Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

തിരുവനന്തപുരം കവടിയാർ ശബരിഗിരി സ്കൂളിലെ അധികൃതരുടെ വീഴ്ചയെത്തുടർന്നു ഒന്നാംക്ലാസ് വിദ്യാർഥിയുടെ കാഴ്ച നഷ്ടമായി. സ്കൂളില്‍ വച്ച് പെന്‍സില്‍ കണ്ണില്‍ കൊണ്ട വിദ്യാര്‍ഥിക്ക് വലതു കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടു

23 JANUARY 2020 05:17 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം കവടിയാർ ശബരിഗിരി സ്കൂളിലെ അധികൃതരുടെ വീഴ്ചയെത്തുടർന്നു ഒന്നാംക്ലാസ് വിദ്യാർഥിയുടെ കാഴ്ച നഷ്ടമായി. സ്കൂളില്‍ വച്ച് പെന്‍സില്‍ കണ്ണില്‍ കൊണ്ട വിദ്യാര്‍ഥിക്ക് വലതു കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടു എന്നാണു പറയുന്നത്
കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാത്തതാണ് കുട്ടിയുടെ കാഴ്ച ഇല്ലാതാക്കിയെന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മിഷന് രക്ഷിതാക്കള്‍ പരാതി കൊടുത്തു

സെപ്റ്റംബർ 3ന് ഉച്ചക്കാണ് സ്കൂളിൽ വച്ച് കുട്ടിയുടെ കണ്ണിൽ പെൻസിൽ കൊണ്ട് മുറിവേറ്റത്. വൈകിട്ട് കുട്ടിയുടെ അമ്മ വിളിക്കാന്‍ വന്നപ്പോഴാണ് കുട്ടിയുടെ കണ്ണിൽ മുറിവ് കണ്ടത്. അതുവരെ വരെ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാനോ വിവരം രക്ഷിതാക്കളെ അറിയിക്കാനോ അധ്യാപകര്‍ തയാറായില്ല.

മാതാപിതാക്കളെത്തി ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴേക്കും വൈകി. നാലുമാസത്തിനിപ്പുറം കുട്ടിയുടെ വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടമായിരിക്കുകയാണ്. അന്ന് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അധ്യാപകരോട് പറഞ്ഞപ്പോള്‍ തുവാലയില്‍ വെള്ളം നനച്ച് കണ്ണിൽ തുടയ്ക്കാനായിരുന്നു നിര്‍ദേശ‌ം. ചികില്‍സ വൈകിയതിനെ തുടര്‍ന്നുളള അണുബാധയാണ് കുട്ടിയുടെ ജീവിതം ഇരുട്ടിലാക്കിയത്

സെപ്റ്റംബറിൽ കുട്ടിയുടെ രക്ഷിതാക്കൾ പൊലീസില്‍ പരാതി നല്‍കി എങ്കിലും മികച്ച ചികില്‍സ വാഗ്ദാനം നല്‍കി സ്‌കൂൾ അധികൃതർ പരാതി പിൻവലിപ്പിക്കുകയായിരുന്നു. എന്നാൽ പിന്നീട് സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായില്ല എന്ന് ഓട്ടോ ഡ്രൈവറായ കുട്ടിയുടെ അച്ഛൻ പറയുന്നു

കുട്ടിക്ക് ഇനി കാഴ്ച തിരികെക്കിട്ടാൻ ഒരു ലക്ഷത്തോളം രൂപ ചെലവുവരുന്ന ശസ്ത്രക്രിയ വേണം. എന്നാല്‍ ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനം നിത്യചെലവിന് പോലുംതികയുന്നില്ല . സഹായം തേടി സ്കൂൾ ചെയർമാനെ സമീപിച്ചപ്പോൾ സഹായിക്കാനാകില്ലെന്നായിരുന്നുവത്രേ മറുപടി. സ്കൂള്‍ മാനേജ്മെന്റിന്റെയും നിയമത്തിന്റെയും കാരുണ്യത്തിനായി ഇരുട്ടിൽ തന്നെ കാത്തു നിൽക്കുകയാണ് അഞ്ചുവയസ്സുകാരനും കുടുംബവും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends