Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

അപകടരഹിത ഡ്രൈവിങ് ലക്ഷ്യമിട്ട് സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍ ബസിലും തിങ്കളാഴ്ച മുതല്‍ ജി.പി.എസ് സംവിധാനം നിലവില്‍ വരും

29 SEPTEMBER 2018 11:38 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍ ബസിലും തിങ്കളാഴ്ച മുതല്‍ ജി.പി.എസ് സംവിധാനം നിലവില്‍ വരും. ആദ്യഘട്ടമായി സ്‌കൂള്‍ ബസുകളിലും തുടര്‍ന്ന് സ്വകാര്യ കെ.എസ്.ആര്‍.ടി.സി ബസുകളിലും ടാങ്കറുകളിലും ചരക്കുവാഹനങ്ങളിലും ഇത് നിര്‍ബന്ധമാക്കും. നിശ്ചിത ദിവസത്തിനകം ജി.പി.എസ് ഘടിപ്പിക്കാത്ത വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പും ഗതാഗത കമീഷണര്‍ നല്‍കി. ഇത്തരം വാഹനങ്ങള്‍ക്ക് പരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ഡ്രൈവര്‍മാരുടെ അശ്രദ്ധകൊണ്ടും അല്ലാതെയും സ്‌കൂള്‍ വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍പെടുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇതിന് വെഹിക്കിള്‍ ട്രാക്കിങ് മാനേജ്മന്റെ് സിസ്റ്റം എന്ന സോഫ്റ്റ്‌വെയറിന് രൂപം നല്‍കിയിരുന്നു.

തലസ്ഥാനത്തെ ഗതാഗത കമീഷണറേറ്റിലാവും കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. മുഴുവന്‍ ആര്‍.ടി.ഒ ഓഫിസിലും ഈ സംവിധാനം സ്ഥാപിച്ചു. ഇതിലൂടെ എല്ലാ വാഹനങ്ങളും നിരീക്ഷിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിയും. അപകടരഹിത െ്രെഡവിങ്ങാണ് ലക്ഷ്യമിടുന്നത്. അമിതവേഗത്തില്‍ പായുന്ന വാഹനങ്ങള്‍ പിടികൂടുന്നതോടൊപ്പം അപകടസാധ്യത കണ്ടെത്താനും സംശയകരമായ സാഹചര്യത്തില്‍ നിര്‍ത്തിയിടുന്നതും ഈ സംവിധാനത്തിലൂടെ കാണാനാവും.

പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, അനാവശ്യ പ്രവണതകള്‍, മോശം പെരുമാറ്റങ്ങള്‍ എന്നിവയെല്ലാം മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയാനാവും. വിവരങ്ങളുടെ സന്ദേശം എസ്.എം.എസ് ആയി വകുപ്പ് ആസ്ഥാനത്തിന് പുറമെ സ്‌കൂള്‍ അധികൃതര്‍ക്കും പൊലീസിനും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ലഭിക്കും. രക്ഷിതാക്കള്‍ക്കും ബസിന്റെ ഗതി അറിയാനാവും.

സംവിധാനം നിലവില്‍വരുന്നതോടെ വാഹന പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത വകുപ്പ് കമീഷണര്‍ നിര്‍ദേശം നല്‍കി. 15 കമ്പനിയുടെ മോഡലുകളാണ് ഗതാഗത വകുപ്പ് അംഗീകരിച്ചിട്ടുള്ളത്. ഇതില്‍ ഇഷ്ടമുള്ളത് വാഹന ഉടമകള്‍ക്ക് തെരഞ്ഞെടുക്കാം. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (28 minutes ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (38 minutes ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (49 minutes ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (51 minutes ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (56 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (1 hour ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (1 hour ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (1 hour ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (1 hour ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (1 hour ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (5 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (5 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (6 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (6 hours ago)

Malayali Vartha Recommends