കോഴിക്കോട് തീ പിടിത്തം; ഒരാൾ മരിച്ചു

കോഴിക്കോട് തീ പിടിത്തം. ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരു മൃതദേഹം കണ്ടെത്തുകയുണ്ടായി. മരിച്ചവ്യക്തിയെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു തീപിടിത്തമുണ്ടായതെന്ന് പോലീസ് പറയുകയുണ്ടായി.
https://www.facebook.com/Malayalivartha



























