INTERNATIONAL
ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍
ഞെട്ടിക്കാൻ ഇൻഡോ -ഫ്രഞ്ച് മുന്നേറ്റം; വിമാന വാഹിനി കപ്പൽ നിർമ്മിക്കാൻ ശേഷിയുള്ള അതി ശക്തരുടെ ക്ലബ്ബിലേക്ക് ഇന്ത്യയെ സ്വാഗതം ചെയ്ത് ഫ്രാൻസ്, ഇന്ത്യ ചൈനാ അതിർത്തിയിൽ റാഫേൽ വന്നപ്പോൾ തന്നെ ഉറക്കം നഷ്ടപെട്ട പാകിസ്ഥാൻ ചൈന കൂട്ട് കെട്ടിന് ഇത് തലവേദന തന്നെ ആകുമെന്ന് ഉറപ്പ്
06 August 2021
വിമാന വാഹിനി കപ്പൽ നിർമ്മിക്കാൻ ശേഷിയുള്ള അതി ശക്തരുടെ ക്ലബ്ബിലേക്ക് ഇന്ത്യയെ സ്വാഗതം ചെയ്ത് ഫ്രാൻസ്. ഈ ശേഷി സ്വന്തമാക്കിയ ഇന്ത്യയെ അങ്ങേയറ്റം അഭിനന്ദിക്കുന്നു എന്നും ഫ്രഞ്ച് പ്രതിനിധി വ്യക്തമാക്കി. ക...
അഫ്ഗാന്‍ സര്‍ക്കാരിന്റെ മാധ്യമ വിഭാഗം മേധാവിയെ താലിബാന്‍ ഭീകരര്‍ കൊന്നു; പ്രതിരോധ മന്ത്രിയുടെ വീടിന് നേരെ ചാവേറാക്രമണം, തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരെ തിരഞ്ഞു പിടിച്ചാണ് താലിബാന്‍ ഭീകരര്‍ കൊലപ്പെടുത്തുന്നത്
06 August 2021
അഫ്ഗാന്‍ സര്‍ക്കാരിന്റെ മാധ്യമ വിഭാഗം മേധാവി ദവ ഖാന്‍ മിനപല്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗവണ്‍മെന്റ് മീഡിയ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (ജിഎംഐസി) തലവനായിരുന്ന അദ്ദേഹം അഫ്ഗാന്‍ പ്രസിഡന്റ്...
പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് വൻ തിരിച്ചടി; വിസാ കാലാവധി നീട്ടാനുള്ള അപേക്ഷ ബ്രിട്ടന്‍ നിരസിച്ചു
06 August 2021
പാകിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിസാ കാലാവധി നീട്ടാനുള്ള അപേക്ഷ ബ്രിട്ടന്‍ നിരസിച്ചതായി റിപ്പോര്‍ട്ട്. രണ്ട് അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട എഴുപത്തൊന്നുകാരനായ നവാസ് ഷെരീഫിനെ ലാഹ...
ചരിത്രത്തിലാദ്യമായി പാകിസ്ഥാനെ നാണം കെടുത്തി അമേരിക്ക; ട്രംപിനെക്കാൾ പാകിസ്ഥാന്റെ കാര്യത്തിൽ കടുപ്പക്കാരൻ ആണ് എന്ന് തെളിയിച്ച് ബൈഡൻ, അമേരിക്കൻ പ്രസിഡന്റിന്റെ ഒരു ടെലിഫോൺ കോളിന് വേണ്ടി കാത്തിരിപ്പിൽ ഇമ്രാൻ, ഇനി എന്തും സംഭവിക്കാം
06 August 2021
പാകിസ്ഥാൻ ഒരു തീവ്ര വാദ രാജ്യം ആണെന്നും അവർ ലോക സമാധാനത്തിനു തന്നെ ഒരു വെല്ലു വിളിയാണെന്നും എല്ലാവർക്കും അറിയാം. എന്നാൽ ഇത് അറിയില്ല അല്ലെങ്കിൽ അങ്ങനെ ഭാവിക്കുന്നില്ലാത്ത ഒരേ പാശ്ചാത്യ ഒരു രാജ്യം അമേര...
കടലിൽ മീന്‍ പിടിക്കാന്‍ പോയി ലക്ഷപ്രഭുക്കളായി തിരിച്ചെത്തി!!! മൂന്ന് യുവാക്കളുടെ ജീവിതം മാറ്റിമറിച്ച ആ മത്സ്യത്തിനായി നടക്കുന്ന മത്സരം കേട്ടാൽ ഞെട്ടും!
