ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല വെള്ളിയാഴ്ച തുറക്കും...

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഈ മാസം 16ന് (വെള്ളിയാഴ്ച) വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും.നട തുറക്കുന്ന ദിവസം പൂജകളില്ല. 21നാണ് നട അടയ്ക്കുന്നത്.
https://www.facebook.com/Malayalivartha

























