ഹരിപ്പാട് ഉത്സവം കഴിഞ്ഞു മടങ്ങുന്നതിനിടെ പാപ്പാനെ ഇടഞ്ഞ ആന ചവിട്ടി കൊന്നു
ഹരിപ്പാട് പാപ്പാനെ ഇടഞ്ഞ ആന ചവിട്ടി കൊന്നു. ഉത്സവം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് സംഭവം. രണ്ടാം പാപ്പാന് കൊല്ലം പൂതക്കുളം സ്വദേശി കലേഷ് ആണ് മരിച്ചത്. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം നടന്നത്
അപ്പു എന്ന ആനയാണ് ആക്രമിച്ചത്. പുലര്‍ച്ചെ കോട്ടയത്തുള്ള നിന്നുള്ള എലിഫന്റ് സ്വകാഡ് എത്തിയാണ് ആനയെ തളച്ചത്.
https://www.facebook.com/Malayalivartha