06 August 2021
മീന്‍ പിടിക്കാന്‍ പോയി നിധിയുമായി വന്ന മുക്കുവരുടെ കഥ പോലെ അവിശ്വസനീയമാണ് ഇംഗ്ലണ്ടിലെ മൂന്ന് യുവാക്കളുടെ കാര്യത്തിൽ സംഭവിച്ചത്. സമുദ്രത്തില്‍ ജീവിക്കുന്ന ജീവികളെ കുറിച്ച് പഠനം നടക്കുമ്പോൾ പല ജീവികളെക്...
ആശങ്ക വിട്ടുമാറാതെ അഫ്ഗാൻ ജനത; ഗ്രാമങ്ങളെ ഒഴിവാക്കി, നഗരങ്ങളില്‍ ആക്രമണം ശക്തമാക്കി താലിബാന്‍
06 August 2021
അഫ്‌ഗാനിസ്ഥാനില്‍ ഗ്രാമങ്ങളെ ഒഴിവാക്കി നഗരങ്ങളില്‍ ആക്രമണം ശക്തമാക്കി താലിബാന്‍. യുഎസ് അടുത്തിടെ നടത്തിയ വ്യോമാക്രമണങ്ങളെ തുടര്‍ന്നാണ് താലിബാന്‍ ആക്രമണ രീതിയില്‍ മാറ്റം വരുത്തിയത്. യുഎസ് അടക്കമുള്ള വ...
മര്‍മ്മം നോക്കിയടിച്ച് അമേരിക്ക... പറ്റില്ലെന്ന് നിലവിളിച്ച് തുര്‍ക്കി... ഇനി കാശ്മീരിനെ പറ്റി ഒരക്ഷരം മിണ്ടരുത്
06 August 2021
ലോകത്തെ ഏറ്റവും സ്വാര്‍ത്ഥരായിട്ടുള്ള രാജ്യങ്ങളില്‍ ഒന്നാണ് തങ്ങള്‍ എന്ന് തെളിയിച്ചിരിക്കുകയാണ് എര്‍ദോഗാന്റെ തുര്‍ക്കി. ലോകത്തെ മുഴുവന്‍ മുസ്ലീങ്ങളെയും രക്ഷിക്കാന്‍ നടക്കുന്നു എന്ന് വീമ്പിളക്കുന്ന തുര...
ഇസ്ലാമിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാൻ താലിബാന്റെ ശ്രമം; സ്ത്രീകള്‍ തല മുതല്‍ കാല്‍പാദം വരെ മറയ്ക്കണം, ശിരോവസ്ത്രം ധരിക്കാത്തതിന് 21-കാരിയെ ഭീകരര്‍ കാറില്‍ നിന്ന് വലിച്ചിഴച്ച് വെടിവച്ചു കൊന്നു
05 August 2021
ശിരോവസ്ത്രം ധരിക്കാത്തതിന് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ പെണ്‍കുട്ടിയെ വെടിവച്ചു കൊന്നു. യുദ്ധ സമാന സാഹചര്യം നില നില്‍ക്കുന്ന രാജ്യത്ത് കിരാത നിയമങ്ങള്‍ തിരികെക്കൊണ്ടു വരാനുള്ള ഭീകരരുടെ ശ്രമങ്ങള്...
പള്ളിയില്‍ നിന്നും പണം മോഷ്ടിച്ച പുരോഹിതന് 7 വര്‍ഷം തടവ്; ആഗസ്റ്റ് 19 ന് ശിക്ഷാ കാലാവധി ആരംഭിക്കും
05 August 2021
സോമര്‍സെറ്റ് കാത്തലിക് ദേവാലയത്തിലെ ദീര്‍ഘകാല പുരോഹിതനായിരുന്ന റവ. ഡഗ്ലസ് ജെ. ഹെഫ്നര്‍ പാരിഷ് ഫണ്ടില്‍ നിന്നും സ്വാകാര്യ അകൗണ്ടിലേക്ക് പണം മാറ്റിയ കേസില്‍ 7 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചതായി ചര്‍...
അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ അതിക്രമങ്ങള്‍ തുടർക്കഥയാകുന്നു; പ്രമുഖര്‍ക്കെതിരെയും അക്രമങ്ങൾ അഴിച്ചു വിടുന്നു,ചരിത്രകാരന്‍ അബ്ദുള്ള അതിഫിയെ കൊലപ്പെടുത്തി
05 August 2021
അഫ്ഗാനിസ്ഥാന്റെ പ്രമുഖ കവിയും ചരിത്രകാരനുമായ അബ്ദുള്ള അതിഫിയെ താലിബാന്‍ കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി ഉറൂസ്ഗാന്‍ പ്രവിശ്യയിലെ ചോറ ജില്ലയിലെ അതിഫിയുടെ വസതിക്ക് പുറത്തായിരുന്നു കൊലപാതകം. പ്രവിശ്യയുടെ ...
