കനത്ത മഴയെ തുടര്‍ന്ന് കായലില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു... അടിയൊഴുക്കും ശക്തമായിരുന്നു!! വേമ്പനാട്ട് കായലില്‍ യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു

വേമ്ബനാട്ട് കായലില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു. വ്യാഴാഴ്ച നാലു മണിയോടെയായിരുന്നു യുവാവ് ഒഴുക്കില്‍പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് കായലില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. അടിയൊഴുക്കും ശക്തമായിരുന്നു. പള്ളിപ്പുറം പള്ളിക്കടവിന് സമീപം കുളിക്കാനിറങ്ങിയ തണ്ണീര്‍മുക്കം പഞ്ചായത്ത് നാലാം വാര്‍ഡ് കൊക്കോതമംഗലം കണ്ടത്തില്‍ കെ.എ ജോസഫിന്റെ മകന്‍ റെജു (27) ആണ് മരിച്ചത്.
https://www.facebook.com/Malayalivartha
























