പനിയോ ചുമയോ ഉണ്ടെങ്കില്‍ ശബരിമല ദര്‍ശനത്തിന് അനുവദിക്കില്ല

അടുത്തിടെ കോവിഡ് ബാധ ഉണ്ടായവരെയും പനി, ചുമ, ശ്വാസതടസ്സം, മണവും രുചിയും തിരിച്ചറിയാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നവരേയും ശബരിമല ദര്‍ശനത്തിന് അനുവദിക്കില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
24 മണിക്കൂര്‍ മുന്‍പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിലയ്ക്കലില്‍ ഹാജരാക്കണം.
https://www.facebook.com/Malayalivartha