Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

ആറ് ഫോണുകളും ഒരേ വൈഫൈയിൽ കണക്ട് ചെയ്തു.. ആ സമയം അവിടെ ഉണ്ടായിരുന്നത് ആ 3 പേർ; ട്വിസ്റ്റോടു ട്വിസ്റ്റ്! പലതും കിട്ടരുതെന്ന ആഗ്രഹത്താൽ പല വിവരങ്ങളും തുടച്ച് നീക്കാൻ വേണ്ടി ലാബിലേക്ക് അയച്ച് ഡിലീറ്റ് ചെയ്ത് കൊണ്ടുവന്നു... പോലീസ് കണ്ടെത്തിയ ഹാർഡ് ഡിസ്കിൽ എന്തൊക്കെയാണ് ഉള്ളതെന്ന് പ്രധാന കാര്യം... അതിലാണ് കൂടുതൽ പ്രതീക്ഷയെന്ന് പ്രകാശ് ബാരെ...

10 MARCH 2022 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

ഫോണുകളിലെ രേഖകള്‍ നശിപ്പിച്ചുവെന്നാണ് ദിലീപിനെതിരെ ക്രൈംബ്രാഞ്ചിന്റെ പുതിയ കണ്ടെത്തല്‍. മുംബൈയിലെ ലാബിലെത്തിച്ച് രേഖകള്‍ നീക്കം ചെയ്തുവെന്നാണ് പറയുന്നത്. മൊബൈലുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയതിന് ശേഷമാണ് ചില കളികള്‍ നടന്നതെന്ന് അന്വേഷണ സംഘം ആരോപിക്കുന്നു.അങ്ങനെ നിർണായക നിമിഷങ്ങളാണ് ദിലീപിനെ സംബന്ധിച്ച് കടന്നുപോകുന്നത്. ഇപ്പോഴിതാ ദിലീപിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. മുംബൈയിലേക്ക് അയക്കുന്നതിന് മുൻപ് തന്നെ ദിലീപിന്റേയും കൂട്ടരുടേയും ഫോണുകളിൽ നിന്ന് പല കാര്യങ്ങളും ഡിലീറ്റ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാണെന്ന് സംവിധായകൻ പ്രകാശ് ബാരെ തുറന്നടിക്കുകയാണ്.

പ്രകാശ് ബാരെയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...

നേരത്തേ അവർ ഫോൺ മാറ്റിയപ്പോൾ ഉള്ള ആശങ്ക എന്തുകൊണ്ടാണ് അവർ ആ ഫോൺ മാറ്റിയത് എന്നാണ്. മടിയിൽ കനമുണ്ട്. അതുകൊണ്ടാണ് വഴിയിൽ പേടി എന്ന് വ്യക്തമാണ്. അവർ സ്വയം എത്ര ഡാറ്റ ഡിലീറ്റ് ചെയ്തിട്ടുണ്ടാകും? കൂടുതലായി ഡിലീറ്റ് ചെയ്യുന്നതിന് വേണ്ടിയാണോ ലാബിലേക്ക് അയച്ചത് എന്ന കാര്യങ്ങൾ കൂടി അറിയേണ്ടതുണ്ട്. ലാബ് റിട്രീവ് ചെയ്ത, ഡിലീറ്റ് ചെയ്ത ഡാറ്റകൾ ലാബ് എടുത്ത് വെച്ചിട്ടുണ്ട്. അത് പോലീസിന് ലഭിച്ചിട്ടുണ്ട്. ആറ് ഫോണുകൾ ഒരേ വൈഫൈയിൽ കണക്റ്റ് ചെയ്തു എന്നതിൽ എന്തോ ഉണ്ട്. ആ മൂന്ന് പേരും അപ്പോൾ അവിടെ ഉണ്ടായിട്ടുണ്ടെന്ന് കരുതേണ്ടി വരും.

ബുദ്ധിയുള്ള അന്വേഷണ സംഘമാണെങ്കിൽ ഇതിൽ നിന്നും കാര്യമമായി വല്ലതും നെയ്തെടുക്കാൻ സാധിക്കും. ബോംബെയിലേക്ക് അയക്കുന്നതിന് മുൻപ് തന്നെ ഫോണുകളിൽ നിന്ന് പല കാര്യങ്ങളും ഡിലീറ്റ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാണ്. അതു കഴിഞ്ഞിട്ടും പലതും കിട്ടരുതെന്ന ആഗ്രഹത്തിലാണ് പല വിവരങ്ങളും തുടച്ച് നീക്കാൻ വേണ്ടി ലാബിലേക്ക് അയച്ച് ഡിലീറ്റ് ചെയ്ത് കൊണ്ടുവന്നത്. പോലീസ് കണ്ടെത്തിയ ഹാർഡ് ഡിസ്കിൽ എന്തൊക്കെയാണ് ഉള്ളതെന്നാണ് പ്രധാന കാര്യം. അത് സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. അതിലാണ് നമ്മുടെ പ്രതീക്ഷ. കേസ് ഫയൽ ചെയ്ത ദിവസം തന്നെ ഫോണുകൾ മാറ്റി വെയ്ക്കുകയും കൊടുക്കാതിരിക്കുകയും ചെയ്തു. ഇപ്പോൾ പോലീസ് അവരുടെ സാമർത്ഥ്യം ഉപയോഗിച്ചാണ് മുംബൈയിലെ ലാബിൽ നിന്നും വിവരങ്ങൾ കണ്ടെടുത്തത്.

കഴിഞ്ഞ പത്ത് വർഷത്തെ ഇ മെയിൽ ആശയവിനിമയങ്ങൾ കണ്ടെടുക്കാൻ പറ്റുന്നത് പോലെ ഡാറ്റകൾ എന്നത് കണ്ടെടുക്കാൻ പറ്റും. ഇതിൽ ആറ് പേരുടെ ഫോണുകളാണ് കൈമാറിയത്. ഇത് ഒരേ സമയം കാണാതാവുകയും ഡിലീറ്റിംഗ് നടക്കുകയും ഒരേ വൈഫൈക്ക് കീഴിൽ വരികയും ചെയ്ത ഫോണുകളാണ്.ആ പാറ്റേണിൽ നിന്ന് തന്നെ പല കാര്യങ്ങളും അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിക്കുമെന്നും പ്രകാശ് ബാരെ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (12 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (34 minutes ago)

ഇനി ദളപതി യുഗം  (42 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (55 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends