Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നെയ്യാറ്റിന്‍കരയിലെ വെള്ളി ആഭരണക്കടയില്‍ സ്‌കൂള്‍ യൂണിഫോമിട്ടെത്തിയ പെണ്‍കുട്ടി പണം കവര്‍ന്നു കടന്നു.....കടയിലുണ്ടായിരുന്ന ആള്‍ ഉറങ്ങിക്കിടക്കവേയാണ് സംഭവം, പെണ്‍കുട്ടി മാസ്‌ക് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമല്ല, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

10 MARCH 2022 08:07 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

നെയ്യാറ്റിന്‍കരയിലെ വെള്ളി ആഭരണക്കടയില്‍ സ്‌കൂള്‍ യൂണിഫോമിട്ടെത്തിയ പെണ്‍കുട്ടി പണം കവര്‍ന്നു കടന്നു..... കടയിലുണ്ടായിരുന്ന ആള്‍ ഉറക്കത്തിലായിരുന്നപ്പോഴാണ് മോഷണം നടത്തിയത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം നടന്നത്.


ബസ് സ്റ്റാന്‍ഡ് കവലയിലെ മൂകാംബിക സില്‍വര്‍ പാലസിലാണ് മോഷണം നടന്നത്. പാന്റ്‌സും ഷര്‍ട്ടും ഓവര്‍കോട്ടുമിട്ട സ്‌കൂള്‍ യൂണിഫോമിലെത്തിയ പെണ്‍കുട്ടി പണമെടുത്ത് മടങ്ങുന്നത് സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണാം. എണ്‍പത് വയസ്സ് പ്രായമുള്ള നാഗപ്പന്‍നായര്‍ എന്നയാളും മറ്റൊരു ജീവനക്കാരനായ ഷാജിയുമാണ് കടയില്‍ ഉള്ളത്. ഷാജി ബാങ്കില്‍ പോയ സമയത്താണ് പെണ്‍കുട്ടി സില്‍വര്‍ പാലസിലെത്തിയത്.




പെണ്‍കുട്ടിയെത്തുമ്പോള്‍ നാഗപ്പന്‍നായര്‍ കടയിലിരുന്ന് ഉറങ്ങുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കടയിലെ പണം സൂക്ഷിക്കുന്ന ഡ്രോയര്‍ തുറന്ന് ബാഗ് കൈയിലെടുത്ത് പുറത്തിറങ്ങി.

ബാഗില്‍ കടയുടെ താക്കോല്‍ മാത്രമാണുണ്ടായിരുന്നത്. തുടര്‍ന്ന് വീണ്ടും കടയില്‍ കയറി ഡ്രോയര്‍ തുറന്ന് റബ്ബര്‍ബാന്‍ഡ് ഇട്ടുവെച്ചിരുന്ന 21,180 രൂപയുമെടുത്ത് ബസ് സ്റ്റാന്‍ഡിലേയ്ക്ക് നടന്നുപോകുകയായിരുന്നു.

 

ബാങ്കില്‍ പോയിരുന്ന ഷാജി തിരികെയെത്തി മേശ തുറന്നു നോക്കുമ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. തുടര്‍ന്ന് ജൂവലറിയിലെ സി.സി.ടി.വി. ക്യാമറയിലെ ദൃശ്യം പരിശോധിക്കുമ്പോഴാണ് സ്‌കൂള്‍ യൂണിഫോമിട്ടെത്തിയ പെണ്‍കുട്ടി മോഷണം നടത്തിയ വിവരം അറിയുന്നത്.

നെയ്യാറ്റിന്‍കര പോലീസിനെ വിവരം അറിയിച്ചു. ഇവരെത്തി സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചു. മോഷണം നടത്തിയ പെണ്‍കുട്ടിയെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.



പെണ്‍കുട്ടി മാസ്‌ക് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമല്ല, അ്‌ന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (8 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (8 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (8 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (8 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (8 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (8 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (8 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (9 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (9 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (9 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (9 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (9 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (11 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (11 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (11 hours ago)

Malayali Vartha Recommends