സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ബുധനാഴ്ച ഒപി ബഹിഷ്കരിക്കും
സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ബുധനാഴ്ച രണ്ടു മണിക്കൂര്‍ ഒപി ബഹിഷ്കരിക്കും. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് ബഹിഷ്കരണം. കെജിഎംസിടിഎയുടെ നേതൃത്വത്തിലാണ് സമരം. ബുധനാഴ്ച രാവിലെ എട്ടു മുതല്‍ പത്തു മണിവരെ ഒപി ബഹിഷ്കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha