ തൂക്കിലേറ്റുമായിരുന്നു എന്ന് മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി വീഡിയോയിലൂടെ ലോകത്തോട് പ്രതികരിച്ചു. സ്യൂട് കേസ് നിറയെ താന്‍ കാശുമായി മുങ്ങി എന്ന വാര്‍ത്തക...

കൂട്ടിന് ചൈനയും റഷ്യയും... ആയുധ വിൽപ്പന നിരോധിച്ച് അമേരിക്ക... താലിബാന് തിരിച്ചടി ഉണ്ടാകുമെന്ന് നാറ്റോയും...

19 August 2021

ഒരു അവസരം കിട്ടിയാൽ നല്ല പണി കൊടുക്കാൻ കാത്തിരിക്കുകയാണ് അമേരിക്ക. എന്നാൽ മറ്റൊരു രാജ്യത്ത് രണ്ട് പതിറ്റാണ്ടുകാലം തങ്ങളുടെ വിയർപ്പ് ഒഴിക്കി, ഇനി അത് തുടരേണ്ട ആവശ്യമില്ല എന്ന നിലപാട് സ്വീകരിച്ചതോടെ തല ...

ഇത് തീരാ വേദന.... യുഎസ് വിമാനത്തിൽ നിന്നും വീണത് വീടിന്റെ ടെറസ്സിൽ.... മരിച്ചതിൽ അഫ്ഗാന്‍ ഫുട്‌ബോള്‍ താരവും...

19 August 2021

അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതോടെ യു.എസ്. സൈനിക വിമാനത്തിന്റെ ചക്രത്തിനിടയില്‍ കയറി രക്ഷപ്പെടാന്‍ നോക്കിയ രണ്ടുപേര്‍ വിമാനം പറന്നുയര്‍ന്നപ്പോള്‍ താഴേക്കു പതിക്കുന്ന വീഡിയോ നമ്മളിൽ...

അമറുല്ല സലേയുടെ വാക്കാണിത്.... താലിബാന് കിട്ടിയത് എട്ടിന്റെ പണി... 1000 കോടി ഡോളർ സ്വാഹ! പാക്കിസ്ഥാനോട് കണക്ക് തീർക്കാൻ ആണൊരുത്തൻ ഇറങ്ങി...

19 August 2021

‘രാജ്യങ്ങള്‍ നിയമവാഴ്ചയയെയാണ് ബഹുമാനിക്കേണ്ടത്, അല്ലാതെ ഹിംസയെയല്ല. പാക്കിസ്ഥാനു വിഴുങ്ങാൻ പറ്റുന്നതിനേക്കാൾ വളരെ വലുതാണ് അഫ്ഗാനിസ്ഥാൻ. താലിബാന് ഭരിക്കാൻ സാധിക്കുന്നതിലും വലുത്. നിങ്ങളുടെ ചരിത്രത്തിൽ ...

താലിബാന് കനത്ത തിരിച്ചടി: ആയുധ വില്‍പ്പന നിരോധിച്ച്‌ അമേരിക്ക, അമേരിക്ക ആയുധ വില്‍പ്പന മരവിപ്പിച്ചെങ്കിലും അത് താലിബാന് ഒരു തരത്തിലുള്ള ക്ഷീണവും ഉണ്ടാക്കില്ലെന്ന് വിദഗദ്ധര്‍

19 August 2021

താലിബാനെ നിലയ്ക്ക് നിര്‍ത്താന്‍ കച്ചകെട്ടി അമേരിക്ക. അഫ്ഗാനിസ്ഥാനിലേക്കുള്ള എല്ലാ ആയുധ വില്‍പ്പനയും നിരോധിച്ച്‌ അമേരിക്ക. ആ രാജ്യത്തേക്കുള്ള തീര്‍പ്പു കല്‍പ്പിക്കാത്തതോ കൈമാറ്റം ചെയ്യപ്പെടാത്തതോ ആയ എ...

പാകിസ്ഥാനില്‍ ബോംബ് സ്ഫോടനം; ഘോഷയാത്രയ്ക്കിടെ നടന്ന സ്ഫോടനത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു; 50 പേര്‍ക്ക് പരിക്ക്

19 August 2021

പാകിസ്ഥാനില്‍ ബോംബ് സ്ഫോടനം. സെന്‍ട്രല്‍ പാകിസ്ഥാനില്‍ നടന്ന ഷിയാ മുസ്ലീം ഘോഷയാത്രയിലാണ് സ്ഫോടനം നടന്നത്. അപകടത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ടു. 50 പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്.     പുണ...

യു എ ഇ ഇന്‍ഡിഗോ വിമാനങ്ങളുടെ വിലക്ക് പിന്‍വലിച്ചു; നാളെ മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും

19 August 2021

ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യു എ യി ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. നാളെ മുതല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യു എ യി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത...

അഫ്ഗാന്‍ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ താലിബാൻ ആക്രമണത്തിൽ രണ്ട് മരണം; എട്ട് പേർക്ക് പരിക്കേറ്റു

19 August 2021

അഫ്ഗാനിസ്താനില്‍ ദേശീയ പതാകയുമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച നാട്ടുകാര്‍ക്കു നേരെ താലിബാന്‍ വെടിവയ്പ്പ്. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അസദാബാദിലും ജലാലാബാദിലുമാ...

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന 400 ഇന്ത്യക്കാരെ അടിയന്തരമായി നാട്ടിലെത്തിക്കാന്‍ അമേരിക്കയുടെ സഹായം തേടി ഇന്ത്യ; ഇന്ത്യയുമായുള്ള വ്യാപാര ബന്ധം റദ്ദാക്കി താലിബാന്‍

19 August 2021

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന 400 ഇന്ത്യക്കാരെ അടിയന്തരമായി നാട്ടിലെത്തിക്കാന്‍ അമേരിക്കയുടെ സഹായം തേടി വിദേശകാര്യമന്ത്രാലയം. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന 1650ലധികം പേരാണ് ഇന്ത്യയിലേക...

ഇന്ത്യയില്‍ നിന്ന് യുഎഇലേക്കുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് സര്‍വീസ് നിര്‍ത്തിവച്ചു

19 August 2021

ഇന്ത്യയില്‍ നിന്ന് യുഎഇലേയിക്കുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് സര്‍വീസ് നിര്‍ത്തിവച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ യാത്രക്കാരെ ദുബായില്‍ എത്തിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഓഗസ്റ്റ് 24 വര...

Malayali Vartha Recommends