ബൈക്കും കാറും കൂട്ടിയിടിച്ച് പോലീസുകാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

ബൈക്കും കാറും കൂട്ടിയിടിച്ച് പോലീസുകാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് മൈലംപുള്ളിയിലാണ് സംഭവം.
മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹുസൈന്‍ ബാബു എന്നയാളാണ് മരിച്ച പോലീസുകാരന്‍. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha