Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്നലെ കാശ്മീരിൽ നടന്നത് , നാളെ കേരളത്തിൽ നടക്കാനുള്ളത് സത്യസന്ധമായി ചിത്രീകരിച്ചിരിക്കുന്നു;'ദി കശ്മീർ ഫയൽസ്' കണ്ടുവെന്ന് സന്ദീപ് ജി വാര്യർ

14 MARCH 2022 01:50 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് വി ശിവൻകുട്ടി

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ

ഇന്നലെ കാശ്മീരിൽ നടന്നത് , നാളെ കേരളത്തിൽ നടക്കാനുള്ളത് സത്യസന്ധമായി ചിത്രീകരിച്ചിരിക്കുന്നു. 'ദി കശ്മീർ ഫയൽസ്' കണ്ടുവെന്ന് സന്ദീപ് ജി വാര്യർ. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; 'ദി കശ്മീർ ഫയൽസ്' കണ്ടു . ഇന്നലെ കാശ്മീരിൽ നടന്നത് , നാളെ കേരളത്തിൽ നടക്കാനുള്ളത് സത്യസന്ധമായി ചിത്രീകരിച്ചിരിക്കുന്നു .

ആസാദി മുദ്രാവാക്യം താളത്തിൽ കൊട്ടിപ്പാടുന്നത് ആർഎസ്‌എസിനെ എതിർക്കാനാണെന്നു കരുതുന്നവർ ഈ സിനിമ കാണണം . നിങ്ങൾ അറിഞ്ഞോ അറിയാതെയോ വിളിക്കുന്നത് തീവ്രവാദത്തിന്റെ , ഇന്ത്യ വിരുദ്ധതയുടെ മുദ്രാവാക്യമാണെന്ന് ഈ സിനിമ നിങ്ങൾക്ക് മനസ്സിലാക്കി തരും .

കശ്മീരിലെ ഹിന്ദു വംശഹത്യയെ ന്യായീകരിക്കാനുള്ള ആഖ്യാനം ചമക്കുന്ന മലയാളി ഇടത് ലിബറലുകൾക്ക് കനത്ത പ്രഹരമാണ് വിവേക് അഗ്നിഹോത്രി ഏൽപ്പിച്ചിരിക്കുന്നത് . രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് സൈദ്ധാന്തിക പരിസരമൊരുക്കുന്ന ജെഎൻയുവിലെ ഇടത് അദ്ധ്യാപകരെയും ചിത്രം തുറന്നു കാണിക്കുന്നു .

തീവ്രവാദികളെ ഭയന്ന് സത്യം വളച്ചൊടിച്ച് കള്ളം റിപ്പോർട്ട് ചെയ്യേണ്ടി വന്ന കശ്മീരിലെ മാധ്യമ പ്രവർത്തനവും സിനിമയിലുണ്ട് . അത് കണ്ടപ്പോൾ ഓർമ വന്നത് ബിജെപിക്ക് ഗുണകരമാവാതിരിക്കാൻ വേണ്ടി ജിഹാദികൾക്കെതിരായ വാർത്തകൾ മനഃപൂർവം മുക്കാറുണ്ടെന്ന് സമ്മതിച്ച മലയാളി മാധ്യമ പ്രവർത്തകയെയാണ് .

പുഷ്കർ നാഥ് എന്ന കാശ്മീരി പണ്ഡിറ്റായി അവിസ്മരണീയമായ പ്രകടനമാണ് അനുപം ഖേർ കാഴ്ച വച്ചിരിക്കുന്നത് . കാശ്മീരി ഹിന്ദുവായ അനുപം ഖേർ ആ വൈകാരികത പൂർണമായും ഉൾക്കൊണ്ടുകൊണ്ട് ജീവിച്ചിരിക്കുകയാണ് സിനിമയിൽ . കശ്മീരിലെ ഹിന്ദുവിന് ഇന്നലെകളിൽ സംഭവിച്ചത് നാളെ കേരളത്തിലെ ഹിന്ദുവിന് സംഭവിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട .

അതിനു വേണ്ട പശ്ചാത്തലമെല്ലാം ഒരുങ്ങി കഴിഞ്ഞു . അഫ്ഗാനിസ്ഥാനിലും സിറിയയിലും കാശ്മീരിലും പോയി മനുഷ്യരെ കൊല്ലാനും ചാവാനും മലയാളികളായ ചിലർ തയ്യാറാവുന്നുണ്ടെങ്കിൽ ഏത് നിമിഷവും ആ മാർഗം സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്ന ആയിരക്കണക്കിന് ജിഹാദി തീവ്രവാദികൾ നമുക്കിടയിൽ ഉണ്ട് എന്ന കാര്യം വിസ്മരിച്ചുകൂടാ .

അവർ കാത്തു നിൽക്കുന്നത് നല്ല അവസരത്തിനായി മാത്രമാണ് . ഈ സിനിമ കണ്ടിറങ്ങുമ്പോൾ ചങ്കിനകത്ത് ഒരു നീറ്റൽ അനുഭവപ്പെടും . കാശ്മീർ ഫയൽസ് ...കഥയല്ലിത് ജീവിതമാണ് . കാണണം . കണ്ടിരിക്കണം ഈ സിനിമ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (1 hour ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (1 hour ago)

ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി രൂപപ്പെട്ടതാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി; ഇത് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ (എം)  (1 hour ago)

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എക്സൈസ് പരിശോധന; ആകെ 341 കേസുകളിലായി 103 പേര്‍ അറസ്റ്റിൽ  (1 hour ago)

ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കും; കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ്  (1 hour ago)

അപരിചിതമായ ലിങ്കുകളോ സാധാരണ രീതിക്ക് വിപരീതമായ എക്സ്റ്റൻഷനുകളോഉള്ള ഡോക്യുമെന്റുകൾ യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യുകയോ റൺ ചെയ്യുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി കേരളാ പോലീസ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; 171 പേര്‍ അറസ്റ്റിലായി; 151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (2 hours ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (2 hours ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (2 hours ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (2 hours ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (4 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (4 hours ago)

Malayali Vartha Recommends