Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെക്കും, വടക്കും, രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിയും നോക്കിയല്ല ഇത്തരം കാര്യങ്ങള്‍ക്ക് പ്രതികരിക്കേണ്ടത്; കുട്ടികൾക്ക് നീതികിട്ടുന്നത് വരെ പൊരുതുക, ഇല്ലെങ്കിൽ നിയമം കയ്യിലെടുക്കും; മായ മേനോന്‍

29 OCTOBER 2019 12:17 PM IST
മലയാളി വാര്‍ത്ത

വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെൺകുട്ടികളുടെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്നുപേരെക്കൂടി കഴിഞ്ഞ ദിവസം കോടതി വെറുതേ വിട്ടിരുന്നു. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വന്‍ പ്രതിഷേധമാണ് ഉയരുന്നത്‌. പ്രതികളെ വെറുതെ വിട്ടതില്‍ പ്രതികരണവുമായി സിനിമാ താരങ്ങളും  രംഗത്തുണ്ട്. മരിച്ച പെൺകുട്ടിയ്ക്ക് നീതി കിട്ടണമെന്നും കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് നടി മായ മേനോന്‍.

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ യാണ് മായ പ്രതിഷേധം അറിയിച്ചത്. തെക്കും, വടക്കും, രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിയും നോക്കിയല്ല ഇത്തരം കാര്യങ്ങള്‍ ക്ക് പ്രതികരിക്കേണ്ടത്, കുട്ടികൾക്ക് നീതി കിട്ടുന്നത് വരെ പൊരുതുകയും ചെയ്യണമെന്നും തരാം ഫേസ്ബുക്കിൽ കുറിച്ചു

 കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

 നമ്മുടെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചേ മതിയാവൂ …

 JUSTICE FOR വാളയാര്‍ പെണ്‍കുട്ടികള്‍

വെറും 9-ഉം, 13-ഉം വയസ്സായ രണ്ടു പെണ്‍കുട്ടികള്‍, രണ്ടു സഹോദരിമാര്‍ കൊല്ലാക്കൊല ചെയ്യപ്പെട്ട്, പിന്നീട് ആത്മഹത്യ ചെയ്തപ്പോള്‍ അതോ ഒരു പക്ഷെ കൊല തന്നെ ചെയ്യപ്പെട്ടപ്പോള്‍, പിന്നീട് നമ്മളടങ്ങുന്ന സമൂഹം ചെയ്യേണ്ട ഉത്തരവാദിത്വം എന്ന് പറയുന്നത് അവര്‍ക്ക്, ആ മഹാപാതകം ചെയ്തവര്‍ക്കും, അതിന് കൂട്ട് നിന്നവര്‍ക്കും അവര്‍ അര്‍ഹിക്കുന്ന പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വാങ്ങിക്കൊടുക്കുക എന്നതാണ്. അതല്ലെങ്കില്‍ നാളെ നമ്മുടെ വീട്ടിലെ പെണ്‍കുട്ടികള്‍ക്കും സമാനമായ വിധി ഉണ്ടായാല്‍ (ഉണ്ടാവാതിരിക്കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു) ഇതേ പോലുള്ള നീതിനിഷേധം നമ്മളും അനുഭവിക്കേണ്ടി വരും.

തെക്കും, വടക്കും, രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിയും നോക്കിയല്ല ഇത്തരം കാര്യങ്ങള്‍ ക്ക് പ്രതികരിക്കേണ്ടത്, മറിച്ച്,നമ്മള്‍ എല്ലാ വരും ഒറ്റക്കെട്ടായി നിന്ന് ഒരു മെമ്മോറാണ്ടം തയ്യാറാക്കി, ആ കുട്ടികള്‍ക്ക് നീതി കിട്ടും വരെ, നമ്മളാല്‍ ആവുന്ന വിധം, നിയമത്തിന്റെ വഴിയ്ക്ക് തന്നെ എല്ലാ തരത്തിലും പൊരുതുക എന്നതാണ്. അല്ലെങ്കില്‍ ഒരു പക്ഷെ സഹികെടുന്ന പൊതുജനം North India -യിലെപ്പോലെ ഇവിടെയും നിയമം കൈയ്യിലെടുക്കേണ്ടി വരും….

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (15 minutes ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (27 minutes ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (44 minutes ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (45 minutes ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (46 minutes ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (48 minutes ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (1 hour ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (1 hour ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (2 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (3 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends