Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

അമ്മയോട് ഒരു കാര്യം പറയാനുണ്ട്!! ധൃതിയില്‍ വീട്ടിലേക്കു മടങ്ങി.. പക്ഷെ വീട്ടിലേക്കു പ്രവേശിക്കാനോ അമ്മയോടൊന്നു മിണ്ടാനോ കഴിയും മുൻപ് സര്‍വതും മണ്ണിനടിയിലായി... ഒടുവില്‍, ബൈക്കില്‍ മഴക്കോട്ട് ധരിച്ച്‌, ഇരിക്കുന്ന നിലയില്‍ രക്ഷാപ്രവര്‍ത്തകര്‍ പ്രിയദര്‍ശന്റെ മൃതദേഹം കണ്ടെടുക്കുമ്പോൾ കവളപ്പാറയുടെ കണ്ണീര്‍ക്കാഴ്ചകളില്‍ നൊമ്പരമായി മാറി

14 AUGUST 2019 09:25 AM IST
മലയാളി വാര്‍ത്ത

പ്രിയദര്‍ശന്റെ അമ്മയുടെ മൃതദേഹം കഴിഞ്ഞ ഞായറാഴ്ചതന്നെ കണ്ടെത്തിയിരുന്നു. നാടിനെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായ ദിവസം, െവെകിട്ട് എട്ടോടെയാണു പ്രിയദര്‍ശന്‍ വീട്ടില്‍ മടങ്ങിയെത്തിയതെന്നു കരുതുന്നു. മുറ്റത്തു നിര്‍ത്തിയിട്ട കാറിനു സമീപം െബെക്കില്‍നിന്ന് ഇറങ്ങാന്‍ തുടങ്ങുമ്ബോഴായിരുന്നു ദുരന്തം. അപ്പോള്‍ വീടിനുള്ളില്‍ പ്രിയദര്‍ശന്റെ അമ്മ രാഗിണിയും അമ്മമ്മയുമാണ് ഉണ്ടായിരുന്നത്. അമ്മമ്മയ്ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. നിലമ്ബൂരിലെ സ്‌െകെ ഗ്രാഫിക്‌സ് എന്ന സ്ഥാപനത്തില്‍ വെബ് ഡിെസെനറായിരുന്ന പ്രിയദര്‍ശന്‍ അവിവാഹിതനാണ്. അയല്‍പക്കത്ത് സുഹൃത്തുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെ, അമ്മയോട് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞാണു കവളപ്പാറ താന്നിക്കല്‍ പ്രിയദര്‍ശന്‍ (34) ധൃതിയില്‍ വീട്ടിലേക്കു മടങ്ങിയത്. വീട്ടിലെത്തി ബൈക്കില്‍നിന്ന് ഇറങ്ങും മുമ്ബേ മരണം മലവെള്ളപ്പാച്ചിലിന്റെ രൂപത്തിലെത്തി. വീട്ടിലേക്കു പ്രവേശിക്കാനോ അമ്മയോടൊന്നു മിണ്ടാനോ കഴിയും മുമ്ബ് സര്‍വതും മണ്ണിനടിയിലായി. ഒടുവില്‍, ബൈക്കില്‍ മഴക്കോട്ട് ധരിച്ച്‌, ഇരിക്കുന്ന നിലയില്‍ രക്ഷാപ്രവര്‍ത്തകര്‍ പ്രിയദര്‍ശന്റെ മൃതദേഹം കണ്ടെടുക്കുമ്ബോള്‍ അതു കവളപ്പാറയുടെ കണ്ണീര്‍ക്കാഴ്ചകളില്‍ ഏറ്റവും െദെന്യം നിറഞ്ഞതായി.

ഇന്നലെ അഞ്ചു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തതോടെ കവളപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. മണ്ണിനടിയില്‍പ്പെട്ട 35 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (4 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (4 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (4 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (4 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (4 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (5 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (5 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (5 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (5 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (7 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (8 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (9 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (9 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (9 hours ago)

Malayali Vartha Recommends