മോഡേര്‍ണ വാക്‌സിന്‍ രണ്ടാം ഡോസ് എടുത്ത് ആറ് മാസത്തേക്ക് 93 ശതമാനം ഫലപ്രദമെന്ന് കമ്പനി; ആന്റിബോഡിയില്‍ കുറവ് കാണുകയാണെങ്കില്‍ അടുത്ത ശീതകാലത്തിനു മുമ്പ് ബൂസ്റ്റര്‍ ഡോസ് നല്‍കണം
05 August 2021
കൊവിഡ് വാക്‌സിനായ മോഡേര്‍ണ രണ്ടാം ഡോസ് എടുത്ത ശേഷം ആറ് മാസത്തേക്ക് 93 ശതമാനം ഫലപ്രദമാണെന്ന് അമേരിക്കന്‍ കമ്പനിയായ മോഡേര്‍ണ ഇന്‍ഡസ്ട്രീസ്. ക്ലിനിക്കല്‍ പരിശോധനയില്‍ ആറ് മാസത്തിനു ശേഷവും വാക്‌സിന്‍ നല്‍...
പിന്നീട് സംഭവിച്ചത്.... ഹിന്ദുക്ഷേത്രങ്ങൾ അവരുടെ ലക്ഷ്യം! തകർത്തത് മതമൗലികവാദികൾ... വിഗ്രഹങ്ങൾ വലിച്ചെറിഞ്ഞു! പാഞ്ഞടുത്ത് അര്‍ദ്ധ സൈനികര്‍...
05 August 2021
പാക്കിസ്ഥാനോടുള്ള ഇന്ത്യയുടെ നിലപാട് എല്ലായിപ്പോഴും ശരിയാണ്. കാരണം അവരുടെ വർഗീയ-വിഘടനവാദ പ്രവർത്തനങ്ങൾ ഒരിക്കലും ഒരു ജനാധിപത്യ രാജ്യത്തിന് അംഗീകരിച്ച് നൽകാൻ കഴിയില്ല. എല്ലായിപ്പോഴും ഏതെങ്കിലും തരത്ത...
മുസ്ലീം മത പാഠശാലയിലെ ലൈബ്രറിക്ക് സമീപം കഴിഞ്ഞയാഴ്ച ഒരു ഹിന്ദുകുട്ടി മൂത്രമൊഴിച്ചതിനെ തുടർന്ന് പാകിസ്ഥാനില്‍ ആള്‍ക്കൂട്ടം ക്ഷേത്രം ആക്രമിച്ചു; ക്ഷേത്രത്തിലെ പ്രതിഷ്ഠകളും മറ്റ് വിഗ്രഹങ്ങളും അക്രമികള്‍ അടിച്ചു തകര്‍ത്തു
05 August 2021
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഹിന്ദു ക്ഷേത്രത്തിനെതിരെ ആള്‍ക്കൂട്ട ആക്രമണം. ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തു. സായുധ സേനയായ പാകിസ്ഥാന്‍ റൈഞ്ചേര്‍സ് എത്തിയാണ് ജനക്കൂട്ടത്തെ പിരിച്ച് വിട്ട് ആക്...
കൊവിഡ് കാലത്തും പോത്തിറച്ചി കയറ്റുമതിയില്‍ വന്‍ കുതിപ്പ്; വിദേശ മാര്‍ക്കറ്റുകള്‍ കീഴടക്കി ഇന്ത്യന്‍ പോത്തിറച്ചി!! മുൻ കാലങ്ങളെ അപേക്ഷിച്ച് 106 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്
05 August 2021
ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന പോത്തിറച്ചിക്ക് വിദേശങ്ങളില്‍ ആവശ്യക്കാര്‍ ഏറെയാണെന്ന് റിപ്പോര്‍ട്ട്. ഇതോടെ കൊവിഡ് കാലത്തും പോത്തിറച്ചി കയറ്റുമതിയില്‍ വന്‍ കുതിപ്പ് നടത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്...
ഇന്ത്യക്കാർക്ക് ഇളവുമായി ബ്രിട്ടൻ; രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമില്ല
05 August 2021
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന...
പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ
ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...
കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...
മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....





















