Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്ന് ​പു​റ​പ്പെ​ടും...​


സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ


പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ്ഥാന സർക്കാർ


സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്

ഉന്നത വിദ്യാഭ്യാസത്തില്‍ സമഗ്രമാറ്റം നിര്‍ദ്ദേശിക്കുന്ന പരീക്ഷാ പരിഷ്‌കരണ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ വിജയ ശതമാനം കുതിച്ചുയരും...

03 JULY 2022 11:01 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

ഉന്നത വിദ്യാഭ്യാസത്തില്‍ സമഗ്രമാറ്റം നിര്‍ദ്ദേശിക്കുന്ന പരീക്ഷാ പരിഷ്‌കരണ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ വിജയ ശതമാനം കുതിച്ചുയരും. എഴുത്തുപരീക്ഷ 60, ഇന്റേണല്‍ 40 മാര്‍ക്കിനാക്കുന്നതാണ് ഗുണം ചെയ്യുന്നത്.


നിലവില്‍ ബിരുദത്തിന് ഇത് 80, 20 മാര്‍ക്ക് വീതമാണ്. വിജയിക്കാന്‍ ഇന്റേണലിന് 7, എഴുത്തുപരീക്ഷയ്ക്ക് 28 മാര്‍ക്ക് മിനിമം വേണം. ഇന്റേണലിന് വിജയിക്കാന്‍ മിനിമം മാര്‍ക്കെന്ന വ്യവസ്ഥ ഇനി ഒഴിവാകും. എഴുത്തുപരീക്ഷയ്ക്ക് 21മാര്‍ക്കെങ്കിലും വേണം.

ഇന്റേണലില്‍ 20 മാര്‍ക്കിനായി കോളേജില്‍ എഴുത്തുപരീക്ഷ നടത്തണം. വിദ്യാര്‍ത്ഥികളുടെ ഉയര്‍ന്ന ചിന്താശേഷി പരിശോധിക്കുന്നതിനുള്ള ഘടകങ്ങളാണ് ഇതിലുണ്ടാവേണ്ടത്. 5 ഇന്റേണല്‍ മാര്‍ക്കിന് ഹാജര്‍ മാനദണ്ഡമാക്കുന്നത് ഒഴിവാക്കും. നിലവില്‍ 90 ശതമാനം ഹാജരുള്ളവര്‍ക്കാണ് 5 മാര്‍ക്കും നല്‍കുന്നത്.

പി.ജി കോഴ്‌സുകളില്‍ നിലവില്‍ 75 മാര്‍ക്കിന്റെ എഴുത്തുപരീക്ഷയും 25ന് ഇന്റേണലുമാണ്. വിജയിക്കാന്‍ എഴുത്തുപരീക്ഷയ്ക്ക് മാത്രം 40 ശതമാനവും രണ്ടിനും ചേര്‍ത്ത് 50 ശതമാനവും മാര്‍ക്കു വേണം.ഇന്റേണല്‍ മാര്‍ക്ക് കുറച്ചാല്‍ വകുപ്പ്, കോളേജ്, സര്‍വകലാശാല തലങ്ങളില്‍ പരാതിപ്പെടാം.

പി.ജി പ്രവേശനത്തിന് ദേശീയതലത്തില്‍ വിജ്ഞാപനം ചെയ്തശേഷം പ്രവേശനപരീക്ഷ നടത്തുന്നതിനാല്‍ അന്യസംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ പ്രവേശനം നേടാം.

പ്രകൃതിക്ഷോഭം കാരണമല്ലാതെ പരീക്ഷകള്‍ മാറ്റരുതെന്നാണ് ശുപാര്‍ശ. പരീക്ഷകള്‍ അടിക്കടി മാറ്റിവയ്ക്കുന്നതും ഇതോടെ ഒഴിവാകും.വര്‍ഷം നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേക പരീക്ഷ അവസാന സെമസ്റ്ററിലെ രണ്ട് വിഷയങ്ങളില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് തൊഴിലിനും ഉപരിപഠനത്തിനും അവസരമൊരുക്കാനും ഒരു വര്‍ഷം നഷ്ടപ്പെടാതിരിക്കാനുമായി പ്രത്യേക സപ്ലിമെന്ററി പരീക്ഷ നടത്തും.

എല്ലാ സര്‍വകലാശാലകളിലും ഡിജിറ്റല്‍ ചോദ്യബാങ്ക് നിര്‍ബന്ധം. അതില്‍ നിന്നാവും ചോദ്യങ്ങള്‍. പ്രവേശനത്തിന് ടി.സി നിര്‍ബന്ധമല്ല.

30ദിവസത്തിനകം ഫലപ്രഖ്യാപനം 15ദിവസത്തിനകം പ്രൊവിഷണല്‍ ബിരുദം 30ദിവസത്തിനകം ബിരുദസര്‍ട്ടിഫിക്കറ്റ്''പരീക്ഷാ പരിഷ്‌കരണ ശുപാര്‍ശകള്‍ വേഗത്തില്‍ നടപ്പാക്കാന്‍ നിര്‍വഹണ സമിതി രൂപീകരിക്കുമെന്നും മന്ത്രി.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്  (6 minutes ago)

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (9 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (9 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (9 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (9 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (9 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (9 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (9 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (10 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (10 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (10 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (10 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (10 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (12 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (12 hours ago)

Malayali Vartha Recommends