കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി വൈറ്റിലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.തീപിടുത്തത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു.സംഭവ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് തീ അണച്ചു.ഇന്ന് വൈകീട്ടോടെയാണ് വൈറ്റിലയില്‍ കാറിന് തീ പിടിച്ചത്. കാറില്‍ നിന്ന് പുക ഉയര്‍ന്നപ്പോള്‍ തന്നെ ഡ്രൈവര്‍ കാറില്‍ നിന്ന് പുറത്ത് കടന്നതിനാല്‍ ആളപായമുണ്ടായില്ല.
https://www.facebook.com/Malayalivartha